❤എനിക്കായ് ❤ [Story Lover] 120

വീട്ടുക്കാർ ഞങ്ങളെ നോക്കി നില്കുവായിരുന്നു.

ഇത് ഈ ആഴ്ചയിലെ മൂന്നാമത്തെ പെണ്ണ് കാണൽ ആണ്.

 

ഈ  പെണ്ണിന്റെ പേര് എന്ത് ആണാവോ ?

ഞങ്ങൾ വീട്ടിൽ കയറി സോഫയിൽ ഇരുന്നു അവിടെ ഉള്ളവരെ ഓരോത്തരായി ബ്രോക്കർ പരിചയപ്പെടുത്തി തന്നു.

ഞാൻ അവരെ  ഒക്കെ നോക്കി ഒന്ന് ചിരിച്ചു..

 

ആ കുട്ടിയെ വിളിക്കാ..

ഞാൻ താഴോട്ട് നോക്കി ഇരുന്നു.. പെണ്ണ് കുട്ടി വരുന്നുണ്ട് എന്റെ മുൻപിൽ സാരി ആണ് വേഷം.. ഞാൻ മുഖത്ത് നോക്കാതെ തന്നെ അവളുടെ കയ്യിലുള്ള ട്രയിൽ നിന്നും ചായ എടുത്തു..

എന്നെ മറികടന്ന് അമ്മയുടെ മുൻപിലേക്ക് അവൾ പോകുന്നുണ്ട്.

എല്ലാവർക്കും ചായ കൊടുത്തിട്ട് അങ്ങോട്ട് മാറി എന്ന് തോന്നുന്നു.

പെണ്ണിനും ചെറുക്കനും വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…

 

അമ്മ എന്നെ ഒന്ന് തട്ടി അകത്തോട്ട് ചെല്ലാൻ പറഞ്ഞു..

ഞാൻ അവിടെ നിന്നും എഴുനേറ്റു എങ്ങോട്ട് പോകണം എന്ന് അവരോട് കേട്ടു . മോൾ പുറത്തു ഉണ്ട് അങ്ങോട്ട് പോയാൽ മതി..

 

ഞാൻ പുറത്ത്  ഇറങ്ങി നോക്കി വീടിന്റെ ഇടത് വശത്ത് ഒരു പൂന്തോട്ടം ഉണ്ട് അവൾ അവിടെ തിരിഞ് നിൽക്കുവാന്.

അവളുടെ അടുത്ത് നിന്നും കൊണ്ട് ഞാൻ പറഞ്ഞു എന്റെ പേര്.

അറിയാം.. അവൾ പറഞ്ഞു

വീട്ടുകാർ പറഞ് കൊടുത്തുകാണും  ഞാൻ ഓർത്തു.

ഇനി എന്താണ് ഞാൻ ചോദിക്കേണ്ടത് ?

അത് തന്നെ..

23 Comments

  1. Shoh….college il 2 insidentinu scope undayrnnu…. pennukaanalum onn polippikkayrnnu…. avasanathe vajakam ulkollaan prapthamakkande…. nammal oohich oru vazhikaayi…. nxt adipoli aayitt varumenn pratheekshikunnu ✌

  2. കഥ സൂപ്പർ.
    ഒന്നുകുടി പൊലിപികമായിരുന്നു

    1. ❤❤❤

  3. ചുരുക്കം വാക്കുകൾ കൊണ്ട് ഒരു മനോഹരമായ കൊച്ചു കഥ. ?

    1. ❤❤

  4. നന്നായിട്ടുണ്ട് ❤️

    1. ❤❤

  5. ജെയ്സൻ

    ❤️❤️❤️ നന്നായിട്ടുണ്ട്, വലിച്ചു നീട്ടാതെ, വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതി ഫലിപ്പിച്ചു…..

    തുടർന്നും എഴുതുക….

    1. ❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ❤??

  7. രാവണപ്രഭു

    ?????

    1. ❤❤??

  8. നിധീഷ്

    ♥♥♥

    1. ❤❤

  9. Short & simple…

    Really superb!!!

    1. ❤❤??

  10. മൂന്ന് പേജ് മാത്രമാണെങ്കിലും അടിപൊളിയാണ്….. ???

    1. നന്ദി ബ്രോ ❤❤

  11. Beautiful story dude ?

    1. ❤❤

  12. മീശ മാധവൻ

    മൂന്ന് പേജ് മാത്രമേ ഉള്ളുവെങ്കിലും സൂപ്പർ ആയിരുന്നു . സത്യം പറഞ്ഞാൽ ലാസ്റ് എന്നിക്കു കുഞ്ഞായിട്ട് goosebumps വന്നു . പുതിയ സ്റ്റോറിയുമായി വീണ്ടും വരിക .?

    1. ❤❤❤

Comments are closed.