❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 04 [Zain] 190

എന്നെ ഒന്നു സ്നേഹിക്കാൻ ശ്രെമിക് zainka
ഞാൻ    ആകായ് കിളി പോയി നിക്ക ഇവൾക് എന്നോട് ഉള്ളെ ഭ്രാന്ത് മുത്ത് നിക്കാണ്
നാച്ചു എന്റെ ഷർട്ട്‌ അയിച്ചു താ ഡി….
നാച്ചു. – zainka ഞാൻ ഞാൻ ഞാൻ…
ഞാൻ ഡി ഒന്ന്‌ അയിച്ചു പോടീ ഉമ്മ വന്ന തീർന്നു…
നാച്ചു മാമ്മി ഇപ്പോ ഇങ്ങോട്ട് വരില്ല എന്റെ ഉമ്മാനെ കാണാൻ പോയതാ
ഞാൻ      അയിന് അത് ഇ വീടിന്റെ അപ്പുറം തേനെ എല്ലേ അവിടുന്നു വരാൻ കൂടുതൽ സമയം ഒന്നും വേണ്ടലോ ഇങ്ങ് അയച്ചടി എന്റെ ഷർട്ട്‌
നാച്ചു   ഞാൻ അയിച്ചു തേരില്ല… നിനക്ക് വേണേ ആയിച്ചോ
ഞാൻ   നിനോക്കോ എന്താ നീ വിളിച്ചേ…
നാച്ചു   അത് സ്നേഹം കൊണ്ട് വിളിച്ചതാ പ്ലീസ് ഡാ എന്നോട് ഷെമിക്…
ഞാൻ ഇഞ് അത് ആയിക്. സമയം കളയണ്ട് അയച്ചടി പുല്ലെ ഷെമിക്കുന്നതിനു പരുതി ഉണ്ട്….
നാച്ചു     നിനക്ക് വേണേ അയച്ചോളു… ഞാൻ ആയികില്ല
ഞാൻ ഇനി എന്ത് നോക്കാൻ അവളെ അരികിൽ പോയി ഷർട്ടിൽ പിടിച്ചു അവൾ ഓടി ഞാനും പുറകിൽ ഓടി അവൾ എന്റെ ബാത്‌റൂമിൽ കേറി ഡോർ അടിക്കാൻ നോക്കി ഞാൻ ശക്തിയിൽ തളി അവൾക് ഒന്നും ചെയ്യാൻ പെറ്റും മുമ്പേ ഞാൻ ഷർട്ടിൽ പിടിച്ചു ഒറ്റ വലി അത് കിറി പോയി പിന്നെ അവിടെ കണ്ട കയിച്ച എന്നെ തളർത്തി….
ഇഷ  ഞാൻ പെട്ടന്നു കേട്ടപ്പോ ഷോക്ക് ആയി അയാളോടി എനിക്ക് ലജ തോന്നി അയാൾ എന്നെ കുറിച്ച് പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അയാളും ഞാനും തമ്മിൽ ഛെ എനിക്ക് ആകായ് എന്തോ ദേഷ്യം കേറി പെട്ടന്നു ഞാൻ അയാളോടി നോ പറഞ്ഞു അയാൾ എന്നെ പിന്നെ ഒന്നിനും നിർബന്തിച്ചില്ല വേഗം എന്തോ തെറി പറഞ്ഞു പോയി എനിക്ക് സങ്കടം വന്നു അയാൾ പോയപ്പോ ഹിബ എന്റെ അരികിൽ വന്നു ഞാൻ അഗയ് ശോകം മാണ് അത് കണ്ടു ഹിബ എന്താ എന്ന് ചോയിച്ചു ഞാൻ അവളോടി നടന്നത് പറഞ്ഞു അവൾ എന്നെ നോക്കി അല്പം കഴിഞ്ഞ ശേഷം ബസിൽ കേറി എന്നോട് ചോയിച്ചു നിനക്ക് ഒന്ന്‌ പറഞ്ഞു കൂടെ നീയും അയാളും തമ്മിൽ ഇഷ്ടത്തില എന്ന് ഞാൻ അത് എങ്ങനെ ഹിബ പറയാ അയാൾക് എലാം തമാശയാ അയാൾക് അങ്ങനെ ആണെകിൽ മറ്റവളെ കാര്യം പറഞ്ഞൂടെ…
ഹിബ  ഡി ഇഷ നിനോട് ഞാൻ ഒരു കാര്യം പറയാ നീ കരുതുംപോലെ zain ഒരു കുട്ടിയും ആയി റിലേഷൻ ഇല്ല അത് നിന്നെ ഒഴിവാക്കാൻ വേണ്ടി കെട്ടി ചമ്മച്ച കഥ യാ….
ഇഷ അത് നിനക്ക് എങ്ങനെ അറിയാം
ഹിബ അത് ഞാൻ നേരെത്തെ ഉണ്ടായത് മൊത്തം ഇശയോട് പറഞ്ഞു…
ഇഷ ആകായ് വല്ലാത്ത അവസ്ഥ ആയി…
ഡി ഹിബ നീ പറഞ്ഞപോലെ അയാൾ എന്നെ ഒഴിവാക്കാൻ പറഞ്ഞതാ അത് ഇപ്പോ എനിക്ക് ഉറപ്പായി നാച്ചു നോട് എന്നോട് പറഞ്ഞപോലെ തേനെ പറഞ്ഞത്…
ഹിബ അത് ശെരിയാ പിന്നെ ഓൻ അത്ര പാവം ഒന്നും എല്ലാ കേട്ടോ ഞാൻ ഓനെ കുറെ ചിത്ത വിളിച്ചപ്പോ പ്രീതികരിക്കാതെ നിന്നപ്പോൾ ഞാൻ കരുതി മനുകുണസൻ ആണ് എന്ന് ബട്ട്‌ അവൻ എന്നെ ജീപ്പ്പിലേക് ഇട്ട് പിന്നെ യാ മനസിലായത് ഓൻ ഫുള്ള് ടെറർ ആണ് എന്ത് തെറിയ ഓൻ വിളിച്ചേ ഛെ ഒര്കുമ്പോ തേനെ സങ്കടം വരും അഹ് നായിന്റെ മോളെ എന്ന് ഓക്കെ വിളിച്ചപ്പോ വണ്ടായിരുന്നു എന്ന് തോന്നി…
ഇഷ   ഡി ഇനി ഇപ്പോ എന്താ ചെയ്യാ ഓനെ ഞാൻ വെറുതെ തെറ്റി ധരിച്ചു….
ഹിബ മോളെ നിനക്ക് ഓൻ വേണോ നീ കുറെ വെള്ളം കുടിക്കും…

6 Comments

  1. ഈ കഥ…. തിരുത്തി എഴുതുകയാണ്…. വൈകാതെ ഓരോ പാർട്ട്‌ ആയി വരും ❤️?

    1. നീ ആദ്യം ശരിക്ക് അക്ഷരം പഠിച്ച് എഴുത്, വായിക്കുന്നവർക്കും നീ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകണ്ടേ

  2. അടുത്ത part undako

    1. അടുത്ത part ഉടനെ ഉണ്ടാകും ❤❤shinil

    2. ഉണ്ടാകും

Comments are closed.