❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 3 [നളൻ] 88

എല്ലാവരും ഫ്രഷ് ആയി വന്ന ശേഷം ഞങൾ ഫുഡ് കഴിക്കാൻ ഇറങ്ങി അടുത്തുതന്നെ ഹോട്ടൽ ഉള്ളതുകൊണ്ട് അതികം നടക്കേണ്ടി വന്നില്ല.

 

തിരിച്ച് വീട്ടിൽ വന്ന ശേഷം ഞങൾ ഒന്ന് ഉറങ്ങാൻ തീരുമാനിച്ചു. 4 റൂം ഒള്ള വീടാണ് അതുകൊണ്ട് തന്നെ ഓരോരുത്തർക്കും ഓരോ മുറി ഉപയോഗിക്കാം എല്ലാ റൂമും അറ്റാച്ച്ഡ് അണ്.

 

പിന്നെ എഴുനേൽകുമ്പോ സമയം 4 മണി ആയി. പിന്നെ ഞങൾ മുന്നും കൂടെ ചായ വെച്ച് കുടിച്ചു. ഉറക്കം ഒഴികെ ഒള്ള സമയങ്ങളിൽ ഞങൾ ഒരുമിച്ച് തന്നെ അയ്റുന്ന് ഞങൾ ഒരുപാട് സംസാരിച്ചു. അവരവരുടെ നാടിനെ കുറിച്ചും വീടിനെക്കുറിച്ചും

എല്ലാം ഞങൾ സംസാരിച്ചു.

 

ഞങളുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു. ഇനി ക്ലാസ് തുടങ്ങാൻ മുന്ന് ദിവസം കൂടെ ഒണ്ട്.

 

ഇടയ്ക്ക് റോഷൻ നിങ്ങൾ വലിക്കുവോ എന്ന് ചോദിച്ചു ഞങ്ങൾ ഇല്ല എന്ന് പറഞ്ഞപ്പോ അവൻ ഇടയ്ക്ക് വലിക്കും എന്നും അത് കൊഴപം ഇല്ലല്ലോ എന്ന് ചോദിച്ചു. ഞങ്ങൾ സ്നേഹത്തോടെ ഇല്ല എന്ന് പറഞ്ഞു.

 

റോഷന് അവിടുത്തെ സ്ഥലങ്ങൾ എല്ലാം അറിയാവുന്നത് കൊണ്ട് ഞങ്ങൾ അടുത്ത ദിവസങ്ങളിൽ അവിടമോക്കെ ഒന്ന് ചുറ്റി കണ്ടൂ.

 

 

ഇന്ന് ക്ലാസ് തുടങ്ങുന്ന ദിവസമാണ് ഞങ്ങൾ നേരത്തെ തന്നെ റെഡിയായി കോളജിലേക്ക് ഇറങ്ങി അടുത്തുതന്നെ അയതിനൽ നടന്നാണ് പോയത്.

 

കോളജിൽ റാഗിംഗ് ഒന്നും ഉണ്ടായിരുന്നില്ല. നേരേ ക്ലാസ് തപ്പിപിടിച്ച് അങ്ങോട്ടേക്ക് തന്നെ കേറി ഞങൾ ചെല്ലുമ്പോ രണ്ട് ആൺകുട്ടികൾ ക്ലാസിൻ്റെ ഇടതുഭാഗത്ത് മുമ്പിലെ ബെഞ്ചിൽ ഇരിപുണ്ട് അതിനു ബേകിൽ രണ്ട് ബെഞ്ച് കാലി അണ് അപ്പുറത്തെ സൈഡിൽ മൊത്തം പെൺ കുട്ടികളും.

എല്ലാവരും നല്ല വർത്തനതിലാണ്. ഞങ്ങൾ മുന്നും പോയി രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു മുമ്പിൽ ഇരുന്നവരെ പരിചയപെട്ടു ഇടയ്ക്ക് വെച്ച് ഒരളുംകൂടെ വന്നു. ഇവരിൽ രണ്ടുപേർ ഇവടെ അടുതുള്ളത് തന്നെ അണ് ഒരാള് ഇടുക്കി അണ് ഇവിടെ ഒരു ബന്ധുവിൻ്റെ വീട്ടിൽ നില്കുന്നു.

 

അങ്ങനെ ഞങ്ങൾ നന്നായ് പരിചയപെട്ടു അതിഗം വയ്ക്കാതെ തന്നെ ഒരു ടീച്ചർ ക്ലാസിൽ വന്നു എല്ലാവരെയും പരിചയപ്പെട്ട ശേഷം ടീച്ചർ പറഞ്ഞ് തുടങ്ങി.

 

പതിവ് പോലെ തന്നെ ഈ കൊല്ലവും ആൺ കുട്ടികൾ കുറവാണ് അതുകൊണ്ട് ഇങ്ങനെ രണ്ട് വശത്തായി ഇരുന്നാൽ ശേരിയകില്ല പകുതി ഗേൾസ് വന്ന് ബോയ്സ് ഇരിക്കുന്ന സൈഡിൽ വന്ന് ഇരിക്കണം………അതല്ലേ നല്ലത് അങ്ങനെ അകുമ്പോ ടീച്ചർമാർക്ക് എല്ലാവരെയും വേഗം ശ്രദ്ധിക്കാം.

 

അങ്ങനെ ആ ടീച്ചർ ക്ലാസിൻ്റെ അറേഞ്ച് മൻ്റ്സ് മൊത്തത്തിൽ മാറ്റി.

 

14 Comments

  1. നന്നായിട്ടുണ്ട്.. ♥

      1. Oh….. Ini wait cheyanolo?

  2. Nannayittund. Spelling mistake sredhikkanam. Wtg 4 nxt part..

  3. അക്ഷര തെറ്റ് കുറയ്ക്കണം

  4. കൊള്ളാം നന്നായിട്ടുണ്ട് ❤️❤️

Comments are closed.