ടാ ദക്ഷേ ….. ഇത്രയൊക്കെ നിങ്ങള് പ്ലാൻ ചെയ്ത് കൂട്ടിയതല്ലേ പാവങ്ങൾക്ക് നല്ല ക്ഷീണം കാണും…???… വീണ്ടും മുന്നിൽ നിന്ന് പരിചയമുള്ള സ്വരം കേട്ടതും നിച്ചുവും ഋതുവും അങ്ങോട്ടേക്ക് നോക്കി…
അയ്യോ ഇത് അനുവേട്ടൻ അല്ലേ?????… നിച്ചു
Yeah… That’s my bro.. My blood.., “അനുറാം വിജയശേഖർ “???.. ഋതു
What???? So, നീയും നന്ദനം വീട്ടിലെ കുട്ടിയാണോ ??????…. നിച്ചു
അതെ.. ദേ ആഹ് നിൽക്കുന്ന സത്യഭാമ എന്ന നിന്റെ ഭാമമ്മയുടെ ഒരേയൊരു പുത്രിയാണ് ഋതു എന്ന ഞാൻ..??പിന്നെ എന്റെ അതെ രക്തത്തിൽ പിറന്ന എന്റെ സ്വന്തം ഏട്ടനാണ് നീയിപ്പൊ പറഞ്ഞ അനുവേട്ടനും..??.. ഋതു
ഓഹ്.. അപ്പൊ നിനക്കെന്നെ ആദ്യം കണ്ടപ്പൊ തന്നെ മനസ്സിലായല്ലേ?????… നിച്ചു
ഉവ്വ ഉവ്വേ… വലിയമ്മയ്ക്ക് വീട്ടിൽ വന്ന തുടങ്ങും… ഇന്ന് ഞാൻ നിച്ചുവിനെ കണ്ടിരുന്നു…. പിന്നെയൊരു ഉപന്യാസം തന്നെ നിന്റെ പേരിൽ അങ്ങ് തുടങ്ങും… നീ പേർ പറഞ്ഞപ്പൊ തന്നെ മനസ്സിലായി നീയാണ് വലിയമ്മയുടെ അപരിചിത സുന്ദരി നിച്ചുവെന്ന്…???.. ഋതു
നിച്ചുവിന് അത് കേൾക്കെ എന്തോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസ്സിൽ നിറയുന്നതായി തോന്നി..? ഇതുവരെ തന്റെ ലോകം തന്റെ അമ്മുമ്മ ശിവകാമിയമ്മയിലും, കൂട്ടുകാരി ചിപ്പുവിളുമായി (ചിപ്പു – ചഞ്ചല ആരും മറന്നില്ലെന്ന് കരുതുന്നു )ഒതുങ്ങിയിരുന്നു…. ഇന്നാദ്യമായി അവരെ കവിഞ്ഞു ആരൊക്കെയോ തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു എന്ന അനുഭൂതി അവളെ പൊതിയവേ, അകത്തു ദേവിയുടെ പാദത്തിനു സമീപമായിരിക്കുന്ന ശംഖുമാല താലിയിലേക്ക് ഒരു താമരയിതൾ പറന്നു വീണിരുന്നു..❣️❣️
ഓഹ് പാവങ്ങൾ…. ഇത്രെയും പ്ലാനിങ്ങ് ഒക്കെ ചെയ്ത് കുറെ കഷ്ടപ്പെട്ടതല്ലേ
രഹീജാസ്…. ഇനി ശിഷ്ടക്കാലം ജയിലിൽ കൊതുകിനെയടിച്ച് ജീവിക്കാം….???.. ദക്ഷ്
നമ്മുടെ ആൺപടകൾ ഡയലോഗ് ഡെലിവറി സ്റ്റാർട്ട് ചെയ്തു തുടങ്ങിയപ്പോൾ തന്നെ , പാറു കയ്യൊക്കെ കുടഞ്ഞുകൊണ്ട് ഋതുവിന്റെ അടുത്തേക്ക് നീങ്ങി നിന്നിരുന്നു…അമ്മമാർ ആണെങ്കിൽ കണ്ണീരിന്റെ ഇടയിലും വില്ലന്മാരെ കോപത്തോടെ നോക്കുന്നുണ്ടായിരുന്നു…. ശിവകാമിയമ്മയുടെ അടുത്ത് നിന്നിരുന്ന, രാജശേഖറിലും, വിജയശേഖറിലും, അനന്തവർമ്മയിലും വല്ലാത്ത ഗൗരവം നിറഞ്ഞു നിന്നിരുന്നു….നിച്ചുവും അപ്പോഴാണ് അവരെ ശ്രദ്ദിക്കുന്നത്…
പാവം ഉള്ളിലെ ദുഃഖവും, സങ്കടവും, വേദനയും എല്ലാം മറച്ചു പിടിച്ചുകൊണ്ടു മുഖത്ത് അതിന്റെ തരിമ്പ് പോലും പ്രകടമാകാതെ ഗൗരവത്തോടെ ചിന്തിക്കാൻ എപ്പോഴും ഒരച്ഛനെ സാധിക്കൂ….?❣️….
നിച്ചു ആത്മ
ഋതു… അതല്ല നിങ്ങളുടെ അച്ഛൻമാർ.. എനിക്കവരെ പരിചയപ്പെടുത്തി താ..??… നിച്ചു
ഓഹ്… ശരിയാ.. നീയവരെ പരിചയപ്പെട്ടില്ലല്ലോ അല്ലേ??? ഞാൻ പറഞ്ഞു തരാം… പാറു
ദേ ആഹ് ആദ്യം നിൽക്കുന്ന കണ്ണട ഒക്കെ വെച്ച ആഹ് ആഷ് കളർ ഷർട്ട് ആണ് എന്റെ അച്ഛ…. My all in all..ശ്രീനന്ദനം വീട്ടിലെ കാർന്നോര് “രാജശേഖർ ശ്രീനന്ദനം”..???… പാറു

