❣️LIFE PARTNER❣️ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 428

“മാർട്ടി എണീച്ച് വാടാ…….”

എന്നെ പിടിച്ച് വച്ചവൻ താഴെ കിടന്നവനെ നോക്കി പറഞ്ഞു. അവൻ കമ്പിയുമെടുത്ത് എന്നെ അടിക്കാനായി മുന്നോട്ട് വന്നു. അടി കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ കൊള്ളാനും ഉള്ളതല്ലേ….??
ഇത്തവണ അവനിൽ നിന്നുമെനിക്ക് ഒഴിഞ്ഞുമാറാൻ ആയില്ല. അവനെന്റെ തലക്ക് തന്നെ അടിച്ചു……

“അഹ്……ആആആആ….”

തല പൊട്ടി ചോര ഒലിച്ചിറങ്ങുമ്പോഴും വേദനക്ക് പകരം ദേഷ്യത്തിലാണ് ഞാനലറിയത്. പിന്നെ അടിക്കാനുള്ള ഗ്യാപ്പ് അവന് കിട്ടില്ല, അല്ല ഞാൻ കൊടുത്തില്ല. പൊങ്ങി അവന്റെ മുഖത്ത് തന്നെ കൊടുത്തു ചവിട്ട്…! പന്നി. പിന്നെ ഞാനെന്റെ സർവ്വ ശക്തിയുമെടുത്ത് എന്നെ പിടിച്ച് വച്ചിരുന്നവനെ മലർത്തിയടിച്ചു. എന്നിട്ടവന്റെ നെഞ്ചും കൂട് നോക്കി അറഞ്ചാൻ പുറഞ്ചാൻ ചവിട്ടി, അവന്റെ വായിന്ന് ചോര വരും വരെ ചവിട്ടി. അസമയം എന്റെ തലക്ക് നല്ല വേദന അനുഭവപ്പെട്ടു. നന്നായി തലയൊന്ന് കുലുക്കിയ ശേഷം മറ്റവന്റെ
അടുത്തേക്ക് ചെന്നു. അവൻ എണീച്ച് കമ്പി കൊണ്ട് വീണ്ടുമെന്നെ അടിക്കാനോങ്ങി അത് ഞാൻ ബ്ലോക്ക് ചെയ്തു. അവനാ കമ്പി എന്റെ വലത് കൈയിൽ മാറി മാറി അടിച്ചു. കൈയില വേദനയും തലയില വേദനയും ഭ്രാന്ത് പിടിച്ചു എനിക്ക്. അവനടിച്ചൊടിച്ച കൈ കൊണ്ട് തന്നെ ഞാനവന്റെ കൊങ്ങക്ക് പിടിച്ചു. ബലം കൊടുക്കുന്തോറും കൈ വേദനിക്കാൻ തുടങ്ങി, പക്ഷെ കാര്യമാക്കിലാ. അവന്റെ കൈയീന്ന് കമ്പി താഴെ വീണു. അവനെ ഒരു തള്ള് തള്ളിയ ശേഷം താഴെ വീണ കമ്പി ഞാൻ കൈക്കലാക്കി. പിന്നെ തെറ്റ് മാറ്റയടിയായിരുന്നു. അവന്റെ വായേത് മൂക്കേത് എന്നൊന്നും അറിയാൻ പറ്റാത്ത അവസ്ഥ. എന്റെ ശ്രദ്ധയൊന്ന് മാറിയപ്പോ നേരത്തെ ഞാൻ മലർത്തിയടിച്ചവൻ കാറ് start ചെയ്തിരുന്നു. സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കി ആ അവസരത്തില് എന്റേന്ന് അടി വാങ്ങിക്കൊണ്ടിരുന്നവൻ എന്നേം തള്ളി മാറ്റി കാറിന്റടുത്തേക്കോടി. കൂടെയോടാൻ എനിക്ക് ആവുമായിരുന്നില്ല. കമ്പി താഴേക്ക് വലിച്ചെറിഞ്ഞ് ബൈക്കെടുക്കാൻ പോയി. എന്നാ ബൈക്ക് നിവർത്താൻ പോലും എനിക്ക് പറ്റില്ല. അതിന് മുൻപ് ഞാൻ വീണിരുന്നു…..! പിന്ന കണ്ണ് തുറക്കുമ്പോ ഞാനിവിടെയാ……

●●● ●●● ●●● ●●● ●●● ●●● ●●● ●●●

“ഇതാ ഉണ്ടായേ….!”

