❣️???? ℙ?ℝ?ℕ?ℝ❣️ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 304

“ഞാനൊന്ന് ചേട്ടന്റെ കൈയെ പിടിച്ചോട്ടെ?? നടക്കാൻ ബുദ്ധിമുട്ടാ.”

സങ്കടം തോന്നിയെനിക്ക്. ഞാനവളെ ചേർത്ത് പിടിച്ച് നടന്നു.

“ടാ ഇപ്പോഴും നിനക്കൊരു അവസരം ഉണ്ട്. മര്യാദക്ക് ഈ പെണ്ണിനേം വിട്ടിട്ട് പൊക്കോ. ഇല്ലേ തമ്പി അണ്ണൻ അറിഞ്ഞ നിന്നേം ഈ ചട്ടുകാലിയെം പിന്നെ നിന്റെ കുടുംബത്തെയും പച്ചക്ക് കൊളുത്തും.

പോകാൻ നേരം ഏതോ ഒരുത്തൻ പറഞ്ഞു.

“എടാ നിന്റെയൊക്കെ തമ്പിയോട് പോയി പറഞ്ഞേക്ക് എല്ലാരോടും കളിക്കും പോലെ എന്നോട് കളിക്കരുതെന്ന്. ഇതാള് വേറായ. നീയൊക്കെ ഉച്ചി കുത്തി നിന്നപോലും എന്റെ വീട്ടിലെ ഒരു പട്ടികുഞ്ഞിന്റെ പൂട പോലും പറിക്കാൻ പറ്റില്ല. അവന്റെക്കയൊരു തമ്പി അണ്ണൻ. അയാളോട് പോയി പറഞ്ഞേക്ക് എന്റെ മുന്പിലൊന്നും വന്ന് ചടണ്ടാന്ന്.”

“ചേട്ടാ ഞാൻ കാരണം ചേട്ടനോ ചേട്ടന്റെ കുടുംബത്തിനോ ഒന്നും സംഭവിക്കരുത്. ന്നെ വിട്ടേക്ക്. ഞാൻ ഇവരോടൊപ്പം പൊക്കോളം.”

“അങ്ങനെ വിട്ടുകൊടുക്കാൻ ആയിരുന്നെ അതാദ്യമേ അവായിരുന്നു. പേടിക്കണ്ട ഒന്നുമുണ്ടാവില്ല.”

ഞാനവളേം ചേർത്ത് പിടിച്ച് നടന്നു. അപ്പോഴും എനിക്കറിയില്ലായിരുന്നു എന്റെ കൂടെ നടക്കുന്ന ആരോരുമില്ലാത്തിവൾ എന്റെ LIFE PARTNER ആകുമെന്ന കാര്യം..!

❣️❣️?​ꪮ ​᥇​ꫀ ​ᥴ​ꪮ​ꪀ??​ꪀꪊ​ꫀ​ᦔ❣️❣️

47 Comments

  1. Ishttayi…….❤️❤️
    adutha part epozha varuka
    Waiting aannu bro….

  2. കൊള്ളാം പൊളി സാനം.???

  3. Kolla kollam ? ?

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    തീർച്ചയായും. യക്ഷിയെ പ്രണയിച്ചവൻ എന്റെ ആദ്യ കഥയാണ്. അതിപ്പോഴും മറന്നിട്ടില്ലന്ന് അറിഞ്ഞതിൽ വല്യ സന്തോഷം. അടുത്ത part വേഗം ഇടാൻ ശ്രമിക്കാം.

    ഇഷ്ടം പോലെ….❤️❤️❤️❤️❤️❤️❤️

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എല്ലാർക്കും തോനെ ഹൃദയം…..

    ❤️❤️❤️❤️❤️❤️❤️

  6. കൊള്ളാം പേജ് കൂട്ടി എഴുത് bro

  7. ചാണക്യൻ

    മുത്തേ………….
    വായിച്ചൂട്ടോ………. ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട്…….
    ഇപ്പോഴും യക്ഷിയെ പ്രണയിച്ചവന്റെ ഹാങ്ങോവറിൽ നിക്കുവാ ഞാൻ……
    മാളൂട്ടിയെ കുറിച്ച് കൂടുതലായി അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്……. അതുപോലെ ശ്രീയും………..
    അവളുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നു അറിഞ്ഞൂടാല്ലോ……. പക്ഷെ നമ്മുടെ നായകന്റെ ഇപ്പോഴുള്ള അവസ്ഥയെ തരണം ചെയ്യാൻ അവൾക്ക് സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ് പറയുന്നു….
    പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി….
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്….
    എല്ലാവിധ ആശംസകളും നേരുന്നു…
    പുതിയൊരു തുടക്കം ഇനിയും മികച്ചതായി മാറട്ടെ…..
    ഒത്തിരി സ്നേഹം ?❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤??

Comments are closed.