ആ സംഭവത്തിന് ശേഷം അവന്റെ ദൃഷ്ടിയിൽ നിന്നു ഞാനത് മാറ്റി വെച്ചു.ആ സംഭവത്തിന് ശേഷമാണ് അവൾ ജോലിയിൽ നിന്ന് TSR എടുത്തതും ഇന്ന് വരെ പിനീടങ്ങോട്ടുള്ള കാലം അച്ചൂട്ടന് വേണ്ടി ജീവിക്കുന്നതും.”
“അപ്പോൾ അതിനർത്ഥം സിദ്ധാർഥിന്റെ റൂമിലെ വൈറ്റ് ബോർഡിൽ കണ്ട എഴുത്ത്, സിദ്ധാർഥ് ആ സമയത്ത് എഴുതിയത് എന്നാണോ…”
“അതെ ആ സംഭവത്തിന് ശേഷമാണ് ഞാനത് തിരികെ മറിച്ചു വെച്ചത്. അതിനെ കുറിച്ച് ആരോടും പറഞ്ഞതുമില്ല. പിന്നെ ആ സംഭവങ്ങൾക്കു ശേഷം നിങ്ങളാണ് അവനെ ഇപ്പോൾ ട്രിഗ്ഗർ ചെയ്തത്.”
“ഞങ്ങൾക്ക് എന്ത് പറയണമെന്നറിയില്ല… വളരെയധികം വിഷമം തോന്നുന്നു. ” “എന്തായാലും ഞങ്ങളാ ഡയറി വായിച്ചു നോക്കട്ടെ എന്നിട്ട് ആ കുട്ടിയുടെ ഫോട്ടോയും മറ്റു കാര്യങ്ങളും നോക്കിയാൽ പോരെ…”
” പിന്നെ പപ്പായുടെ സഹായം ഇനിയും ഞങ്ങൾക്ക് ആവശ്യമായി വരും.”
അവർ പറഞ്ഞു നിർത്തി.
“അങ്ങനെ മതി. നിങ്ങളുടെ ഏതാവശ്യത്തിനും ഞാനുണ്ടാകും കൂടെ. എന്നാ വാ നമ്മൾക്കകത്തേക്ക് പോകാം.. നേരം കുറേയായില്ലേ. ഭക്ഷണവും കഴിച്ചിട്ട് എല്ലാവർക്കും ഉറങ്ങണമല്ലോ…” റാം, അവരെയും കൂട്ടി അകത്തേക്ക് പോയി.
************************************
അങ്ങനെ രാത്രിയിലെ ഭക്ഷണമെല്ലാം കഴിഞ്ഞ്, എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. ഇപ്പോൾ സമയം ഒൻപത് മുക്കാലായിരിക്കുന്നു.
അന്നേരം, തന്റെ മുറിയിൽ ചിന്താധീനനായി ഉലാത്തുകയായിരുന്നു റാം.
“എന്താ ഏട്ടാ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്…??? ” അന്നേരം അവിടേക്ക് കടന്നു വന്ന സത്യഭാമ ചോദിച്ചു.
“ങ്ഹാ.. ഒന്നുമില്ല. ഞാൻ വെറുതെ, നാളത്തെ കാര്യങ്ങളെ കുറിച്ച് ആലോചിച്ചതാ. ”
” അതെന്താ… നാളെ നിങ്ങള് ജിത്തുവിനോടൊപ്പം സിദ്ധാർത്ഥിനെയും കൂട്ടി. അവന്റെ അഡ്മിഷൻ എടുക്കാൻ പോകുവല്ലേ… പിന്നെന്താ ??? ”
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part