❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

“ചുമ്മ ഇരിക്കുമ്പോ ഓർത്ത് പോണതാ ചേട്ടാ!”

“അഹ് പോട്ടെ, ദോശ കഴിച്ചോ??”

“Mm.”

“വേദന എടുക്കുന്നുണ്ടോ??”

“കുറവുണ്ടേട്ടാ.”

കുറെ നേരം അവളേം നോക്കി അവിടെ തന്നെ നിന്നു.

“ചേട്ടാ എനിക്ക് ഒന്നെണിച്ചിരിക്കണം.”

“വാ…..”

തലയണ നേരെ ആക്കി അവളെ പതിയെ ഏഴുന്നേല്പിച്ചിരുത്തി.

“ചേട്ടാ കൊറച്ച് നേരം എന്നോടൊപ്പം ഇരിക്കാവോ?? ഒറ്റക്കിരിക്കുമ്പോ കരച്ചില് വരുന്നു!”

നിസ്സഹായതയോടെ അവളെന്നെ നോക്കിയൊരു നോട്ടമുണ്ട്. ഹൃദയം നുറുങ്ങി പോയി ആ നോട്ടം കണ്ട്. ഞാനും ബെണ്ടിന്റെ ഒരറ്റത്തായി ഇരുന്നു. അവളുടെ കൈ എടുത്ത് ഞാനെന്റെ കൈക്കുള്ളിലായി വച്ചു.

“പേടിക്കണ്ട. എന്നും ഞാനുണ്ടാവും.”

പുഞ്ചിരിയോടെ ഞാനത് പറഞ്ഞപ്പോ അവളുടെ മുഖത്തും ഞാൻ കണ്ടു ഒരാശ്വാസത്തിന്റെ സമാധാനത്തിന്റെ നേരിയ പുഞ്ചിരി.

“എന്റമ്മയേം ചേച്ചിയെമൊക്കെ ഇഷ്ട്ടായോ??”

“Mm ഒരുപാടിഷ്ട്ടായി. ഇന്നലെ വരെ ആരോരുമില്ലാത്ത ഒരനാഥയായിരുന്നു ഞാൻ. എന്നാലിന്നിപ്പോ എനിക്കെല്ലാരുമുണ്ട്. അമ്മ ചേച്ചി ചേട്ടൻ. എല്ലാരും. ഇനി ചത്താലും മതി!”

11 Comments

  1. Ok nhanum plannil aanu…. we plan together✌ let c?✌

  2. നിധീഷ്

    ♥♥♥♥♥

  3. Vallatha mohabbath annu e katha vegam tharanam aduthe part

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    THANKS ALL…..❣️❣️❣️❣️❣️❣️❣️

  5. കാർത്തിവീരാർജ്ജുനൻ

    ❤️

  6. കൈലാസനാഥൻ

    വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  7. ❤️❤️❤️❤️❤️

    1. Aliya iniye kurach vayikalyum koypila nxt tym page 30page ak min

    1. ❤️❤️❤️❤️

Comments are closed.