“അവർക്കൊക്കെ ഇഷ്ട്ടാവോ ചേട്ടാ എന്നെ?? ഞാനൊരു ചീത്ത പെണ്ണല്ലേ??”
“നിയതിനെ പറ്റിയൊന്നും ചിന്തിക്കണ്ട. പിന്നെയാരാ പറഞ്ഞേ നീ ചീത്ത പെണ്ണാന്ന്?? നീ ഒരു ചീത്തയുമല്ല. ഇത് വരെ നടന്നതൊക്കെ മനസ്സിന്ന് അങ്ങ് മാച്ച് കളഞ്ഞേക്ക്! എന്നിട്ട് നല്ല കുട്ടിയായി എന്റെ വീട്ടിലേക്ക് വാ.”
അവളെ എന്ത് പറഞ്ഞ് വീട്ടിലേക്ക് കേറ്റും എന്ന് എനിക്കും അറിയില്ലായിരുന്നു. പക്ഷെ ആ പാവത്തെ വഴിയിൽ ഉപേക്ഷിക്കാനോ ആ ചെന്നായിക്കൾക്ക് ഇട്ട് കൊടുക്കാനോ ഞാൻ തയ്യാറാല്ലായിരുന്നു.
“അതൊന്നും അങ്ങനെ പെട്ടന്ന് മാച്ച് കളയാൻ പറ്റില്ലെട്ടാ. ഞാ……,,
പറഞ്ഞ് പൂർത്തിയാക്കും മുന്നേ അവൾ എന്റെ ദേഹത്തേക്ക് കുഴഞ്ഞു വീണിരുന്നു.
“ലക്ഷ്മി…..ലക്ഷ്മി…..”
ഒരുപാട് തവണ വിളിച്ചു. അവൾ കണ്ണുതുറന്നില്ല. മാമനെ ആണേ കാണുന്നുമില്ല. എന്റെ മുന്നില് അവളെ എടുക്കുക എന്നല്ലാതെ വേറെ വഴിയില്ലായിരുന്നു. അവളെ എടുക്കാനായി ഒരുങ്ങുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് അവൾടെ ഇടത് കാലിന്ന് ചോരയൊലിക്കുന്നു. ചെയ്യുന്നത് തെറ്റാണെന്ന് അറിയമെങ്ങി കൂടി ഞാനവളുടെ പാവാട പൊക്കിവച്ചു. ചെറിയ മുറിവായിരിക്കും എന്നാ ഞാൻ കരുതിയെ. പക്ഷെ അതൊരു വല്യ കീറലായിരുന്നു. പാവം ഈ മുറിവും കൊണ്ടാ അവൾ ഇത്രയും ദൂരം നടന്നേ. പിന്നൊന്നും ആലോചിക്കാതെ ഞാനവളെ എടുത്തു. കുറച്ച് ദൂരം നടന്നപ്പോ തന്നെ ഗോവിന്ദൻ മാമന്റെ ഓട്ടോ കണ്ടു.
“മാമ…”
എന്നെ കണ്ട് മാമൻ ഓട്ടോ സൈഡാക്കി.
“ശിവ ആരാടാ ഇത്??'”
“അതൊക്കെ പറയാം മാമ, ഇപ്പൊ വണ്ടിയെടുക്ക്!”
അവളെ ഓട്ടോയുടെ പിന്നിൽ കിടത്തി അവളുടെ തല ഞാനെന്റെ മടിയിൽ എടുത്തു വച്ചു.
“മാമ ഒന്ന് വേഗം പോ.”
???chunk mommy…..
???
Poli otem adithe part vegam tharanam
???????????????
?❤
????????????????????????????????????
❤❤❤❤❤
Aliya buthumutt avumen ariyam kurach vaykilaylum pages kuttan markale nalla rassam ind vayikan eytuhtan illan ariyam athon please pages kutti tarane
??
