❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

അരമണിക്കൂറോളം ആലിൻമൂട്ടിലിരുന്നു. ജംഗ്ഷന്റെ മുന്നിൽ തന്നെ തലയുയർത്തി നിൽക്കുന്ന വല്യ ഒരാൽമരം. അവിടിരുന്നാ നാല് പാടും കാണാം. കുറച്ച് നേരം ഫോണിൽ തോണ്ടി കൊണ്ടിരുന്നു.

“ഏയ് ശിവാ…”

റോഡിന്റെ മറുവശത്ത് നിന്നെന്നെ കൈ കാണിച്ച് അവൻ ആലിന്റെ അടുത്തേക്ക് വന്നു.

“വന്നിട്ട് കുറേനേരമായോ??”

“ഏയ് നീ കാര്യം പറയ്യ്‌.”

സംസാരിച്ച് നിൽക്കാൻ വല്യ താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാൻ നേരെ വിഷയത്തിലേക്ക് കടന്നു.

“നിനക്കിപ്പഴും എന്നോട് ദേഷ്യം ആണെന്നറിയാം. ദേ ഈ കൈ ഒരു പരുതിക്കപ്പുറം പൊങ്ങില്ല, സ്റ്റിലാ. ഞാൻ ചെയ്തതിനുള്ളത് എനിക്ക് കിട്ടി. ഞാൻ നിന്നെ വിളിച്ചത് പകപോക്കാൻ വേണ്ടിയല്ല. കുറച്ച് സീരിയസ് ആയിട്ടുള്ള കാര്യം പറയാനാ!”

“എന്താ??”

“ഇത്രയും നാളായിട്ടും അച്ഛനറിയില്ലായിരുന്നു എന്റെ കൈയൊടിച്ചത് നീയാണെന്ന്, ബൈക്കിന്ന് വീണതാന്നാ ഇതുവരെയും ഞാൻ പറഞ്ഞിരുന്നെ. പക്ഷെ ഇപ്പൊ അച്ഛനത് എങ്ങിനെയൊ അറിഞ്ഞു. നിന്റെ കൈയും കാലും തല്ലിയൊടിക്കാൻ അച്ഛൻ ആളെ ഏർപ്പടക്കിട്ടുണ്ട്. തെറ്റ് എന്റെ ഭാഗത്താന്ന് ഒരായിരം വട്ടം പറഞ്ഞതാ ഞാൻ, പക്ഷെ അച്ഛനത് ചെവിക്കൊണ്ടില്ല. എപ്പോ വേണോ നിനക്കെതിരെ ഒരാക്രമണം ഉണ്ടാകാം. നീയൊന്ന് സൂക്ഷിക്കണം. എന്ത് സഹായം വേണേലും എന്നോട് ചോദിക്കാം. എന്നാ ഞാൻ പോട്ടെ.”

“Thanks. പിന്നെ നിന്റച്ഛനോട് പറഞ്ഞേക്ക്, അവന്മാര് വരുമ്പോ കൂടെ ഒരു ആംബുലൻസ് കൂടെ വിട്ടേക്കാൻ. എല്ലാവരും വരുന്നത് നടന്നൊക്കെയായിരിക്കും, പക്ഷെ പോകുന്നത് ഇഴഞ്ഞ് തന്നാവും.”

അല്ലേലും ഈ അടിപിടിയിലൊന്നും എനിക്ക് പേടിയില്ല. ബൈക്കെടുത്ത് വീട്ടിലേക്ക് ചെല്ലുമ്പോ അവരെ എങ്ങനെല്ലാം അടിക്കാം എന്നാ പ്ലാനിലായിരുന്നു ഞാൻ……!

❣️?​ꪮ ​᥇​ꫀ ​ᥴ​ꪮ​ꪀ??​ꪀꪊ​ꫀ​ᦔ❣️

11 Comments

  1. Ok nhanum plannil aanu…. we plan together✌ let c?✌

  2. നിധീഷ്

    ♥♥♥♥♥

  3. Vallatha mohabbath annu e katha vegam tharanam aduthe part

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    THANKS ALL…..❣️❣️❣️❣️❣️❣️❣️

  5. കാർത്തിവീരാർജ്ജുനൻ

    ❤️

  6. കൈലാസനാഥൻ

    വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  7. ❤️❤️❤️❤️❤️

    1. Aliya iniye kurach vayikalyum koypila nxt tym page 30page ak min

    1. ❤️❤️❤️❤️

Comments are closed.