ഏറെ നേരം ആരൊക്കെയോ കഷ്ടപെട്ടാണ് ഞങ്ങളെ വേർപിരിച്ചത്…..
ന്നെ ആതിയും അഭയും കൂടി എന്നെ വീട്ടിലോട്ട് കൊണ്ടുപോയി…..റൂമിൽ ആക്കി… അഭയ് അപ്പോൾ തന്നെ തിരിച്ചു പോയി എങ്കിലും ആതി അവിടെ തന്നെ നിന്ന്….
നിർത്താതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു…. ആതി എന്റെ അടുത്ത് വന്നിരുന്നു…. എന്റെ കൈയിൽ പിടിച്ചതും… അവളെ കെട്ടി പിടിച്ചു കരഞ്ഞു…. തലമുടിയിൽ തഴുകി അവളെന്നെ അശ്വസിപ്പിച്ചു….
ഏറെ നേരം കഴിഞ്ഞതും കരഞ്ഞു കരഞ്ഞു അപ്പു ഉറങ്ങി…. രാത്രിയായപ്പോൾ ആണ് ഉണർന്നത്….
ആളും ആരവവും ഇല്ല…. അടുത്ത ബന്ധുക്കളും ആതിയുടെ വിട്ടുകാരുമല്ലാതെ മാറ്റാരുമില്ല….
സന്തോഷം നിറഞ്ഞു നിന്നിരുന്ന വിട് ഇപ്പൊ മരണ വീടുപ്പോൾ മുകമായിരുന്നു…. സ്ത്രീ ജനങ്ങൾ അടുക്കളയിലും അച്ഛനും വല്യച്ഛനും ഓക്കെ ഹാളിൽ ഇരുന്നു…. സംസാരിക്കുന്നു….
ഞാൻ അവർക്ക് പുഞ്ചിരി നൽകി പുറത്തേക്ക് നടന്നു….
വരാന്തയിൽ നിൽക്കുമ്പോൾ ഒകെയും ചേച്ചിയുടെ ഓർമകൾ….
എന്നെ പ്രസവിച്ചത് അമ്മയാണെണെങ്കിലും വളർത്തിയത് ചേച്ചിയായിരുന്നു…. വലുതായപ്പോൾ പോലും അവളോടൊപ്പം ആയിരുന്നു ഉറങ്ങിയത്… ചേച്ചിയുടെ കൂടെ കിടക്കുമ്പോൾ തലമുടി തഴുകിയുറക്കും അവളെന്നെ…. അത് കിട്ടാൻ വേണ്ടി മാത്രമായിരുന്നു അവളോടൊപ്പം…. ചുമ്മാ ചേച്ചിയുമായി തല്ലുകൂടും….
♥♥♥♥♥
Istayi?❤️
ജീവിതവും സമയവും അങ്ങനെയാ ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല
നന്നായിരുന്നു ❤
@S⃠ι∂ꫝΔґΓ? Thanks Bro ❤️❤️❤️
Superb feel!!!
@Sujith Sudharman ❤️❤️❤️
നന്നായിരുന്നു നല്ല ഫീൽ ?ഇനിയും ഒരുപാടെഴുതാണേ
@EKANA?FARIDUN? ശ്രമിക്കാം Bro ❤️
അഭി…
എഴുത്ത് മനോഹരം ആയിട്ടുണ്ട്… Nice..
❤️❤️❤️❤️
@Pappan Thanks Bro ❤️❤️❤️
❤️❤️❤️
@Vrinda ❤️❤️❤️❤️
നന്നായി എഴുതി…
@ജ്വാല ❤️
Nannayitund ❤️
@Mr mack❤️
❤
@രുദ്ര രാവണൻ❤️
നടന്ന കാര്യം എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ആ ഉള്ള പണി എന്തിനാ കളഞ്ഞത്??
@Reghu കൊറോണ ആയോണ്ട് നാട്ടിൽ പൊക്കോന്നു പറഞ്ഞ് അവിടെ ഞാൻ ഒറ്റക്ക കോപ്പ് So നിര്ത്തിട്ട് ഇങ് പൊന്നു… ട്രെയിനിങ് Time ആയോണ്ട് No സീൻ…
❤❤????
@Reghu ❤️
Nice
@രുദ്ര ❤️
Kollam?
@AKSHAY❤️
കൊള്ളാം ❤️❕
@Why so serious ❤️