❤️ചേച്ചിപെണ്ണ്❤️[ABHI SADS] 182

അവളുടെ അടുത്തേക്കുള്ള ഓരോ ചുടടിലും കൈ കാലുകൾ തളരുന്നതായി തോന്നി…. അവളുടെ മുന്നിൽ കരയരുതെന്ന് ദൃഢനിശ്ചയമെടുത്തു ഓരോ അടിയും വച്ചു….

പക്ഷെ ആ തീരുമാനത്തെയൊക്കെ കാറ്റിൽ പരത്തുന്നതായിരുന്നു പിന്നെ നടന്നത്….

മെല്ലെ ചുവടുവച്ചവൾക്കറിക്കിലായ് വന്നെത്തി…

എവിടെ ആയിരുന്നെടാ ഇത്രേം നേരം അവരൊക്കെ കുറെ നേരായില്ലേ നിന്നെ നോക്കി നടക്കണ്…… ആമി….

അത്…ഞാൻ….അപ്പുറത്….. ചേച്ചിക്ക് marupad നൽക്കാൻ ഞാൻ നന്നേ കഷ്ടപ്പെട്ടിരുന്നു…

അത്ചേച്ചി ഇവൻ അപ്പുറത്ത് ചോറ് കൊടുക്കുന്നയിടത്തായിരുന്നു അതാ നമ്മൾ നമ്മൾ നോക്കിയപ്പോ കാണാതിരുന്നത്  എന്റെ അവസ്ഥാ മനസിലാക്കിയെന്നോളം ആതി… പറഞ്ഞു…..

ശരി… അപ്പു…. ടാ ചേച്ചി എന്നാ പോട്ടെ…. ശബ്ദം ഇടാറാതിരിക്കാൻ ചേച്ചി പരമാവധി ശ്രമിച്ചിരുന്നു…. എങ്കിലും ആ ശ്രമം വെറും പാഴായി പോയി….

എന്റെ നെറ്റിയിൽ ഉമ്മ തന്ന് അവളെന്നെ കെട്ടിപിടിച്ചുകൊണ്ടു അവൾ അലറി കരഞ്ഞു….എനിക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…. ഞാനും കരഞ്ഞു പോയി….

കണ്ടു നിന്നവരുടെയൊക്കെയും കണ്ണുകൾ നിറഞ്ഞിരുന്നു…..അച്ഛനും അമ്മയും നന്നേ കരഞ്ഞിരുന്നു….

Updated: February 8, 2022 — 2:47 pm

29 Comments

  1. ♥♥♥♥♥

  2. Istayi?❤️

  3. ജീവിതവും സമയവും അങ്ങനെയാ ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല

  4. നന്നായിരുന്നു ❤

    1. @S⃠ι∂ꫝΔґΓ? Thanks Bro ❤️❤️❤️

  5. Superb feel!!!

    1. @Sujith Sudharman ❤️❤️❤️

  6. നന്നായിരുന്നു നല്ല ഫീൽ ?ഇനിയും ഒരുപാടെഴുതാണേ

    1. @EKANA?FARIDUN? ശ്രമിക്കാം Bro ❤️

  7. അഭി…

    എഴുത്ത് മനോഹരം ആയിട്ടുണ്ട്… Nice..

    ❤️❤️❤️❤️

    1. @Pappan Thanks Bro ❤️❤️❤️

  8. ❤️❤️❤️

    1. @Vrinda ❤️❤️❤️❤️

  9. നന്നായി എഴുതി…

    1. @ജ്വാല ❤️

  10. Nannayitund ❤️

  11. രുദ്ര രാവണൻ

    1. @രുദ്ര രാവണൻ❤️

  12. നടന്ന കാര്യം എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ആ ഉള്ള പണി എന്തിനാ കളഞ്ഞത്??

    1. @Reghu കൊറോണ ആയോണ്ട് നാട്ടിൽ പൊക്കോന്നു പറഞ്ഞ് അവിടെ ഞാൻ ഒറ്റക്ക കോപ്പ് So നിര്ത്തിട്ട് ഇങ് പൊന്നു… ട്രെയിനിങ് Time ആയോണ്ട് No സീൻ…

  13. Nice

    1. @രുദ്ര ❤️

  14. കൊള്ളാം ❤️❕

Comments are closed.