“പറയാം ഒന്ന് വേഗം വാ.”
അവൾടെ കൈയും പിടിച്ച് ഞാൻ താഴെക്കോടി. സോഫയിൽ കിടക്കുന്ന ലക്ഷ്മിയെ കണ്ട് ഞെട്ടി നെഞ്ചത്ത് കൈയും വച്ച് ചേച്ചി അവിടെ തന്നെ നിന്നു.
“ദേവി.. ആരാ മോനെ ഇത്??”
“അതൊക്കെ പറയാം ചേച്ചി ഇപ്പൊ ഒന്ന് നോക്ക്.”
ചേച്ചി അവളെ പരിശോധിക്കാൻ തുടങ്ങി.
“ടാ വേഗം അകത്തേക്ക് കൊണ്ട് വാ.”
ഞാനും ഗോവിന്ദൻ മാമയും കൂടെ അവളെ എടുത്തിട്ട് ചേച്ചീടെ റൂമിൽ കൊണ്ട് പോയി.
“ആരാടാ മോനെ ഈ കൊച്ച്??”
അകത്തേക്ക് കേറിയാ പാടെ അമ്മയും കൂടെ വന്ന് ചോദിക്കുന്നുണ്ട്. ആ മുഖത്തെ ആദി ഞാൻ കണ്ടിരുന്നു. അല്ലെങ്കിലും സ്വന്തം മകൻ രാത്രി ഒരു പെണ്കുട്ടിയേം കൊണ്ട് വീട്ടി കേറി വന്ന ഏതമ്മക്കാ ആദി അവണ്ടിരിക്ക്യ?? അവളെ താഴയുള്ള ഒരു മുറിയിലേക്ക് കിടത്തുമ്പോഴും ചേച്ചി അവൾടെ ശരീരത്തിലെ മുറിവ് ഉള്ള ഭാഗങ്ങളിൽ മരുന്ന് വച്ച് കെട്ടുമ്പഴും ഞാൻ കേട്ടിരുന്നത് ‘ആരാ മോനെ ഇവൾ??’ എന്ന അമ്മയുടെ ശബ്ദമായിരുന്നു. അവളരാണെന്നുള്ള കാര്യം എനിക്ക് മാത്രേ അറിയൂ. ആ കാര്യം ഇവരിയാൻ പാടില്ല.
“ഇനി പറ ആരാ ഇവൾ??”
മരുന്ന് വച്ച് കെട്ടി അവളെ ഒന്നൂടെ നോക്കിയ ശേഷം ചേച്ചി എന്നോട് ചോദിച്ചു. ഞാൻ ഹാളിലേക്ക് നടന്നു. കൂടെ അവരും. അവരോട് എന്ത് പറയുമെന്നെനിക്ക് അറിയില്ലായിരുന്നു!
“ആരാ മോനെ അത്??”
അമ്മ വീണ്ടും ചോദിച്ചു. ഈശ്വരാ ഇവരോട് ഞാനെന്ത് പറയും??
“ഉണ്ണി അമ്മേടെ മുഖത്തേക്ക് നോക്ക്.
ആരാ ആ കുട്ടി??”
സഖാവിന്റെ മകൻ കള്ളം പറയില്ല. പറയാൻ അച്ഛൻ പഠിപ്പിച്ചിട്ടില്ല. സത്യം എല്ലാം അറിഞ്ഞിട്ട് അവർ തീരുമാനിക്കട്ടെ അവളെ ഇവിടെ നിർത്തണോ അതോ വേണ്ടയോന്ന്. അവളെ ഇവിടുന്ന് പറഞ്ഞയച്ച കൂടെ ഞാനും ഇറങ്ങും. മനസ്സിൽ ഉറച്ച തീരുമാനവും ആയി ഞാനവരോട് എല്ലാം പറഞ്ഞു.
???chunk mommy…..
???
Poli otem adithe part vegam tharanam
???????????????
?❤
????????????????????????????????????
❤❤❤❤❤
Aliya buthumutt avumen ariyam kurach vaykilaylum pages kuttan markale nalla rassam ind vayikan eytuhtan illan ariyam athon please pages kutti tarane
??
