❣️???? ℙ?ℝ?ℕ?ℝ❣️ [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 304

“എന്നാ നമ്മക്ക് പ്രേമിക്കണ്ട, കല്യാണം കഴിച്ചൂടെ??”

“നീ എന്റെ മുമ്പിന്ന് പോയേ. നിന്നെ കാണുന്തോറും എനിക്ക് നിന്നോടുള്ള വെറുപ്പ് കൂടുവാ.”

“നീ എന്നെ എത്രത്തോളം വെറുക്കുന്നോ അതിനെക്കാളിരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു മാളു. ഞാനിപ്പോ പോവാം പക്ഷെ ഇനിയും വരും ഒരു ശല്യമായി എപ്പോഴും.”

അന്നെന്നേ ആട്ടി പായിക്കുമ്പോ ഞാൻ വിചാരിച്ചതല്ല പിന്നീട് അവൾ തന്നെ എന്നെ propose ചെയ്യൂന്ന്! സമയം ഏകദേശം അടുക്കുന്നു. ഇനിയും ഓരോന്ന് ഓർമിക്കാൻ വയ്യ. ട്രെയിനിന്റെ ഷൂളമടി കേട്ടു. ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ഞാനെന്റെ മാളൂട്ടിടെ അടുത്തേക്ക് പോകുന്നു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണ് നിറഞ്ഞു. ജീവിതം ഒന്നേയുള്ളൂ. സന്തോഷത്തോടെ ജീവിക്കണം അവളെപ്പോഴും പറയുമായിരുന്നു. പക്ഷെ ഇന്ന് അവളില്ലാത്ത ജീവിതം എനിക്ക് നരകതുല്യം.

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

പോക്കറ്റിൽ കിടന്ന് ഫോൺ ring ചെയ്തപ്പോ എടുക്കണോ വേണ്ടയോ എന്ന് ആദ്യം ചിന്തിച്ചു. പിന്നെ അവസാനമായി എന്റെ ശബ്‌ദം കേൾക്കാനുള്ള ഭാഗ്യമാർക്ക് ആണെന്ന് അറിയണോലോ. അമ്മ! ആ ഭാഗ്യമെന്റെ പൊന്നമ്മക്ക് തന്നെ.

“ഹലോ….”

“ഹലോ മോനെ എവിടാ നീ ഇത്രയും നേരയിട്ടും കണ്ടില്ലല്ലോ?? എത്ര തവണ വിളിച്ചു എന്താ എടുക്കാത്തെ?? രാവിലെ അമ്മടെ ആഗ്രഹം പറഞ്ഞതല്ലേ മോനിഷ്ട്ടല്ലേ വേണ്ട ഇനി അമ്മ നിര്ബന്ധിക്കില്ല. വേഗം വരാൻ നോക്ക്. ഒരുമിച്ചിരുന്ന് കഴിക്കാം. നിയെന്താ ഒന്നും മിണ്ടാത്തെ??”

“അമ്മേ ഞാനൊരു യാത്ര പോവുവാ!”

“ഈ രാത്രിയിലോ?? കളിക്കാണ്ട് വാ ഉണ്ണി.”

“പെട്ടന്ന് തീരുമാനിച്ചതാ അമ്മേ അതിനിനി മാറ്റമില്ല.”

47 Comments

  1. Ishttayi…….❤️❤️
    adutha part epozha varuka
    Waiting aannu bro….

  2. കൊള്ളാം പൊളി സാനം.???

  3. Kolla kollam ? ?

  4. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    തീർച്ചയായും. യക്ഷിയെ പ്രണയിച്ചവൻ എന്റെ ആദ്യ കഥയാണ്. അതിപ്പോഴും മറന്നിട്ടില്ലന്ന് അറിഞ്ഞതിൽ വല്യ സന്തോഷം. അടുത്ത part വേഗം ഇടാൻ ശ്രമിക്കാം.

    ഇഷ്ടം പോലെ….❤️❤️❤️❤️❤️❤️❤️

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    എല്ലാർക്കും തോനെ ഹൃദയം…..

    ❤️❤️❤️❤️❤️❤️❤️

  6. കൊള്ളാം പേജ് കൂട്ടി എഴുത് bro

  7. ചാണക്യൻ

    മുത്തേ………….
    വായിച്ചൂട്ടോ………. ഒരു രക്ഷയുമില്ല അടിപൊളി ആയിട്ടുണ്ട്…….
    ഇപ്പോഴും യക്ഷിയെ പ്രണയിച്ചവന്റെ ഹാങ്ങോവറിൽ നിക്കുവാ ഞാൻ……
    മാളൂട്ടിയെ കുറിച്ച് കൂടുതലായി അറിയാൻ ഒരുപാട് താല്പര്യം ഉണ്ട്……. അതുപോലെ ശ്രീയും………..
    അവളുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്നു അറിഞ്ഞൂടാല്ലോ……. പക്ഷെ നമ്മുടെ നായകന്റെ ഇപ്പോഴുള്ള അവസ്ഥയെ തരണം ചെയ്യാൻ അവൾക്ക് സഹായിക്കാൻ സാധിക്കുമെന്ന് എന്റെ മനസ് പറയുന്നു….
    പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി….
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്….
    എല്ലാവിധ ആശംസകളും നേരുന്നു…
    പുതിയൊരു തുടക്കം ഇനിയും മികച്ചതായി മാറട്ടെ…..
    ഒത്തിരി സ്നേഹം ?❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤❤??

Comments are closed.