നല്ലൊരു കഥയുടെ തുടക്കം , തന്റെ കഥകൾ വായിക്കുബോൾ അത് യതാർത്ഥ ജീവിതം ആന്നെന്ന് തോന്നിയിട്ടുണ്ട്. തന്റെ യക്ഷിയെ പ്രണയിച്ചവൻ വായിച്ച് കുറച്ച് കരഞ്ഞിരുന്നു എന്തോ ആ ഫീൽ എഴുത്തിൽ നിന്ന് മനസിലാവുന്നു. അതുപോലെ ഈ കഥയും ഒരു നല്ല അനുഭവം തരും എന്ന് തന്നെ വിശ്വസിക്കുന്നു. അടുത്ത പാർട്ട് വരുന്നത് വരെ വെയ്റ്റിഗ് ആണ്. ?❤️
~ROMANCE LOVER~
Nalley reasam undu vayikan….next part pettanuu tharaney…..pagee kuttii ezhuthu….????
???????
❤️❤️❤️❤️❤️
❤❤❤❤❤❤❤
…എന്റെ മോനേ… സംഭവം നൈസായിട്ടുണ്ട്..! എപ്പോഴും കഥയാണോ ജീവിതമാണോയെന്നു വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളാണ് നിന്റെ വിജയം..! അതിന്റെ കൂട്ടത്തിൽ നിന്റെ എഴുത്തും, സത്യത്തിലെപ്പോഴും പറയുംപോലെ എന്നെ പിടിച്ചിരുത്താൻ നിന്റെഴുത്തിനു സാധിയ്ക്കുന്നുവെന്നത് എനിയ്ക്കുതന്നെ അതിശയം തോന്നുന്നയൊന്നാണ്.. കാരണം, പൊതുവെ വായനയെനിയ്ക്കു താല്പര്യമുള്ള മേഖലയല്ല…!
..കഥയെക്കുറിച്ചു പറയുകയാണെങ്കിൽ വേശ്യാലയത്തിൽ നിന്നും ഇറങ്ങിപ്പോരുന്ന നായികയും രക്തസാക്ഷിയായ അച്ഛനും വെൽ ബ്ലോഡായ സഖാവിന്റെ ഭാര്യയുമൊക്കെ ഒരുപാട് കഥകളിലും സിനിമകളിലും കണ്ടുപഴകിയ ആസ്‌പെക്സാണ്..! കൂട്ടത്തിൽ, അബലയായ നായികയ്ക്ക് അഭയംകൊടുക്കുന്ന നായകന്മാരെയും..!
..ഇനിയെനിയ്ക്കറിയേണ്ടത് ക്ളീഷേയില്ലാതെ നീ കഥയെ കൊണ്ടുപോണ വഴിയാണ്.., ക്‌ളീഷേ തട്ടാതെഴുതാനുള്ള നിന്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടു മാത്രമുള്ള വെല്ലുവിളി…!
..അപ്പോൾപിന്നെ പേജു കുറവാണെങ്കിലും സാരമില്ല പെട്ടെന്നടുത്ത പാർട്ടിങ്ങു വിട്ടോ… അതിനുവേണ്ടി കട്ടവെയ്റ്റിങ്ങാണ്…!
സ്നേഹത്തോടെ,
_ArjuN
❤️❤️❤️
ഒത്തിരി ഇഷ്ട്ടപെടു. നന്മയുള്ള കഥകൾ എപ്പോഴും ജീവിതത്തിൽ നല്ലതു ചെയ്യാൻ പ്രചോതനമാണ്.
Oru cleshe ooham
Aa chiriyude artham achanum monum jeevitham ore reethiyil thudangunu ennathano.. njan paranjathu manasilayallo le??
????????????????????????????????????
❤️❤️
നമ്മൾ ഒക്കെ എത്ര കഥ വായിച്ചാലും അ ‘Kinght in shiny Armor ‘ theme തരുന്ന ഒരു ഫീൽ വേറെയാണ് …..
???
1st❤❤❤❤❤