❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 3 [നളൻ] 88

❤❤ഇങ്ങനെയും ഒരു പ്രണയം❤❤ 3

Author :നളൻ

[ Previous Part ]

 

വൈകിയതിൽ ആത്യം തന്നെ ഷെമ ചോദിക്കുന്നു.

ഈ പാർട്ടിലും പേജ് കുറവാണ് അടുത്ത പാർട്ടിൽ അത് പരിഹരിക്കാം.

കഴിഞ്ഞ പാർട്ടും എല്ലാർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. മുൻപോട്ടു ഈ സഹകർണം പ്രതീക്ഷിക്കുന്നു. വായ്കുന്ന എല്ലാവരും ഒന്ന് കമൻ്റും അതുപോലെ ലൈക്കും ചെയ്യാൻ ശ്രമിക്കുക അത് കാണുമ്പോ വീണ്ടും എഴുതാൻ പ്രേജോതനം ആകും.

 

അങ്ങനെ ഇന്ന് തൃശൂർ എത്തി അച്ഛനും മാമനും കൂടെ വന്നിട്ടുണ്ട് ആദ്യം പോയത് കൊലെജിലോട്ടണ് അവിടെ അഡ്മിഷൻ കര്യങ്ങൾ എല്ലാം പൂർത്തി അക്കി നേരേ ഹോസ്റ്റൽ നോക്കാൻ ഇറങ്ങി.

 

ദുര സ്ഥലങ്ങളിൽനിന്ന്  കൂടെ പഠിക്കുന്ന ബോയ്സിൻ്റെ നമ്പർ ഓഫീസിൽ നിന്ന് വാങ്ങിയിരുന്നു അതിൽ വിളിച്ച് നോക്കിയപ്പോ ഒരാൾ വരുന്നതേ ഒള്ളു എന്നൽ അവനും വന്നിട്ടാകം ഹോസ്റ്റൽ നോക്കുന്നത് എന്ന തീരുമാനിച്ച് ഞങ്ങൾ നേരേ അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ചായ കുടിച്ചു.

 

അപ്പോളേക്കും അവർ എത്തിയിരുന്നു അവർ ഓഫീസിലേക്ക് പോയപ്പോ ഞങൾ അവരെ കാത്ത് പുറത്ത് നിന്നു. അതികം വയ്ക്കാതെ തന്നെ അവർ അഡ്മിഷൻ കര്യങ്ങൾ എല്ലാം തീർത്തു പുറത്തേക്ക് വന്നു. അവനും അച്ഛനെ കുട്ടിയാണ് വന്നത് അച്ഛന്മാർ സംസാരിക്കുമ്പോൾ ഞങ്ങളും പരിചയപെട്ടു. അവൻ അതുൽ വീട് കോട്ടയം മെറിറ്റ് സീറ്റിൽ അണ് ജോയിൻ ചെയ്തത്. കണ്ടലെ ഒരു പഠിപ്പി ലുക്ക് ഒള്ള ഒരു പാവം ചെക്കൻ.

 

അങ്ങനെ ഞങൾ എല്ലാവരും ചേർന്ന് ഹോസ്റ്റൽ നോക്കാൻ ആരംഭിച്ചു വരുന്നതിനുമുമ്പ് ഒന്നുരണ്ട് ഹോസ്റ്റലിൽ വിലിച്ചുചൊതിച്ചിരുന്ന് എങ്കിലും കുറച്ച് ഹോസ്റ്റലിൽ പോയി നോക്കിയ ശേഷം തീരുമാനിക്കാം എന്ന് പറഞ്ഞ് ഹോസ്റ്റലുകൾ ഗൂഗിൾമാപ്പിൽ നോക്കി കോളജിന് അടുത്തുതന്നെ ഒരുപാട് ഹോസ്റ്റലുകൾ ഒണ്ട് അടുത്തുകണ്ട ഒരു ഹോസ്റ്റലിൽ കയറി കര്യങ്ങൾ അന്വേഷിച്ചു 5500 മുതൽ റൂം ഒണ്ട് അതിൽ 2 പേർക്ക് താമസിക്കാം വേറെ ഒള്ളത് 3 പേർകുള്ളത് അതിനു 5000 കൊടുക്കണം സിംഗിൾ റൂം വേണമെങ്കിൽ 8000 മുതൽ മുകളിലേക്ക്.

 

അടുത്ത ഒന്ന് രണ്ട് ഹോസ്റ്റലിലും കൂടെ പോയി നോക്കാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ എനിക്ക് ഒരു കോൾ വന്നു പരിചയം ഇല്ലാത്ത നമ്പർ. എടുത്തപ്പോൾ തന്നെ മച്ചാനെ എന്ന വിളിയാണ് കേട്ടത്.

 

റോഷൻ എന്ന് സോയം പരിചയപ്പെടുത്തിയ അവൻ സമാരിച്ചുതുടങ്ങി.

 

മച്ചാനെ ഞാൻ റോഷൻ എനിക്ക് ഇവിടെ കോളജിൽനിന്ന നമ്പർ കിട്ടിയത് നമ്മൾ ഒരേ ക്ലാസ്സിൽ പഠികണ്ടവര.

 

Ok റോഷൻ ഞങൾ ഹോസ്റ്റൽ നോക്കാൻ ഇറങ്ങിയതാണ്. ബ്രോ എവിടാ സ്റ്റേ…..

 

എനിക്ക് ഇവിടെ കോളജിൻ്റെ അടുത്തുതന്നെ ഒരു വീടുണ്ട് എവിടെ നിക്കന്ന വിജരിക്കുന്നെ.അച്ഛനും താൽപര്യം ഒണ്ടെങ്കിൽ ന്മക്ക് ഒരുമിച്ച് നിക്കം.

 

14 Comments

  1. നന്നായിട്ടുണ്ട്.. ♥

      1. Oh….. Ini wait cheyanolo?

  2. Nannayittund. Spelling mistake sredhikkanam. Wtg 4 nxt part..

  3. അക്ഷര തെറ്റ് കുറയ്ക്കണം

  4. കൊള്ളാം നന്നായിട്ടുണ്ട് ❤️❤️

Comments are closed.