❣️LIFE PARTNER❣️ 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 264

“എന്നാ നമ്മക്ക് കുറച്ചൂടെ നടക്കാം??”

ഇനിയും ഇരുന്ന പോകുന്ന വഴി മുഴുവൻ ഇരുട്ട് നിറയും. ഞാനവളെ വിളിച്ചു.

“Mm”

മൂളിയ ശേഷം അവളെണിക്കാൻ ശ്രമിച്ചു.

“വാ ഞാൻ പിടിച്ചിട്ടുണ്ട്. പതിയെ എണിക്ക്.”

എഴുന്നേറ്റിട്ടും അവൾക്ക് നിലത്ത്‌ ബാലൻസ് ചെയ്ത് നിക്കാൻ പറ്റുന്നില്ലായിരുന്നു.

“അഹ് അമ്മേ..”

അവളൊന്ന് വച്ചുപ്പോയി.

“പറ്റുന്നില്ലെട്ടാ. ജീവൻ പോണ വേദന.”

“പേടിക്കണ്ട. എന്റെ ചേച്ചി ഡോക്ടറാ. നമ്മക്കിപ്പോ വീട്ടി പോവാം. വേദനയൊക്കെ ഇപ്പൊ മാറും.,”

ഇവിടുന്ന് ഇനിയും കുറെ പോണം വീട്ടിലേക്ക്. അവളുടെ അവസ്ഥ കണ്ടിട്ട് ഇനിയും നടത്താനെനിക്ക് തോന്നില്ല. ഞാൻ ഫോൺ എടുത്ത് ഗോവിന്ദൻ മാമയെ വിളിച്ചു. പുള്ളി ഓട്ടോ ഓടിക്കുന്നു. അതിലുപരി ഞങ്ങടെ അയല്വക്കമാ.

“അഹ് ഹാലോ മാമ, ഞാനാ ശിവൻ.”

“അഹ് പറ മോനെ..”

“ഓട്ടോണ്ടോ??”

“ഓരോട്ടം ഇപ്പ കഴിഞ്ഞേയുള്ളൂ. പുത്തൻറോഡ് നിക്കുവാ.”

“ഞാൻ പുത്തൻറോഡ് ജംഗ്ഷനിൽ നിക്കുവാ ഒന്ന് വരാൻ പറ്റോ??”

“ഒരഞ്ച് മിനിറ്റ് മോനെ.”

“നമ്മളിപ്പോ വീടെത്തും.”

ഫോൺ cut ചെയ്ത ശേഷം ഞാനവളോട് പറഞ്ഞു.

24 Comments

  1. ???chunk mommy…..

  2. Poli otem adithe part vegam tharanam

  3. ???????????????

  4. ?❤

  5. രാവണപ്രഭു

    ????????????????????????????????????

  6. നിധീഷ്

    ❤❤❤❤❤

  7. Aliya buthumutt avumen ariyam kurach vaykilaylum pages kuttan markale nalla rassam ind vayikan eytuhtan illan ariyam athon please pages kutti tarane

  8. നല്ലൊരു കഥയുടെ തുടക്കം , തന്റെ കഥകൾ വായിക്കുബോൾ അത് യതാർത്ഥ ജീവിതം ആന്നെന്ന് തോന്നിയിട്ടുണ്ട്. തന്റെ യക്ഷിയെ പ്രണയിച്ചവൻ വായിച്ച് കുറച്ച് കരഞ്ഞിരുന്നു എന്തോ ആ ഫീൽ എഴുത്തിൽ നിന്ന് മനസിലാവുന്നു. അതുപോലെ ഈ കഥയും ഒരു നല്ല അനുഭവം തരും എന്ന് തന്നെ വിശ്വസിക്കുന്നു. അടുത്ത പാർട്ട് വരുന്നത് വരെ വെയ്റ്റിഗ് ആണ്. ?❤️

    ~ROMANCE LOVER~

  9. Nalley reasam undu vayikan….next part pettanuu tharaney…..pagee kuttii ezhuthu….????

  10. ???????

  11. ❤️❤️❤️❤️❤️

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤

  13. …എന്റെ മോനേ… സംഭവം നൈസായിട്ടുണ്ട്..! എപ്പോഴും കഥയാണോ ജീവിതമാണോയെന്നു വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ടികളാണ് നിന്റെ വിജയം..! അതിന്റെ കൂട്ടത്തിൽ നിന്റെ എഴുത്തും, സത്യത്തിലെപ്പോഴും പറയുംപോലെ എന്നെ പിടിച്ചിരുത്താൻ നിന്റെഴുത്തിനു സാധിയ്ക്കുന്നുവെന്നത് എനിയ്ക്കുതന്നെ അതിശയം തോന്നുന്നയൊന്നാണ്.. കാരണം, പൊതുവെ വായനയെനിയ്ക്കു താല്പര്യമുള്ള മേഖലയല്ല…!

    ..കഥയെക്കുറിച്ചു പറയുകയാണെങ്കിൽ വേശ്യാലയത്തിൽ നിന്നും ഇറങ്ങിപ്പോരുന്ന നായികയും രക്തസാക്ഷിയായ അച്ഛനും വെൽ ബ്ലോഡായ സഖാവിന്റെ ഭാര്യയുമൊക്കെ ഒരുപാട് കഥകളിലും സിനിമകളിലും കണ്ടുപഴകിയ ആസ്‌പെക്സാണ്..! കൂട്ടത്തിൽ, അബലയായ നായികയ്ക്ക് അഭയംകൊടുക്കുന്ന നായകന്മാരെയും..!

    ..ഇനിയെനിയ്ക്കറിയേണ്ടത് ക്ളീഷേയില്ലാതെ നീ കഥയെ കൊണ്ടുപോണ വഴിയാണ്.., ക്‌ളീഷേ തട്ടാതെഴുതാനുള്ള നിന്റെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ടു മാത്രമുള്ള വെല്ലുവിളി…!

    ..അപ്പോൾപിന്നെ പേജു കുറവാണെങ്കിലും സാരമില്ല പെട്ടെന്നടുത്ത പാർട്ടിങ്ങു വിട്ടോ… അതിനുവേണ്ടി കട്ടവെയ്റ്റിങ്ങാണ്…!

    സ്നേഹത്തോടെ,

    _ArjuN

  14. ❤️❤️❤️

  15. ഒത്തിരി ഇഷ്ട്ടപെടു. നന്മയുള്ള കഥകൾ എപ്പോഴും ജീവിതത്തിൽ നല്ലതു ചെയ്യാൻ പ്രചോതനമാണ്.

  16. Oru cleshe ooham

  17. Aa chiriyude artham achanum monum jeevitham ore reethiyil thudangunu ennathano.. njan paranjathu manasilayallo le??

  18. ????????????????????????????????????

  19. ❤️❤️

  20. നമ്മൾ ഒക്കെ എത്ര കഥ വായിച്ചാലും അ ‘Kinght in shiny Armor ‘ theme തരുന്ന ഒരു ഫീൽ വേറെയാണ് …..

  21. ലുയിസ്

    ???

  22. ജിമ്പ്രൂട്ടൻ

    1st❤❤❤❤❤

Comments are closed.