❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

“Mm.”

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

കഴിക്കാനിരുന്നപ്പോ ഫോൺ ring ചെയ്യുന്ന കേട്ടു. നോക്കിയപ്പോ, പരിചയം ഇല്ലാത്തെതോ നമ്പർ ആണ്.

“ഹലോ ഞാൻ അരുണാണ്.”

അരുൺ. പാർട്ടിക്കാരനായ ദിവാകരന്റെ മൂത്ത മോൻ. എന്റെ ചേച്ചീടെ പ്രായം. അച്ഛൻ മരിച്ച ശേഷം ഞങ്ങടെ വീട്ടിൽ സഹായത്തിന് വന്നിരുന്നത് ഈ ദിവാകരൻ ആയിരുന്നു. പക്ഷെ ആ സഹായം രാത്രിയിലായിരുന്നു. അതിനൊരു അവസാനം കണ്ടത് അമ്മ ചാണകം മുക്കിയ ചൂല് കൊണ്ട് അങ്ങേരെ അടിച്ചപ്പോഴാണ്. അച്ഛന്റെ സ്വഭാവം തന്നെയായിരുന്നു മോനും. ഒരു ദിവസം മാർക്കറ്റിൽ പോയിട്ട് വന്ന ചേച്ചീടെ കൈയിൽ കേറി അവൻ പിടിച്ചു. അതും പക്കാപ്പകൽ. പിറ്റേ ദിവസം അതേ സ്ഥലത്ത് അതേ സമയത്ത് എന്റെ ചേച്ചിയെ തൊട്ട ആ കൈ ഞാനൊടിച്ചു. ചെലര് പറഞ്ഞ നന്നാവും ചെലർക്ക് കൊടുത്താലേ നന്നാവൂ. ഒന്ന് കൊടുത്തപ്പോ ഇവൻ നന്നായി പക്ഷെ ഇവന്റച്ഛൻ നന്നായില്ല. ഇനി നന്നാവണമെങ്കിൽ അങ്ങേര് കുഴി പോണം.

“ഹലോ ടാ…”

“അഹ് എന്റെ നമ്പർ എവിടുന്ന് കിട്ടി??”

“അതൊക്കെ set ആക്കി. ഞാനിപ്പോ വിളിച്ചത് ഒരത്യാവശ്യ കാര്യം പറയാനാ.”

“എന്താ??”

“നേരിട്ട് കാണാൻ പറ്റോ??”

“എപ്പൊ??”

11 Comments

  1. Ok nhanum plannil aanu…. we plan together✌ let c?✌

  2. നിധീഷ്

    ♥♥♥♥♥

  3. Vallatha mohabbath annu e katha vegam tharanam aduthe part

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    THANKS ALL…..❣️❣️❣️❣️❣️❣️❣️

  5. കാർത്തിവീരാർജ്ജുനൻ

    ❤️

  6. കൈലാസനാഥൻ

    വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  7. ❤️❤️❤️❤️❤️

    1. Aliya iniye kurach vayikalyum koypila nxt tym page 30page ak min

    1. ❤️❤️❤️❤️

Comments are closed.