“നമ്മടെ അശ്വതിയോ?? അപ്പൊ നമ്മളൊക്കെ ആയല്ലേ?? അതിനിടയില് എനിക്ക് സ്ഥാനം ഉണ്ടോ ആവോ??”
“ടി മ#$@ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടേ.”
“ഓഹ് അവളെ പറഞ്ഞപ്പോ നൊന്തു. അത്രക്ക് സ്നേഹമാണേ കെട്ടി കൂടെ പൊറുപ്പിക്കാത്തതെന്ത്??”
“അതിനെനിക്ക് ഭാഗ്യമില്ല മാളു. എന്റെ ജാതകത്തിലുണ്ട് കെട്ടുന്ന പെണ്ണിന് ബുദ്ധിവളർച്ച കാണില്ലെന്ന്.”
“ആർക്കാട ബുദ്ധി ഇല്ലാത്തത് എനിക്കോ എനിക്കോ എനിക്കോ……”
“അഹ് നാഗവല്ലി ഉണർന്നല്ല. ഇന്ന് ദുര്ഗാഷ്ടമി അല്ല പോ പോ.”
“നാഗവല്ലി നിന്റെ മറ്റവള്.”
“എനിക്ക് ഇപ്പൊ മറ്റവള് ഇല്ല മാളു. പക്ഷെ മറ്റവള് ആവാൻ പോവുന്നവളോടാ പറഞ്ഞേ.”
അത് പറഞ്ഞപ്പോ എന്റെ പെണ്ണിന്റെ മുഖത്ത് നാണം വിരിഞ്ഞുവോ??
“ഓഹ് നാണ് വന്നു നാണ് വന്നു!”
അന്ന് വീണ്ടും എന്തിന്റെയോ പേരിൽ തല്ല് കൂടി. അവളിങ്ങനെയാ ചെറിയ കാര്യം മതി തർക്കിക്കാനും തല്ല് കൂടാനും. പക്ഷെ ആള് പാവാ. എന്റെ സൈക്കോ പെണ്ണ്!
കണ്ണടച്ച് തുറന്നപ്പോ കാഴ്ച മങ്ങി. പിന്നവിടിരുന്നില്ല നേരെ വീട്ടിലേക്ക്!
“ദോശ എടുക്കട്ടേ മോനെ??”
“ലക്ഷ്മി….”
“മോള് കഴിച്ചു.”
ഇപ്പഴ ശെരിക്കും സന്തോഷയെ. മനസ്സ് നിറഞ്ഞു.
“നിനക്ക് തരട്ടെ ടാ??”
Ok nhanum plannil aanu…. we plan together✌ let c?✌
♥♥♥♥♥
Vallatha mohabbath annu e katha vegam tharanam aduthe part
THANKS ALL…..❣️❣️❣️❣️❣️❣️❣️
❤️
വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
❤️❤️❤️❤️❤️
Aliya iniye kurach vayikalyum koypila nxt tym page 30page ak min
????
❤❤❤
❤️❤️❤️❤️