അതിശയം….എന്റെ മനസിപ്പോ ശാന്തമാണ്. രണ്ടെണ്ണം അടിക്കാനായി വന്ന ഞാൻ ഒരു തുള്ളി പോലും തൊടാണ്ടാണ് തിരിച്ച് പോകുന്നത്. ആ സത്യം അത് ഞാൻ നിറവേറ്റി. ഇനിയീ ശിവൻ മദ്യം കൈ കൊണ്ടേ തൊടില്ല. എല്ലാം എത്ര പെട്ടന്നാ നടന്നെ…?? ഒരു പെണ്ണിന് ആണിന്റെ സ്വഭാവങ്ങൾ മാറ്റാനുള്ള കഴിവുണ്ടെന്ന് കേട്ടിട്ടുണ്ട്, ഇപ്പൊ എന്റെ അനുഭവത്തിന്ന് നേരിട്ടറിഞ്ഞു. എത്രയും പെട്ടന്ന് വീട്ടിലേക്ക് ചെല്ലണം…..
●●● ●●● ●●● ●●● ●●● ●●● ●●● ●●●
“ഇത്രയും നേരായിട്ടും അവനെ പറ്റിയൊരു കോപ്പും കിട്ടില്ല. ഇനിയെന്ത് ചെയ്യും മാർട്ടി…..”
“എന്റെ തല പൊകയുവാ. അണ്ണന്റെ കൈയിൽ നമ്മളെ കിട്ടിയെന്ന് വച്ചോ അങ്ങേര് കൊന്ന് ചോര കുടിക്കും…..! ഞരമ്പേ വണ്ടി ഏതേലും ബാറിൽ നിർത്ത്….എനിക്കിപ്പോ രണ്ടെണ്ണം വീശണം……”
“കണ്ണത്താ ദൂരത്ത് തന്നുണ്ട്. ഏതായാലും മരണം ഉറപ്പായി. അതിന് മുന്നേ അവസാനമായിട്ട് രണ്ടെണ്ണം കമത്താം…..”
“ടാ ഞരമ്പേ വണ്ടി നിർത്തിയെടാ……”
“എന്താടാ……??”
“അങ്ങോട്ട് നോക്കടാ…..”
“മാർട്ടി ഇതവനല്ലേ……??”
“ആടാ., നീ വണ്ടി സൈഡ് ആക്ക്…….”
“അവൻ പോവുവാ മാർട്ടി……പിള്ളേരെ എല്ലാം വിളിക്കട്ടെ…..??”
ഈ സൈറ്റിൽ ഒരു കഥയുണ്ട് അതിൽ ഹീറോടെ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ ആർകെങ്കിലും അറിയുമോ എങ്കിൽ റിപ്ലൈ തരണേ please ?
വാരണം ആയിരം by കുട്ടേട്ടൻ……!!
സീതയെ തേടി by M K
സോറി my mistake സീതയെ തേടി correct അഹ്…..!!
Sorry!! Can’t find the story.
Can you share the link?
Nice Bro ??
Theruvu patti? Staying soon
Yes തെരുവ് പട്ടി കടിച്ചായിരിക്കും തമ്പിടാന്ത്യം. ദോഷം പറയരുതല്ലോ പട്ടിട ഒറ്റ കടിക്കലിന് മുന്നിൽ തമ്പി മരിച്ചു കൊടുത്തു….!!
??
ധാരുണാന്ത്യം…..!!
❤️❤️❤️
???
Mass mass??lakshmi vannel pinne sivanil vanna mattangal vyekthamayi thanne manasilakkan sadhikunnund.athukond thanne Real life partner lakshmithanneyann samsayam illand thanne parayam.ennalum malu-sivan story full akkane..korachonnu karayana?.broyude yekshiye premicha njan vayichu kore karanjatha?.athupole otu emotional feel tharumnn vijarikunnu..
Waiting for next part
സ്നേഹം മാത്രം❤️❤️
Romance Lover
ഞാൻ കരയിപ്പിച്ച് കൊല്ലും…..!!
??
Waiting for King v/s God fight ?
Nyzz bro.. appo nirthaan ulla plan aan alle…iea partum nannayi???
നന്നായിട്ടുണ്ട് ബ്രോ…
അവസാനത്തെ കുറച്ച് പേജുകളിലെ കുറെ വാക്കുകൾ ഒന്നും എനിക്ക് വായിക്കാന്‍ പറ്റുന്നില്ല. ആ ഫോണ്ട് ഏതാണെങ്കിലും എന്റെ ഫോൺ അത് സപ്പോർട്ട് ചെയ്യുന്നില്ല. ചിലപ്പോ എന്റെ ഫോണിൽ മാത്രമുള്ള പ്രശ്നമാകാം,എന്നാലും എല്ലാവർക്കും വായിക്കാൻ പറ്റുന്ന രീതിയില്‍ എഴുതുന്നതല്ലേ ഉചിതം…
എനിക്കും തോന്നി അടുത്ത പാർട്ടിൽ ശെരിക്കും ബ്രോ……!!
???
കിടുക്കി കളഞ്ഞു അവസാനം എത്തിയപ്പോ നിങ്ങളെന്ത് തേങ്ങയാ പറയുന്നെന്ന് തോന്നി പോയി ???
കാത്തിരിക്കുന്നു ❣️❣️❣️
എനിക്കും അറിയില്ല….. അല്ലേലും ആ അടിപിടിയൊന്നും നമ്മക്ക് set ആവില്ല ഭായി…..!!☺️
Just cool ✌️
പൊളിച്ചു
വോ ഏതാണാവോ ആ തെരുവ് പട്ടികൾ??
❤️
Next part enna vara chetta