അല്ല ഞങ്ങളുടെ പേരെങ്ങനെ അറിയാം????….പാറു
ഞങ്ങൾ പറഞ്ഞറിയാം…. പുറകിൽ നിന്ന് അനുവിന്റെ (അനുറാം വിജയശേഖർ എന്ന അനു ആരാണെന്നാരും മറന്നിട്ടില്ലല്ലോ അല്ലെ??) ശബ്ദം കേട്ട് രണ്ടുപ്പേരും തിരിഞ്ഞു നോക്കി.അപ്പോഴേക്കും അനു ചെന്ന് അവന്റെ ചുമലിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു…
ഇത് പവി എന്ന “പവൻ ദേവശ്വർ”…ഞങ്ങളുടെ ഒപ്പം മുംബൈയിൽ ആയിരുന്നു പഠിച്ചതൊക്കെ.. ഞങ്ങളുടെ ചങ്ക്…. അനു പവിയുടെ വയറ്റിത്തിടിച്ചു..
ഓഹ് ഇതാണൊ, നിങ്ങളുടെ കൂട്ടത്തിലുള്ള പവി..ഏട്ടൻമാർ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്… അല്ല ഒരാൾ കൂടിയുണ്ടല്ലൊ നിങ്ങളുടെ കൂട്ടത്തിൽ?????…. ഇതെല്ലാം കേട്ടുവന്ന ഋതു അവരോട് ചോദിച്ചു…
അവനു കുറച്ചു തിരക്കുണ്ട് അതുകൊണ്ട് എത്താൻ പറ്റിയില്ല.?… പവി
ഓഹ്… പിന്നെ ഇവനെ നല്ലോണം പരിചയപ്പെട്ടോ.?നാളെമുതൽ എന്നും കാണണ്ടതല്ലേ…?…. അനു
അതെന്താ????… നിച്ചു
നാളെ തന്നെ മൂന്നും കോളേജിൽ പോണമെന്നാ യദുവിന്റെ ഓർഡർ… തുടക്കത്തിൽ തന്നെ ക്ലാസ്സ് മിസ്സ് ചെയ്യാൻ പാടില്ലല്ലോ അല്ലെ????പിന്നെ ഈ നിൽക്കുന്നവനാ നിങ്ങളുടെ College director… അനു പവിയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…..
What????നാളെയോ… കോളേജോ… പവിയേട്ടൻ ഡയറക്ടറോ???….. ഋതു, പാറു, നിച്ചു..
തുടരും……
?????????????
അപ്പൊ ഞാൻ വീണ്ടും വന്നു..???കഥ ഒക്കെ മറന്നു പോയൊ.. സാരില്ല നമ്മുക്ക് എല്ലാം ഓർത്തെടുക്കാം… അപ്പൊ പാസ്ററ് എല്ലാം തീർത്തിട്ടുണ്ട്.. ഇനി ഓൺലി പ്രെസെന്റ്…??? തെറ്റുകൾ തിരുത്തി വായിക്കുക… ഒരുപാട് നേരം എടുത്ത് ടൈപ്പ് ചെയ്ത പാർട്ട് ആണ്… റിവ്യൂ എഴുതാതെ ആരും പോവല്ലേ….???പിന്നെ ബന്ധങ്ങളുടെ നൂലാമാലകൾ ഒന്നും ഓർത്ത് ആരും വിഷമിക്കണ്ട… അധികം ഒന്നുമില്ല… ഉള്ളതൊക്കെ ഞാൻ ഓർമിപ്പിച്ചോളാം… എന്ന് ഞാൻ അക്കു… വെട്ട് കുത്ത് കോമ ഒപ്പ്….ഒരുപാട് വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. കിട്ടുന്ന സമയത്ത് എഴുതി കൂട്ടുന്നതാണ് എത്രത്തോളം നന്നായി എന്നറിയില്ല. അഭിപ്രായങ്ങൾ പറയുക. ???
അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ
Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ️
Adipoli
Thankyou ️?
Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?
Thankyou ️?Theerchayayum nirthilallo theerthitte povoluttaa?..
സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
Theerchayaayum ️?
Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?
Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?
കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thankyou so much.. ?️
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്
Thankyou too.. ?️
സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.
Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?