ചെറുതിലെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിൽ ഞങ്ങൾ തമ്മിൽ തല്ലു കൂടും അപ്പൊ അവള് പറയും ഞാനാ അമ്മടെ മോൾ നിന്നെ തോട്ടിന്നു കിട്ടിയതാനോക്കെ…. കുഞ്ഞു വാവയായ ഞാൻ ന്റെ മ്മയ നിന്നെയ തൊട്ടിന്ന് കിട്ടേയെന്നൊക്കെ പറഞ്ഞ് അടികൂടും… ദേഷ്യം വരുമ്പോൾ കുഞ്ഞി പല്ല് കൊണ്ട് ഒരു കടി അങ്ങ് കൊടുക്കും….. ന്നിട്ട് മ്മേ ദേച്ചി എന്നെ കാച്ചുന്നു വിളിച്ചു കുവും….
എത്രയൊക്കെ തല്ലുകൂടിയാലും അവളോടൊപ്പം മിണ്ടാതിരിക്കാൻ എനിക്കോ എന്നോട് മിണ്ടാതിരിക്കാൻ അവക്ക്കോ പറ്റില്ലായിരുന്നു….
രാത്രിയിൽ ചേച്ചിടെ ചുടെറ്റ് മാത്രമായിരുന്നു ഞാൻ ഉറങ്ങാറ്….. ഇപ്പോഴും അതി കുറവൊന്നും ഇല്ല…
എന്റെ മുഖമൊന്നു വാടിയാൽ അവൾക്ക് മനസിലാകും….. എന്റെ Best ഫ്രണ്ട് എവെർ….
വീടിന്ടെ ഐശ്വര്യമായിരുന്നവൾ ഇനി മുതൽ വിട്ടിൽ വിരുന്നുക്കാരി മാത്രമായിരിക്കും
അതൊക്കെ ഓർത്തപ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞു… ഉടനടി കണ്ണുകൾ തുടച്ചു….
വീടിന്ടെ അകത്തളത്തിൽ എത്തിയപ്പോ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു… ഇന്നിരുന്നാലും ഇതൊക്കെ ഒരു നാൾ ഞാൻ സഹിക്കേണ്ടതാണെന്നോർത്തപ്പോൾ… ന്തോ മനസ്സിനൊരു…..
ദിവസങ്ങൾ വീണ്ടും കടന്നുപോയി…
ചേച്ചിയും അളിയനുമൊക്കെ വിരുന്നിനു വന്നു… പോയി…..
പിന്നിടുള്ള ദിവസങ്ങളിൽ വിട്ടിൽ കളി ചിരികൾ വന്നെങ്കിലും ചേച്ചിയുടെ അസാന്നിധ്യം നോവായി നിറഞ്ഞുനിന്നെങ്കിലും ഒരു ഫോൺ കോളിനപ്പുറം അവളും ഉണ്ടായിരുന്നു….
പിന്നീടെല്ലാം പഴയത് പോലെ ആയിരുന്നു….
♥♥♥♥♥
Istayi?❤️
ജീവിതവും സമയവും അങ്ങനെയാ ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല
നന്നായിരുന്നു ❤
@S⃠ι∂ꫝΔґΓ? Thanks Bro ❤️❤️❤️
Superb feel!!!
@Sujith Sudharman ❤️❤️❤️
നന്നായിരുന്നു നല്ല ഫീൽ ?ഇനിയും ഒരുപാടെഴുതാണേ
@EKANA?FARIDUN? ശ്രമിക്കാം Bro ❤️
അഭി…
എഴുത്ത് മനോഹരം ആയിട്ടുണ്ട്… Nice..
❤️❤️❤️❤️
@Pappan Thanks Bro ❤️❤️❤️
❤️❤️❤️
@Vrinda ❤️❤️❤️❤️
നന്നായി എഴുതി…
@ജ്വാല ❤️
Nannayitund ❤️
@Mr mack❤️
❤
@രുദ്ര രാവണൻ❤️
നടന്ന കാര്യം എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ആ ഉള്ള പണി എന്തിനാ കളഞ്ഞത്??
@Reghu കൊറോണ ആയോണ്ട് നാട്ടിൽ പൊക്കോന്നു പറഞ്ഞ് അവിടെ ഞാൻ ഒറ്റക്ക കോപ്പ് So നിര്ത്തിട്ട് ഇങ് പൊന്നു… ട്രെയിനിങ് Time ആയോണ്ട് No സീൻ…
❤❤????
@Reghu ❤️
Nice
@രുദ്ര ❤️
Kollam?
@AKSHAY❤️
കൊള്ളാം ❤️❕
@Why so serious ❤️