“സംഭവോക്കെ കൊള്ളാം. പക്ഷെ നിയെന്ത് തേങ്ങയാടാ ഈ പറഞ്ഞേ…?? വായനക്കാർക്ക്….,,,,

24 Comments

  1. മൃത്യു

    ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?

    1. ❥︎????? ꫝ? ʀ❥︎

      വാരണം ആയിരം by കുട്ടേട്ടൻ……!!

    2. സീതയെ തേടി by M K

    3. ❥︎????? ꫝ? ʀ❥︎

      സോറി my mistake സീതയെ തേടി correct അഹ്…..!!

      1. Sorry!! Can’t find the story.
        Can you share the link?

  2. Nice Bro ??

  3. Theruvu patti? Staying soon

    1. ❥︎????? ꫝ? ʀ❥︎

      Yes തെരുവ് പട്ടി കടിച്ചായിരിക്കും തമ്പിടാന്ത്യം. ദോഷം പറയരുതല്ലോ പട്ടിട ഒറ്റ കടിക്കലിന് മുന്നിൽ തമ്പി മരിച്ചു കൊടുത്തു….!!

      ??

      ധാരുണാന്ത്യം…..!!

  4. ❤️❤️❤️

  5. നിധീഷ്

    ???

  6. Mass mass??lakshmi vannel pinne sivanil vanna mattangal vyekthamayi thanne manasilakkan sadhikunnund.athukond thanne Real life partner lakshmithanneyann samsayam illand thanne parayam.ennalum malu-sivan story full akkane..korachonnu karayana?.broyude yekshiye premicha njan vayichu kore karanjatha?.athupole otu emotional feel tharumnn vijarikunnu..
    Waiting for next part

    സ്നേഹം മാത്രം❤️❤️
    Romance Lover

    1. ❥︎????? ꫝ? ʀ❥︎

      ഞാൻ കരയിപ്പിച്ച് കൊല്ലും…..!!

      ??

  7. കാർത്തിവീരാർജ്ജുനൻ

    Waiting for King v/s God fight ?

  8. Nyzz bro.. appo nirthaan ulla plan aan alle…iea partum nannayi???

  9. നന്നായിട്ടുണ്ട് ബ്രോ…
    അവസാനത്തെ കുറച്ച് പേജുകളിലെ കുറെ വാക്കുകൾ ഒന്നും എനിക്ക് വായിക്കാന്‍ പറ്റുന്നില്ല. ആ ഫോണ്ട് ഏതാണെങ്കിലും എന്റെ ഫോൺ അത് സപ്പോർട്ട് ചെയ്യുന്നില്ല. ചിലപ്പോ എന്റെ ഫോണിൽ മാത്രമുള്ള പ്രശ്നമാകാം,എന്നാലും എല്ലാവർക്കും വായിക്കാൻ പറ്റുന്ന രീതിയില്‍ എഴുതുന്നതല്ലേ ഉചിതം…

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും തോന്നി അടുത്ത പാർട്ടിൽ ശെരിക്കും ബ്രോ……!!

  10. കിടുക്കി കളഞ്ഞു അവസാനം എത്തിയപ്പോ നിങ്ങളെന്ത്‌ തേങ്ങയാ പറയുന്നെന്ന് തോന്നി പോയി ???
    കാത്തിരിക്കുന്നു ❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      എനിക്കും അറിയില്ല….. അല്ലേലും ആ അടിപിടിയൊന്നും നമ്മക്ക് set ആവില്ല ഭായി…..!!☺️

  11. Just cool ✌️

  12. പൊളിച്ചു

  13. ഇരിഞ്ഞാലക്കുടക്കാരൻ

    വോ ഏതാണാവോ ആ തെരുവ് പട്ടികൾ??

  14. ❤️

    1. Next part enna vara chetta

Comments are closed.