❣️LIFE PARTNER❣️ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 428

“എങ്കി കേട്ടോ നമ്മടെ love story തുടങ്ങിട്ട് നാളേക്ക് ഒരു വർഷം തികയും……!”

“ഓഹ് അങ്ങനെ ഒരു പ്രതേകതയുണ്ടല്ലേ……?? ഇതെന്താ ഞാൻ മറന്നുപ്പോയെ……?? Sorry ടി നമ്മക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയില് നാളത്തെ ദിവസം ആഘോഷിക്കണം….!”

“mm ഇപ്പഴേലും മോൻ ഓർത്തല്ലോ….എന്നാ നല്ല കുട്ടിയായിട്ട് ചെന്ന് കെടന്ന് ഒറങ്ങ്……”

“നാളെ നീ ഇതും ഇട്ടോണ്ട് വരുന്ന രംഗം ഓർക്കുമ്പോ തന്നെ കുളിര് കോരുവാ….!”

“ആണോ…,എന്നാലേ എന്റെ ചെക്കൻ ഇപ്പഴേ കോരി കളയണ്ട. നാളെ നേരിട്ട് കാണാലോ. ഇപ്പൊ മോൻ ചെല്ല്…..”

“എന്നാ ശെരിടി…. ഞാനിറങ്ങുവാ…..”

“സൂക്ഷിച്ച് പോ. വിടെത്തിട്ട് വിളിക്കണോട്ടൊ.”

“അഹ് ഒക്കെ…….”

◆◆◆ ◆◆◆ ◆◆◆ ◆◆◆

“ശിവാ………നീ എന്താടാ മോനെ കരയണേ……??”

“ഏയ് ഒന്നൂല്ല അമ്മേ എന്തോ ഓർത്തപ്പോ അറിയാണ്ട്……കണ്ണ് നിറഞ്ഞതാ…..!”

ഒഴുകി ഇറങ്ങിയ കണ്ണുനീര് തുടച്ച് മാറ്റി ഞാൻ പറഞ്ഞു. എല്ലാരുടേം മുഖത്തും സങ്കടം…..ഇപ്പൊ കരയുമെന്ന അവസ്ഥയിൽ ലക്ഷ്മിയും.

“വാ ഇനിയും താമസിപ്പിക്കണ്ട എറങ്ങാം……”

“വേണ്ട മോനെ നമ്മക്കിനി ഒരു ദിവസം പോവാം….!”

“അമ്മെയെന്താ ഈ പറയണേ…..?? ഇനി വേറൊരു ദിവസത്തേക്കാക്കണ്ട… എനിക്ക് പ്രശ്നോന്നൂല്ല. വാ ഇറങ്ങ്.”

പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല. വീടും പൂട്ടി വെളിയിലേക്കിറങ്ങി……! ലക്ഷ്മിയുടെ കൈയും പിടിച്ച് അമ്മ മുന്നേ നടന്നു. ഞാനും ചേച്ചിയും പിന്നാലെ…..

“ഉണ്ണി നീ ഓക്കെയാണോ…….??”

24 Comments

  1. മൃത്യു

    ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?

    1. ❥︎????? ꫝ? ʀ❥︎

      വാരണം ആയിരം by കുട്ടേട്ടൻ……!!

    2. സീതയെ തേടി by M K

    3. ❥︎????? ꫝ? ʀ❥︎

      സോറി my mistake സീതയെ തേടി correct അഹ്…..!!

      1. Sorry!! Can’t find the story.
        Can you share the link?

  2. Nice Bro ??

  3. Theruvu patti? Staying soon

    1. ❥︎????? ꫝ? ʀ❥︎

      Yes തെരുവ് പട്ടി കടിച്ചായിരിക്കും തമ്പിടാന്ത്യം. ദോഷം പറയരുതല്ലോ പട്ടിട ഒറ്റ കടിക്കലിന് മുന്നിൽ തമ്പി മരിച്ചു കൊടുത്തു….!!

      ??

      ധാരുണാന്ത്യം…..!!

  4. ❤️❤️❤️

  5. നിധീഷ്

    ???

  6. Mass mass??lakshmi vannel pinne sivanil vanna mattangal vyekthamayi thanne manasilakkan sadhikunnund.athukond thanne Real life partner lakshmithanneyann samsayam illand thanne parayam.ennalum malu-sivan story full akkane..korachonnu karayana?.broyude yekshiye premicha njan vayichu kore karanjatha?.athupole otu emotional feel tharumnn vijarikunnu..
    Waiting for next part

    സ്നേഹം മാത്രം❤️❤️
    Romance Lover

    1. ❥︎????? ꫝ? ʀ❥︎

      ഞാൻ കരയിപ്പിച്ച് കൊല്ലും…..!!

      ??

  7. കാർത്തിവീരാർജ്ജുനൻ

    Waiting for King v/s God fight ?

  8. Nyzz bro.. appo nirthaan ulla plan aan alle…iea partum nannayi???

  9. നന്നായിട്ടുണ്ട് ബ്രോ…
    അവസാനത്തെ കുറച്ച് പേജുകളിലെ കുറെ വാക്കുകൾ ഒന്നും എനിക്ക് വായിക്കാന്‍ പറ്റുന്നില്ല. ആ ഫോണ്ട് ഏതാണെങ്കിലും എന്റെ ഫോൺ അത് സപ്പോർട്ട് ചെയ്യുന്നില്ല. ചിലപ്പോ എന്റെ ഫോണിൽ മാത്രമുള്ള പ്രശ്നമാകാം,എന്നാലും എല്ലാവർക്കും വായിക്കാൻ പറ്റുന്ന രീതിയില്‍ എഴുതുന്നതല്ലേ ഉചിതം…

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും തോന്നി അടുത്ത പാർട്ടിൽ ശെരിക്കും ബ്രോ……!!

  10. കിടുക്കി കളഞ്ഞു അവസാനം എത്തിയപ്പോ നിങ്ങളെന്ത്‌ തേങ്ങയാ പറയുന്നെന്ന് തോന്നി പോയി ???
    കാത്തിരിക്കുന്നു ❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും അറിയില്ല….. അല്ലേലും ആ അടിപിടിയൊന്നും നമ്മക്ക് set ആവില്ല ഭായി…..!!☺️

  11. Just cool ✌️

  12. പൊളിച്ചു

  13. ഇരിഞ്ഞാലക്കുടക്കാരൻ

    വോ ഏതാണാവോ ആ തെരുവ് പട്ടികൾ??

  14. ❤️

    1. Next part enna vara chetta

Comments are closed.