❣️LIFE PARTNER❣️ 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 295

“Mm കൂടുതല് ഞെട്ടണ്ട. നെറ്റിയിലെ കെട്ടഴിച്ച് മരുന്ന് വാക്കാൻ വേണ്ടി വന്നപ്പോ കണ്ടു.”

ഞാനൊന്നും മിണ്ടിലാ. ചേച്ചിയെന്ത്‌ വിചാരിച്ച് കാണുമോ ആവോ??

“എടാ അത്രക്ക് ഇഷ്ട്ടാണേ അവളെ കൂടെ കൂട്ടിക്കോ!”

ചേച്ചിയത് പറഞ്ഞപ്പോ എനിക്കെന്തോ പോലായി. അമ്മക്കും ചേച്ചിക്കും ഇതെന്ത് പറ്റി?? സ്വപ്നത്തിൽ പോലും ഞാൻ വിചാരിക്കാത്ത കാര്യമാ അവരീ പറയണേ. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഒന്നിനോടും പ്രതികരിക്കാനായില്ല. അത് കേട്ട് നിക്കാനേ പറ്റിയുള്ളൂ. ഒന്നും പറയാനാവാതെ ഇട്ടിരുന്ന വേഷവും മാറി ഇറങ്ങി. അമ്മ പറഞ്ഞത് പോലെ ഇന്നലെ ഒരു ദിവസത്തെ പരിചയമേ ഉള്ളൂ., എന്നിട്ടും അവർക്കെങ്ങനെ പറയാൻ പറ്റി?? എത്രയാലോചിച്ചിട്ടും പിടികിട്ടിലാ. നേരെ ചെന്നത് കസിൻസ് ബാറിലോട്ടാ. കസിൻസ്. പേര് പോലെ തന്നെ കൂട്ടുകാരെല്ലാം കൂടെ തുടങ്ങിയാ ഒരു ചെറിയ ബാർ. എന്നും ലെക്ക് കെട്ടടിക്കും. ബൈക്ക് അവിടെ തന്നെ വച്ചിട്ടിറങ്ങും. ആരും അടിച്ചിട്ട് പോവില്ല. 24 hrs open ആണ് security ഉം ഉണ്ട്.

“Good morning.”

“Good morning ചേട്ടാ… അവരൊക്കെ അകത്തുണ്ടോ??”

“Mm രാവിലെ തന്നെ എല്ലാരും എത്തിട്ടുണ്ട്. മോനെന്താ കേറുന്നില്ലേ??”

“ഏയ് ഇരുട്ടിട്ട് വരാം. ഇപ്പൊ ഒന്ന് രണ്ട് സ്ഥലത്തേക്ക് പോണം. ബൈക്ക് എടുത്തൂന്ന് പറഞ്ഞേക്ക്.”

“അഹ്.”

കൃഷ്ണനുണ്ണിമാമൻ security. ഇനിയുമുണ്ട് ഒരാൾ ഗോപൻ. വണ്ടി start ആക്കിയ ശേഷം അരുണിനെ കാണാൻ ജംഗ്ഷനിലോട്ട്….

11 Comments

  1. Ok nhanum plannil aanu…. we plan together✌ let c?✌

  2. നിധീഷ്

    ♥♥♥♥♥

  3. Vallatha mohabbath annu e katha vegam tharanam aduthe part

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    THANKS ALL…..❣️❣️❣️❣️❣️❣️❣️

  5. കാർത്തിവീരാർജ്ജുനൻ

    ❤️

  6. കൈലാസനാഥൻ

    വ്യത്യസ്തതയാർന്നൊരു കഥയായി തോന്നുന്നു . അൽപം കൂടി വേഗത കഥ പറച്ചിലിലുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  7. ❤️❤️❤️❤️❤️

    1. Aliya iniye kurach vayikalyum koypila nxt tym page 30page ak min

    1. ❤️❤️❤️❤️

Comments are closed.