“ചേട്ടാ എന്നെ തനിച്ചാക്കിട്ട് പോവല്ലേ നിക്ക് പേടിയാ!”
ഞാൻ പോവുന്നത് കണ്ട അവൾ പതിയെ എണീക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടില്ലെന്ന് നടിച്ച് ഞാൻ നടന്നു.
“ചേട്ടാ പോവല്ലേ ചേട്ടാ…..”
നിരങ്ങി നിരങ്ങി അവളെന്നോടൊപ്പം വരുന്നത് കണ്ടപ്പോ ഹൃദയം അറുത്തു മാറ്റുന്ന വേദനയായിരുന്നു എനിക്ക്. ഇവളരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. പക്ഷെ അവളെന്നെ വിളിച്ചത് ചേട്ടാന്നാ. ഞാൻവൾക്കരികിലേക്ക് പോയി. അവളെ പിടിച്ചെഴുന്നേല്പിച്ചു.
“ന്നെ വിട്ടിട്ട് പോവല്ലേ ചേട്ടാ. ചേട്ടൻ ആരാന്ന് എനിക്കറിയില്ല. പക്ഷെ എനിക്കിപ്പോ ചേട്ടൻ ദൈവത്തിന് സമമാ. എന്നെ കൂടെ കൂട്ടോ?? ഒരു വേലക്കരിയായി കഴിഞ്ഞോളാം. ഒന്നിനും ഒരു ശല്യാവില്ലാ. പോവാൻ വേറെ ഇടമില്ലാഞ്ഞിട്ടാ. കൈവിടല്ലേ ചേട്ടാ ന്നെ!”
അപേക്ഷ സ്വരത്തിൽ അവളത് പറഞ്ഞപ്പോ ചങ്ങിനകത്തൊരു നീറ്റൽ.
“നിന്റെ പേരെന്താ??”
“ശ്രീലക്ഷ്മി.”
“വാ…”
“സ്സ്…..”
“എങ്ങോട്ടാ ചേട്ടാ??”
“എന്റെ വിട്ടിലേക്കാ.”
അത് കേട്ടപ്പോ അവൾടെ മുഖത്ത് പേടി വന്നതായി എനിക്ക് തോന്നി.
“പേടിക്കണ്ട അമ്മയും ചേച്ചിയുമുണ്ട്.”
എന്തോ അത് കേട്ടതും അവൾടെ മുഖത്ത് ആശ്വാസം വീണു.
Ishttayi…….❤️❤️
adutha part epozha varuka
Waiting aannu bro….
കൊള്ളാം പൊളി സാനം.???
Kolla kollam ? ?
തീർച്ചയായും. യക്ഷിയെ പ്രണയിച്ചവൻ എന്റെ ആദ്യ കഥയാണ്. അതിപ്പോഴും മറന്നിട്ടില്ലന്ന് അറിഞ്ഞതിൽ വല്യ സന്തോഷം. അടുത്ത part വേഗം ഇടാൻ ശ്രമിക്കാം.
ഇഷ്ടം പോലെ….❤️❤️❤️❤️❤️❤️❤️
എല്ലാർക്കും തോനെ ഹൃദയം…..
❤️❤️❤️❤️❤️❤️❤️
കൊള്ളാം പേജ് കൂട്ടി എഴുത് bro
മുത്തേ………….
വായിച്ചൂട്ടോ………. ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട്…….
ഇപ്പോഴും യക്ഷിയെ പ്രണയിച്ചവന്റെ ഹാങ്ങോവറിൽ നിക്കുവാ ഞാൻ……
മാളൂട്ടിയെ കുറിച്ച് കൂടുതലായി അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്……. അതുപോലെ ശ്രീയും………..
അവളുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നു അറിഞ്ഞൂടാല്ലോ……. പക്ഷെ നമ്മുടെ നായകന്റെ ഇപ്പോഴുള്ള അവസ്ഥയെ തരണം ചെയ്യാൻ അവൾക്ക് സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ് പറയുന്നു….
പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി….
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്….
എല്ലാവിധ ആശംസകളും നേരുന്നു…
പുതിയൊരു തുടക്കം ഇനിയും മികച്ചതായി മാറട്ടെ…..
ഒത്തിരി സ്നേഹം ?❤️
❤❤❤❤❤❤❤??