❤രാക്ഷസൻ?1
Author : VECTOR
Part 1
“ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….”
എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു…..
താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്….
“താലി കെട്ടാൻ വരട്ടെ….. ”
അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി….
ചെറുക്കൻ ഇവനെ കണ്ടിട്ട് പേടിച്ചു വിറച്ച് മണ്ഡപത്തിൽ നിന്നും എഴുന്നേറ്റു…..
മീരക്ക് ഇവനെ ഇവിടെ കണ്ടിട്ട് ദേഷ്യവും അതിനേക്കാൾ ഉപരി പേടിയും വന്നു……
“എന്താടാ….. എന്താ തനിക്കു വേണ്ടേ…. ”
മീരയുടെ അച്ഛൻ അവനോട് കയർത്തു…
“ഹാ….. അച്ഛൻ ഇങ്ങനെ ഹീറ്റ് ആകല്ലേ…… ഞാൻ കാരണം അച്ഛന്റെ മോളേ കല്യാണം ഒന്നും മുടങ്ങാൻ പോണില്ല…..പക്ഷെ അതിലും ഒരു ട്വിസ്റ്റുണ്ട്…. ഇവളെ ഇവൻ കെട്ടില്ല…… ”
“അല്ലേടാ…….”
I support ✌️…. nice aayind
?????????????????
Vector bro.. Aadhigouri ippozhaa vaayiche kotto.. Poli ennu paranjaal poppoli.. Ingane nalla kadhakal kondutharunnathinu oru big thanks.. Anaa enna ezhuthukaariyude vere kadhakal undo bro? Undenkilathu koode konduvaa.. Waiting..
ഉണ്ട് ബ്രോ ഈ കഥ ഞാൻ anaa നോട് ചോദിച്ചെങ്കിലും റിപ്ലൈ കിട്ടിയില്ല എന്നിട്ടും ഞാൻ അത് അടിച്ചു മതിയാണ് ഇട്ടത്
രണ്ടാമതും അങ്ങനെ ചെയുന്നത് തെറ്റല്ലേ ബ്രോ എന്നാലും ഞാൻ നോക്കാം ❤
ഈ കഥയുടെ യഥാർത്ഥ പേര് പറയുമോ?
പറയാൻ പറ്റില്ല ബ്രോ ?????❤
Super ❣️❣️❣️❣️
Thankuu
Onnu vegam adutha part onn idu brooo
നോക്കാം ബ്രോ ഒരു 3 ഡേയ്‌സ്
ഇഷ്ട്ടായി ബ്രോ ❤❤❤❤❤❤
Thanks kl10
Poli super ????
RM??❤?
സൂപ്പർ ആയിട്ടുണ്ട് ❤
Waiting for next part
അനന്തു ???
കഥ കൊള്ളാം.
മറ്റേ സൈറ്റിൽ ഈ കഥയുടെ പേര് എന്താണ്?
ആ സൈറ്റ് ഏതാ
ഒരു സൈറ്റും ഇല്ല
പവിത്രെ എനിക്ക് ban മേടിച്ചുതരും അല്ലെ
കഥയുടെ പേര് പറയുന്നതിന് എന്തിന് ബാൻ ചെയ്യണം?
സൈറ്റിന്റെ പേര് പറയാതെ ഇരുന്നാൽ പോരെ.
Super ???
?❤????❤?
Super story bro…. I love it
??❤?❤?? Dream traveller ട്രാവലിൽ ആണോ
❤?
വിനോദ് ജി ❤❤❤❤
Kollaam
???????
പൊളിച്ചു ♥️♥️♥️
??????????????
ആ മാസ്റ്റർ ആണോ ഈ മാസ്റ്റർ ?
?????
??????????????????????
കൊള്ളാം, super story
Thankuu
Intresting….
Adipoli ayitund…
Ee story vere site il undenn paranhille…
Ath eth name il (story name) aanu ullath enn parayuvo???
ഇല്ല വേറെ സൈറ്റ് നെയിം ഇവിടെ പറയാൻ പാടില്ല
The first rule of kadhakal.com is, you don’t talk about other sites
???
Site name alla bro…..
Kadhayude name aanu…plz
Nice ayittundu
Thanks
Ee kadha veereethu sitil aanu ullathennu paranju tharamoo
EYM വേറെ ഒന്നിൽ നിന്നാണ് ഞാൻ ഈ കഥ എടുത്തത് but എനിക്ക് ഇവിടെ kadhakal. Com എന്ന സൈറ്റിന്റെ name അല്ലാതെ വേറെ ഏതെങ്കിലും സൈറ്റ് നെയിം പറഞ്ഞാൽ ban കിട്ടും സോറി ❤❤??
Bro athil ithinte name ithu tanne aarunno???
❤❤❤
??????
ഈ സൈറ്റ് അല്ലാതെ കഥകൾ വായിക്കാൻ വേറെ സൈറ്റ് ഉണ്ടോ ഉണ്ടെങ്കിൽ പേര് കൂടി പറയുമോ
Bro kk ill orupadd kadhakal und… Vere sitinte names evide parayan padundo enn enik ariyila bro
Vere eathokke
വേറെ സൈറ്റ് name കമന്റ് ചെയ്താൽ ban കിട്ടാൻ സത്യതയുണ്ട്
പേര് പറയാൻ പറ്റില്ല ബ്രോ എനിക്ക് ban കിട്ടും മറ്റൊരു സൈറ്റ് നെയിം ഇവിടെ പറഞ്ഞാൽ
Bro athil ithinte name ithu tanne aarunno???
Ethe peril evide vere oru kadha elle
കാണും ബ്രോ ഈ പേരിൽ കുറെ kadhakal ഉണ്ട്
2nd
???
?
❤️
❤??❤??
❤️
❤❤❤❤