❣️LIFE PARTNER❣️ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 264

പത്തിരുപത് മിനിറ്റിനുള്ളിൽ വീടെത്തി. മുന്നിലെ ആ വലിയ വാതിൽ തുറന്നു തന്നെ കിടന്നു. അല്ലേലും അതങ്ങനാ. സഖാവ് രാമനുണ്ണിയുടെ വീടിന്റെ വാതിലടയാൻ 11 മണി കഴിയും. എതിർ പാർട്ടിക്കാർക്ക് പോലും ഭയഭക്തി ബഹുമാനം ആയിരുന്നു അച്ഛനോട്. പക്ഷെ സ്വന്തം പാർട്ടിയിലുള്ള ഏതോ തന്തക്ക് പെറക്കാത്തവന്റെ കത്തിക്ക് മുന്നിൽ അച്ഛന് തോൽവി സമ്മതിക്കേണ്ടി വന്നു. പാർട്ടിക്കൊരു രക്തസാക്ഷി. ഈ ഉമ്മറം കാണുമ്പോ രണ്ട് വർഷം മുന്നേ നടന്നതൊരൊന്നൊരൊന്നായി മനസ്സിലേക്ക് വരും. വെള്ളപുതപ്പിച്ച അച്ഛന്റെ ശരീരം ഈ ഉമ്മറപടിയിൽ കിടത്തുമ്പോ ഒന്നും ചെയ്യാനാവാതെ വാവിട്ട് കരയാനേ എനിക്കുമെന്റെ ചേച്ചിക്കുമായുള്ളൂ. പക്ഷെ അപ്പോഴും ഉറച്ച മനസ്സുമായി സഖാവിന്റെ പ്രിയ പത്‌നി ഞങ്ങളെ സമാധാനിപ്പിക്കുണ്ടായിരുന്നു. പിന്ന പാര്ടിയെന്ന് കേക്കുന്നതെ വെറുപ്പായി. ആ വെറുപ്പ് വാശിയായി. പാർട്ടിയുടെ സഹായം ഇല്ലാതെ ജീവിച്ചു. ചേച്ചിയെ പഠിപ്പിച്ച് ഡോക്ടർ ആക്കി. അമ്മക്ക് സ്വന്തായി ഒരു തുന്നൽകട ഇട്ട് കൊടുത്തു. എല്ലാം വാശിയിരുന്നു.

“ശിവാ വീടെത്തി.”

ഗോവിന്ദൻ മാമയുടെ ശബ്ദതമാണ് എന്നെ ഓർമകളിൽ നിന്നുമുണർത്തിയത്. മാമന്റെ സഹായത്തോടെ തന്നെ ലക്ഷ്മിയെ ഉമ്മറത്തിട്ടിരുന്ന സോഫയിൽ കിടത്തി.

“മാമ ഒന്ന് നോക്കിക്കൊണേ. ഞാൻ പോയി ചേച്ചിയെ വിളിച്ചിട്ട് വരാം.”

മറുപടിക്ക് കാത്തു നിക്കാതെ ഒരോട്ടമായിരുന്നു അകത്തേക്ക്.

“അഹ് നീ വന്നോ?? അപ്പൊ എവിടെയോ യാത്ര പോണൂന്ന് പറഞ്ഞിട്ട് പോയില്ലേ??”

“അമ്മേ ചേച്ചിയെവിടെ??”

“അവള് മുറിയിലിരുപ്പുണ്ട്.”

സ്റ്റെപ് കേറി മുകളിലത്തെ അവൾടെ മുറിയിലേക്ക് ചെന്നു. ബെണ്ടിലിരുന്ന് എന്തോ എഴുതുവായിരുന്നു അവൾ.

“ചേച്ചി..”

“എന്താടാ ആകെ വെയർത്തിരിക്കുന്നെ നിന്നെ പട്ടി എങ്ങാനും ഓട്ടിച്ചോ??”

“ചേച്ചി ഒന്ന് വേഗം വാ.”

“എന്താടാ മോനെ??”

24 Comments

  1. ???chunk mommy…..

  2. Poli otem adithe part vegam tharanam

  3. ???????????????

  4. ?❤

  5. രാവണപ്രഭു

    ????????????????????????????????????

