ഇത്രയും നേരം കരഞ്ഞു കൊണ്ട് ഇരുന്നവൻ അഭിജിത് എല്ലാവരുടെയും അപ്പു…
ആതി എന്ന ആരതി അവന്ടെ ബെസ്റ്റി…..10-18കൊല്ലത്തെ പഴക്കമുള്ള ബന്ധമാ….
ഇന്ന് ആരുടെ കല്യാണ എന്ന് ചോദിച്ച അഭിരാമി എന്നാ ആമി ചേച്ചിടെ…. അപ്പുവിന്റെ സ്വന്തം ചേച്ചിയുടെ
അപ്പൊ ഇനി കഥയിലോട്ട് പോകാം അല്ലെ
ആതിയുടെ നിർബന്ധം സഹിക്കാവയ്യാതെ അവൻ എഴുന്നേറ്റ് മുഖവും കഴുകി അവളോടൊപ്പം താഴേക്ക് പോയി….
താഴേക്ക് പോകുമ്പോൾ അവന്റെ അവസ്ഥ നിർജീവമായിരുന്നു…… വീണ്ടും കരഞ്ഞു പോകുമോയെന്നവൻ ഭയപ്പെട്ടു….
എവിടെ ആയിരുന്നെടാ ഇത്രയും നേരം മനുഷ്യനെ തീ തീറ്റിക്കാൻ ആ പെണ്ണ് നിന്നെ കണ്ടാലേ പോകുന്നു പറഞ്ഞു നിക്യ….എന്ന് മ്മ സ്നേഹ ശാസന നൽകി ചേച്ചിയുടെ അടുത്തേക്ക് പോയി….
അമ്മയുടെ പിറകെ ഞാനും ആതിയും പോയി… ദൂരെ നിന്നും കണ്ടു… കരഞ്ഞു കലങ്ങിയ മിഴികളാൽ തങ്ങളെ നോക്കിയിരിക്കുന്നവളെ…. ന്നെ കണ്ടതും കണ്ണുകൾ വിടർന്നു.. കണ്ണുകൾ തുടച്ചവൾ
♥♥♥♥♥
Istayi?❤️
ജീവിതവും സമയവും അങ്ങനെയാ ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല
നന്നായിരുന്നു ❤
@S⃠ι∂ꫝΔґΓ? Thanks Bro ❤️❤️❤️
Superb feel!!!
@Sujith Sudharman ❤️❤️❤️
നന്നായിരുന്നു നല്ല ഫീൽ ?ഇനിയും ഒരുപാടെഴുതാണേ
@EKANA?FARIDUN? ശ്രമിക്കാം Bro ❤️
അഭി…
എഴുത്ത് മനോഹരം ആയിട്ടുണ്ട്… Nice..
❤️❤️❤️❤️
@Pappan Thanks Bro ❤️❤️❤️
❤️❤️❤️
@Vrinda ❤️❤️❤️❤️
നന്നായി എഴുതി…
@ജ്വാല ❤️
Nannayitund ❤️
@Mr mack❤️
❤
@രുദ്ര രാവണൻ❤️
നടന്ന കാര്യം എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ആ ഉള്ള പണി എന്തിനാ കളഞ്ഞത്??
@Reghu കൊറോണ ആയോണ്ട് നാട്ടിൽ പൊക്കോന്നു പറഞ്ഞ് അവിടെ ഞാൻ ഒറ്റക്ക കോപ്പ് So നിര്ത്തിട്ട് ഇങ് പൊന്നു… ട്രെയിനിങ് Time ആയോണ്ട് No സീൻ…
❤❤????
@Reghu ❤️
Nice
@രുദ്ര ❤️
Kollam?
@AKSHAY❤️
കൊള്ളാം ❤️❕
@Why so serious ❤️