………………………… ………………………..
“ഇവനെന്താ ഇങ്ങനെ ലെയ്റ്റ് ആവുന്നത്…വരാമെന്ന് പറഞ്ഞിട്ട് കുറച്ചേറെ നേരം ആയല്ലോ”?. കാറിന്റെ ബോണറ്റിൽ ചാരി നിന്ന് അവൻ ചിന്തകളിലേക്ക് വഴുതി വീണു.
“ഇന്നെങ്കിലും അവന്റെ മനസ്സിൽ ഉള്ളത് ചോദിച്ചറിയണം. അവന്റെ തീരുമാനം എന്താണെന്ന്”. വിനായക് മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചു.
(നടക്കുവോ ഇല്ലയോ എന്ന് കാണാം?)
ഇങ്ങനെയൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ ഹോട്ടലിന്റെ മെയിൻ ഗെയ്റ്റ് കടന്ന് പാച്ചുവിന്റെ കാർ വരുന്നത് അവൻ കണ്ടു.
പാച്ചു , കാർ കൊണ്ട് പോയി പാർക്ക് ചെയ്ത് , വണ്ടിയിൽ നിന്ന് ഇറങ്ങി. അതുകണ്ടതും വിനായക് അവന്റെ അടുത്തേക്ക് ചെന്നു.
………………………… ………………………..
❤❤❤
Page koodane ?,
പേജ് കൂട്ട് ബ്രോ വായിക്കാൻ മാത്രം ഒന്നും ഇല്ലാന്നേ??