❤️ചേച്ചിപെണ്ണ് ❤️
Abhi Sads
അപ്പു എവിടെ…
മോനെ അപ്പു ശേ ഈ ചെക്കൻ എവിടെ പോയി…
ന്താ മ്മേ….
മോളെ ആതി നീ അപ്പുവിനെ കണ്ടോ…
അവർ ഇറങ്ങാൻ നേരം ആയി….
ഇല്ല മ്മേ ഞാൻ കണ്ടില്ല… ഞാ നോക്കിട്ട് വരാം….
അവൾ വേഗത്തിൽ വീടിനകത്തളത്തിലേക്ക് പോയി താഴെ ഉള്ള മുക്കും മുലയും അവൾ അരിച്ചു പെറുക്കി നോക്കി പക്ഷെ അവനെ മാത്രം കണ്ടില്ല…
അവൾ വേഗം മുകളിലേക്ക് കയറി അവിടെ കണ്ടു…. അവനെ കസേരയിൽ കണ്ണടച്ചിരുന്നവനെ….. അവൾ തിടുക്കപെട്ടവനരികിൽ എത്തി….. അവന്ടെ മുഖം കണ്ടപ്പോൾ തന്നെയാവൾക്ക് കാര്യം മനസിലായിരുന്നു….. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ…..അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു…. അവനെ വിളിച്ചു….
ടാ അപ്പു എഴുന്നേൽക്ക്… ടാ….
പതുകെ അവൻ കണ്ണുകൾ തുറന്നു… നിറ മിഴിയോടെ അവളെ നോക്കിയപ്പോ അവളുടെ ചങ്ക് ഒന്ന് പിടഞ്ഞു…. അത് കാര്യമാക്കാതെ അവൾ തുടർന്ന്….
♥♥♥♥♥
Istayi?❤️
ജീവിതവും സമയവും അങ്ങനെയാ ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല
നന്നായിരുന്നു ❤
@S⃠ι∂ꫝΔґΓ? Thanks Bro ❤️❤️❤️
Superb feel!!!
@Sujith Sudharman ❤️❤️❤️
നന്നായിരുന്നു നല്ല ഫീൽ ?ഇനിയും ഒരുപാടെഴുതാണേ
@EKANA?FARIDUN? ശ്രമിക്കാം Bro ❤️
അഭി…
എഴുത്ത് മനോഹരം ആയിട്ടുണ്ട്… Nice..
❤️❤️❤️❤️
@Pappan Thanks Bro ❤️❤️❤️
❤️❤️❤️
@Vrinda ❤️❤️❤️❤️
നന്നായി എഴുതി…
@ജ്വാല ❤️
Nannayitund ❤️
@Mr mack❤️
❤
@രുദ്ര രാവണൻ❤️
നടന്ന കാര്യം എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ആ ഉള്ള പണി എന്തിനാ കളഞ്ഞത്??
@Reghu കൊറോണ ആയോണ്ട് നാട്ടിൽ പൊക്കോന്നു പറഞ്ഞ് അവിടെ ഞാൻ ഒറ്റക്ക കോപ്പ് So നിര്ത്തിട്ട് ഇങ് പൊന്നു… ട്രെയിനിങ് Time ആയോണ്ട് No സീൻ…
❤❤????
@Reghu ❤️
Nice
@രുദ്ര ❤️
Kollam?
@AKSHAY❤️
കൊള്ളാം ❤️❕
@Why so serious ❤️