നല്ലൊരു കഥയുടെ തുടക്കം , തന്റെ കഥകൾ വായിക്കുബോൾ അത് യതാർത്ഥ ജീവിതം ആന്നെന്ന് തോന്നിയിട്ടുണ്ട്. തന്റെ യക്ഷിയെ പ്രണയിച്ചവൻ വായിച്ച് കുറച്ച് കരഞ്ഞിരുന്നു എന്തോ ആ ഫീൽ എഴുത്തിൽ നിന്ന് മനസിലാവുന്നു. അതുപോലെ ഈ കഥയും ഒരു നല്ല അനുഭവം തരും എന്ന് തന്നെ വിശ്വസിക്കുന്നു. അടുത്ത പാർട്ട് വരുന്നത് വരെ വെയ്റ്റിഗ് ആണ്. ?❤️
~ROMANCE LOVER~
Nalley reasam undu vayikan….next part pettanuu tharaney…..pagee kuttii ezhuthu….????
???????
❤️❤️❤️❤️❤️
❤❤❤❤❤❤❤
…എന്റെ മോനേ… സംഭവം നൈസായിട്ടുണ്ട്..! എപ്പോഴും കഥയാണോ ജീവിതമാണോയെന്നു വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളാണ് നിന്റെ വിജയം..! അതിന്റെ കൂട്ടത്തിൽ നിന്റെ എഴുത്തും, സത്യത്തിലെപ്പോഴും പറയുംപോലെ എന്നെ പിടിച്ചിരുത്താൻ നിന്റെഴുത്തിനു സാധിയ്ക്കുന്നുവെന്നത് എനിയ്ക്കുതന്നെ അതിശയം തോന്നുന്നയൊന്നാണ്.. കാരണം, പൊതുവെ വായനയെനിയ്ക്കു താല്പര്യമുള്ള മേഖലയല്ല…!
..കഥയെക്കുറിച്ചു പറയുകയാണെങ്കിൽ വേശ്യാലയത്തിൽ നിന്നും ഇറങ്ങിപ്പോരുന്ന നായികയും രക്തസാക്ഷിയായ അച്ഛനും വെൽ ബ്ലോഡായ സഖാവിന്റെ ഭാര്യയുമൊക്കെ ഒരുപാട് കഥകളിലും സിനിമകളിലും കണ്ടുപഴകിയ ആസ്പെക്സാണ്..! കൂട്ടത്തിൽ, അബലയായ നായികയ്ക്ക് അഭയംകൊടുക്കുന്ന നായകന്മാരെയും..!
..ഇനിയെനിയ്ക്കറിയേണ്ടത് ക്ളീഷേയില്ലാതെ നീ കഥയെ കൊണ്ടുപോണ വഴിയാണ്.., ക്ളീഷേ തട്ടാതെഴുതാനുള്ള നിന്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടു മാത്രമുള്ള വെല്ലുവിളി…!
..അപ്പോൾപിന്നെ പേജു കുറവാണെങ്കിലും സാരമില്ല പെട്ടെന്നടുത്ത പാർട്ടിങ്ങു വിട്ടോ… അതിനുവേണ്ടി കട്ടവെയ്റ്റിങ്ങാണ്…!
സ്നേഹത്തോടെ,
_ArjuN
❤️❤️❤️
ഒത്തിരി ഇഷ്ട്ടപെടു. നന്മയുള്ള കഥകൾ എപ്പോഴും ജീവിതത്തിൽ നല്ലതു ചെയ്യാൻ പ്രചോതനമാണ്.
Oru cleshe ooham
Aa chiriyude artham achanum monum jeevitham ore reethiyil thudangunu ennathano.. njan paranjathu manasilayallo le??
????????????????????????????????????
❤️❤️
നമ്മൾ ഒക്കെ എത്ര കഥ വായിച്ചാലും അ ‘Kinght in shiny Armor ‘ theme തരുന്ന ഒരു ഫീൽ വേറെയാണ് …..
???
1st❤❤❤❤❤