അവൾടെ കണ്ണുനീര് തുടച്ച് ഞാനത് പറയുമ്പോ ഒരു കൊച്ചു കുട്ടിയെ പോലെ അവളെന്നെ നോക്കി ഇരുന്നു.
“എനിക്ക് ഒന്ന് രണ്ട് സ്ഥലത്ത് പോവാനുണ്ട്. ഇടക്കിടക്ക് ചേച്ചി വന്ന് നോക്കിക്കോളും. കേട്ടോ,.”
“Mm…”
ഒരുപാട് സങ്കടത്തോടെയാ അവള് തലയാട്ടി സമ്മതിച്ചേ.
“ഉച്ചക്ക് മുന്നേ എത്തിയേക്കാം!”
അതിനും തലയാട്ടിയതല്ലാതെ അവളൊന്നും പറഞ്ഞില്ല. .മുറി വിട്ട് പുറത്തേക്കിറങ്ങി ചേച്ചീടെ അടുത്തേക്ക് പോയി.
“ചേച്ചി…”
“അഹ്…”
“ചേച്ചി…”
“നീ പറഞ്ഞോ ഉണ്ണി ഞാൻ കേക്കുന്നുണ്ട്!”
ആളിപ്പഴും lap ൽ തന്നെയാണ്. Jr മാധവികുട്ടിയമ്മ അവനുള്ള തയ്യാറെടുപ്പ് ആണെന്ന് തോന്നുന്നു.
“എനിക്ക് ഒന്ന് രണ്ട് സ്ഥലത്തേക്ക് പോകാനുണ്ട്, ഉച്ചക്ക് മുന്നേ എത്തിയേക്കാം.”
“Mm…”
“പിന്ന…”
“അവളെ നോക്കണം! അല്ലെ?? അത് നീ പ്രതേകിച്ച് പറയണ്ട ആവശ്യം ഉണ്ടോ?? അവളെ ഞാനെന്റെ അനിയത്തിയെ പോലെയാ കണ്ടേക്കണേ. ഞാൻ നോക്കിക്കോളം. പിന്നൊരു കാര്യം അവള് കരയുമ്പോ നീ ചെയ്ത പോലെ തോള് കൊടുത്താശ്വസിപ്പിക്കാനൊന്നും എനിക്ക് പറ്റില്ല.”
“എഹ്…”
Ok nhanum plannil aanu…. we plan together✌ let c?✌
♥♥♥♥♥
Vallatha mohabbath annu e katha vegam tharanam aduthe part
THANKS ALL…..❣️❣️❣️❣️❣️❣️❣️
❤️
വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
❤️❤️❤️❤️❤️
Aliya iniye kurach vayikalyum koypila nxt tym page 30page ak min
????
❤❤❤
❤️❤️❤️❤️