  6. നിധീഷ്

    ❤❤❤❤❤

  7. Aliya buthumutt avumen ariyam kurach vaykilaylum pages kuttan markale nalla rassam ind vayikan eytuhtan illan ariyam athon please pages kutti tarane

  8. നല്ലൊരു കഥയുടെ തുടക്കം , തന്റെ കഥകൾ വായിക്കുബോൾ അത് യതാർത്ഥ ജീവിതം ആന്നെന്ന് തോന്നിയിട്ടുണ്ട്. തന്റെ യക്ഷിയെ പ്രണയിച്ചവൻ വായിച്ച് കുറച്ച് കരഞ്ഞിരുന്നു എന്തോ ആ ഫീൽ എഴുത്തിൽ നിന്ന് മനസിലാവുന്നു. അതുപോലെ ഈ കഥയും ഒരു നല്ല അനുഭവം തരും എന്ന് തന്നെ വിശ്വസിക്കുന്നു. അടുത്ത പാർട്ട് വരുന്നത് വരെ വെയ്റ്റിഗ് ആണ്. ?❤️

    ~ROMANCE LOVER~

  9. Nalley reasam undu vayikan….next part pettanuu tharaney…..pagee kuttii ezhuthu….????

  10. ???????

  11. ❤️❤️❤️❤️❤️

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤

  13. …എന്റെ മോനേ… സംഭവം നൈസായിട്ടുണ്ട്..! എപ്പോഴും കഥയാണോ ജീവിതമാണോയെന്നു വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളാണ് നിന്റെ വിജയം..! അതിന്റെ കൂട്ടത്തിൽ നിന്റെ എഴുത്തും, സത്യത്തിലെപ്പോഴും പറയുംപോലെ എന്നെ പിടിച്ചിരുത്താൻ നിന്റെഴുത്തിനു സാധിയ്ക്കുന്നുവെന്നത് എനിയ്ക്കുതന്നെ അതിശയം തോന്നുന്നയൊന്നാണ്.. കാരണം, പൊതുവെ വായനയെനിയ്ക്കു താല്പര്യമുള്ള മേഖലയല്ല…!

    ..കഥയെക്കുറിച്ചു പറയുകയാണെങ്കിൽ വേശ്യാലയത്തിൽ നിന്നും ഇറങ്ങിപ്പോരുന്ന നായികയും രക്തസാക്ഷിയായ അച്ഛനും വെൽ ബ്ലോഡായ സഖാവിന്റെ ഭാര്യയുമൊക്കെ ഒരുപാട് കഥകളിലും സിനിമകളിലും കണ്ടുപഴകിയ ആസ്‌പെക്സാണ്..! കൂട്ടത്തിൽ, അബലയായ നായികയ്ക്ക് അഭയംകൊടുക്കുന്ന നായകന്മാരെയും..!

    ..ഇനിയെനിയ്ക്കറിയേണ്ടത് ക്ളീഷേയില്ലാതെ നീ കഥയെ കൊണ്ടുപോണ വഴിയാണ്.., ക്‌ളീഷേ തട്ടാതെഴുതാനുള്ള നിന്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടു മാത്രമുള്ള വെല്ലുവിളി…!

    ..അപ്പോൾപിന്നെ പേജു കുറവാണെങ്കിലും സാരമില്ല പെട്ടെന്നടുത്ത പാർട്ടിങ്ങു വിട്ടോ… അതിനുവേണ്ടി കട്ടവെയ്റ്റിങ്ങാണ്…!

    സ്നേഹത്തോടെ,

    _ArjuN

  14. ❤️❤️❤️

  15. ഒത്തിരി ഇഷ്ട്ടപെടു. നന്മയുള്ള കഥകൾ എപ്പോഴും ജീവിതത്തിൽ നല്ലതു ചെയ്യാൻ പ്രചോതനമാണ്.

  16. Oru cleshe ooham

  17. Aa chiriyude artham achanum monum jeevitham ore reethiyil thudangunu ennathano.. njan paranjathu manasilayallo le??

  18. ????????????????????????????????????

  19. ❤️❤️

  20. നമ്മൾ ഒക്കെ എത്ര കഥ വായിച്ചാലും അ ‘Kinght in shiny Armor ‘ theme തരുന്ന ഒരു ഫീൽ വേറെയാണ് …..

  21. ലുയിസ്

    ???

  22. ജിമ്പ്രൂട്ടൻ

    1st❤❤❤❤❤

Comments are closed.