ഇനി അതിന്റെ തൊട്ടപ്പുറത്തു നിൽക്കുന്ന ആഹ് കരിനീല കുർത്ത ധരിച്ച ആഹ് സുന്ദരനാണ് എന്റെ അച്ഛൻ…ശ്രീനന്ദനം വീട്ടിലെ രണ്ടാമത്തെ കാർന്നോര് “വിജയശേഖർ ശ്രീനന്ദനം “???… ഋതു

Now the last and final one…. ആഹ് ലാസ്റ്റ് നിൽക്കുന്ന ലൈറ്റ് ബ്ലൂ കുർത്തി…. അതാണ് നിന്റെ ഗുണ്ടമ്മയുടെ ഭർത്താവ്, അതായത് ദച്ചുവേട്ടന്റെ (ദക്ഷ് ) അച്ഛൻ “അനന്തവർമ്മ കൈലാസം “..??.. പാറു

അടുത്ത part ഇറക്ക് ബ്രോ വേഗം, ഒരുപാട് പേജ് ഉണ്ടയിക്കോട്ടെ
Adhikam page indaavillaatto student aahn appo time kurachu kuravaane.. Ennalum partukal tharaam.. ?Thankyou ✨️
Adipoli
Thankyou ✨️?
Eee katha njan athyam ayi inn anne vayichathe enike valare ishtapettu abiprayam parayan allila ennu vechu nirtharuthe njan unde vayikan ennu swantham manisha?❤️
Thankyou ✨️?Theerchayayum nirthilallo theerthitte povoluttaa?..
സുഹൃത്തേ, കുറച്ചു നാളുകൾക്ക് ശേഷം ഒരു കഥയുമായി വന്നതാണ്….. ഒന്ന് പരിഗണിക്കുമല്ലോ ഇല്ലെ. സബ്മിറ്റ് ചെയ്തിട്ടുണ്ട്.
Theerchayaayum ✨️?
Kadhakalk ithra gap idathr irukunath aanu bro nalath pinem adhyam thott vayikendi varum?
Njan adhikam vaikathe koduthathaa.. Moylu vaikichathaa.?Sorry tto adutha part ittittunde.. ?
കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thankyou so much.. ?✨️
അടിപൊളി ബ്രോ നന്നായിട്ടുണ്ട് ഒരു പുതുമ ഉള്ള feel ഉണ്ട്
Thankyou too.. ?✨️
സംഗതി ഉഷാറായി. അധികം വൈകാതെ അടുത്ത ഭാഗം തരണം, ഇല്ലെങ്കിൽ കഥയുമായും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ആയും ഉൾക്കൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ആകും.
Sorry kadha vaikeettund.. Kshamikkanam.. Ennaalum iniyulla partukal vaikathe tharaan nokkaam. ?