ഒരു പഴയ ഓർമ
By
AK
ഹലോ,
വൈകിയോ? ഇല്ലന്ന് കരുതുന്നു. എല്ലാവർക്കും സുഖമാണെന്നു വിചാരിക്കുന്നു. പ്രേതേകിച്ചു ഒന്നും പറയാൻ ഇല്ല. ഒട്ടും പ്രതീക്ഷ ഇല്ലാതെ വായിക്കുക. ഞാൻ ഒരു തുടക്കകാരൻ ആണെന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാവുക. അക്ഷരതെറ്റുകൾ ക്ഷേമിക്കുക. മറ്റുള്ള തെറ്റുകൾ പറഞ്ഞുതന്നാൽ തിരുത്താൻ ശ്രെമിക്യം. ഈ ഭാഗം ഇഷ്ടം ആയാലും ഇല്ലാക്കിലും രണ്ടു വാക് താഴെ പറയുക. അപ്പോൾ കഥയിലേക് പോവാം…
വീട്ടിൽ തിരിച്ചെത്തിയിട്ടും എനിക്ക് അവളുടെ മുഖം എന്റെ മനസ്സിൽ നിന്നും പോകുന്നുണ്ടായിരുന്നില്ല. പക്ഷെ ദേഷ്യത്തിന് പകരം ഒരു തരം സന്തോഷമായിരുന്നു എന്റെ മനസ്സ് നിറയെ അവളെ ഓർക്കുമ്പോൾ…
ഇങ്ങനെ ഒരു ഫീലിംഗ് എനിക്ക് ആദ്യമായായിരുന്നു. ഇതിനുമുൻപ് ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ആ ഒരു വികാരത്തെ ചേർത്തുപിടിക്കയ്ൻ തന്നെ എനിക്ക് തീരുമാനിക്കേണ്ടി വന്നു.
*************************
Ak?
കഥ കൊള്ളാടാ നല്ല രസം ഉണ്ട് വായിക്കാൻ.
ഇങ്ങനെ തന്നെ പോകട്ടെ…. പിന്നെ ഒരു suggestion ഉണ്ട് അത് എനിക്ക് തോന്നിയത് ആണേ… ഈ അബിയുടെ സംസാരവും കാര്യങ്ങളും ഒക്കെ അവന്റെ പ്രായത്തിൽ ഉള്ള ലെവലിലേക്ക് കൊണ്ടുവന്നാൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്യും. അഞ്ചില് പഠിക്കുന്ന ചേർക്കാൻ ആ ഒരു റേഞ്ചിലേക്ക് വന്നാൽ നല്ലത് ആയിരുന്നു….. എന്റെ ഒരു അഭിപ്രായം ആണ് അങ്ങനെ കണ്ടാൽ മതി ?
❤️
കുറെ സ്നേഹം ബ്രോ❤️. പ്രായത്തിനു അനുസരിച്ചു അബിയെ കൊണ്ട് സംസാരിപ്പിക്കാൻ പറ്റും ബ്രോ. പക്ഷെ കഥ വല്ലാതെ childish ആയി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതാണ് എങനെ തന്നെ എഴുതിയത്. Suggestion പറഞ്ഞതിൽ സന്തോഷം ബ്രോ.❤️