❤️ചേച്ചിപെണ്ണ്❤️[ABHI SADS] 183

1വർഷത്തിനു ശേഷം ചേച്ചിക്കൊരു കുഞ്ഞു പിറന്നു… ധ്വനി മോൾ…. സന്തോഷത്തിനു വിരുന്നൊരുക്കിയ കുസൃതി കുടുക…..

എന്നെ പറ്റിയാണേൽ…. ഇപ്പൊ ന്താ പറയാ ഉള്ള പണിയും കളഞ്ഞു തേരാ പാര നടക്യ അത്ര തന്നെ കൂടെ വാല് പോലെ ആതിയും

 

ശുഭം……

 

 

ഇത് ന്റെ ജീവിതം ആണ് ചേച്ചിടെ പേര് മാത്രം മാറ്റി ബാക്കി ഓക്കേ ഒറിജിനൽ ആണ് എന്റെ സ്വന്തം ചേച്ചി അല്ലാട്ടോ കസിൻ ആണ് നിക് ഒരു ചേട്ടൻ മാത്രെ ഉള്ളു…..

 

 

സഹോദരി ഉള്ള ഏതൊരു സഹോദരന്റെയും അവസ്ഥാ ഇത് തന്നെയായിക്കും അല്ലെ…..

 

 

ഇന്നൊരു സംഭവം ഉണ്ടായതിൽ ആണ് ഇത് എഴുതിയത്….

Updated: February 8, 2022 — 2:47 pm

29 Comments

  1. ♥♥♥♥♥

  2. Istayi?❤️

  3. ജീവിതവും സമയവും അങ്ങനെയാ ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല

  4. നന്നായിരുന്നു ❤

    1. @S⃠ι∂ꫝΔґΓ? Thanks Bro ❤️❤️❤️

  5. Superb feel!!!

    1. @Sujith Sudharman ❤️❤️❤️

  6. നന്നായിരുന്നു നല്ല ഫീൽ ?ഇനിയും ഒരുപാടെഴുതാണേ

    1. @EKANA?FARIDUN? ശ്രമിക്കാം Bro ❤️

  7. അഭി…

    എഴുത്ത് മനോഹരം ആയിട്ടുണ്ട്… Nice..

    ❤️❤️❤️❤️

    1. @Pappan Thanks Bro ❤️❤️❤️

  8. ❤️❤️❤️

    1. @Vrinda ❤️❤️❤️❤️

  9. നന്നായി എഴുതി…

    1. @ജ്വാല ❤️

  10. Nannayitund ❤️

  11. രുദ്ര രാവണൻ

    1. @രുദ്ര രാവണൻ❤️

  12. നടന്ന കാര്യം എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ആ ഉള്ള പണി എന്തിനാ കളഞ്ഞത്??

    1. @Reghu കൊറോണ ആയോണ്ട് നാട്ടിൽ പൊക്കോന്നു പറഞ്ഞ് അവിടെ ഞാൻ ഒറ്റക്ക കോപ്പ് So നിര്ത്തിട്ട് ഇങ് പൊന്നു… ട്രെയിനിങ് Time ആയോണ്ട് No സീൻ…

  13. Nice

    1. @രുദ്ര ❤️

  14. കൊള്ളാം ❤️❕

Comments are closed.