അവൾ അവളുടെ അനിയന്റെ കൈയും പിടിച്ചു അവനെ കൊഞ്ചിച്ചുകൊണ്ട് അവന്റെ ക്ലാസ്സിലേക് പോകുമ്പോൾ എനിക്ക് അവനോടുപോലും ചെറിയ അസൂയ തോന്നിപോയി.
ഇടക്ക് എന്നെ അവളൊന്നു കടകണ്ണിൽ നോക്കിയോ!?
ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞോ!? അറിയില്ല.
ഞാൻ ഒരു തരം ecstacy യിൽ അവളെ തന്നെ നോക്കിനിന്നു. ആ പീക്കിരിയെ കൊണ്ടാക്കി അവൾ തിരിച്ചു ക്ലാസ്സിൽ വരുമ്പോഴും അവളെ നോക്കി ഞാൻ വരാന്തയിൽ ആ നിൽപ് തന്നെ നിന്നു.
“എന്താ ക്ലാസ്സിൽ കേറുന്നില്ലേ നിങ്ങൾ?ബെൽ അടിക്കാൻ സമയമായി”
അവളുടെ ചോദ്യം എല്ലാവരോടും കൂടി ആണെകിലും നോട്ടം എന്റെ മുഖത്തായിരുന്നു.
ഞാൻ ഞെട്ടി പോയി അവളിൽ നിന്നും ഒരു സംസാരം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“ആഹ്”
കൊട്ട പുച്ഛിച്ചൊരു ആ പറഞ്ഞു.
അവൾ അവന്റെ പുച്ഛം മൈൻഡ് ചെയ്തില്ല.
Ak?
കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?
❤️
കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️