“അത് ഏട്ടാ.. ഞാൻ ഭാനുവമ്മയോട് അവരെ സപ്പോർട്ട് ചെയ്യുമെന്ന് വെറുതെ പറഞ്ഞതാണ്. അവരുടെ സ്വഭാവം ഏട്ടന് അറിയാവുന്നതല്ലേ.
ഇനി ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞാലുള്ള പ്രശ്നമെന്താണെന്നു ഏട്ടന്, ഞാൻ പ്രേതെകിച്ചു പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.” മിത്ര അവളുടെ ഉദ്ദേശമെന്തെന്നു ജിത്തുവിന് പറഞ്ഞു കൊടുത്തു.
” അത് കറക്റ്റ് ആണ് മോനെ… മിത്ര പറഞ്ഞത് ശെരിയാണ്. ഇപ്പോൾ തന്നെ സിദ്ധുവിന്റെ വാശിക്ക് ഞാൻ നിന്നു കൊടുത്തതിന്റെ ദേഷ്യമുണ്ടവൾക്ക്. ഇതിനിടയിൽ മിത്ര അവളെ സപ്പോർട്ട് ചെയ്തത് എന്ത് കൊണ്ടും നല്ലതാണ്.
എന്തായാലും നാളെ അവന്റെ അഡ്മിഷന് എന്റെ കൂടെ മോൻ വരണം. മോളിവിടെ തന്നെ നിന്നാൽ മതി.”
” ശെരി പപ്പാ…” അവർ സമ്മതിച്ചു.
” പപ്പാ, എനിക്കൊരു സംശയം… ഭാനുവമ്മ, നിയമം വല്ലതും പഠിച്ചിട്ടുണ്ടോ..??? ” മിത്ര ചോദിച്ചു.
ചോദ്യം കേട്ട് റാം ആദ്യമൊന്നു ഞെട്ടിയെങ്കിലും ഇങ്ങനെ പറഞ്ഞു. : അതെ മോളെ.. സത്യഭാമ, പണ്ടൊരു ലീഗൽ കൺസൾട്ടന്റ ടീമിലെ അംഗമായിരുന്നു.”
അത് അഗ്നിജിത്തിനും അഗ്നിമിത്രയ്ക്കും പുതിയ അറിവായിരുന്നു.
“അപ്പോൾ ഇപ്പോഴോ…???” ജിത്തു ചോദിച്ചു.
“അന്ന് സിദ്ധാർഥിന് അപകടമുണ്ടായതിനു ശേഷം അവളാ ജോലിയിൽ നിന്ന് Temporary Situational Retirement എടുത്തു.”
“വാട്ട്…! എന്തിന് ??? ” മിത്ര ചോദിച്ചു.
സിദ്ധുവിനെ ശ്രദ്ധിക്കാൻ. അന്ന് ഹോസ്പിറ്റൽ വിട്ട് അവനെയും കൊണ്ട് ഞങ്ങൾ ഇങ്ങോട്ട് വന്നതിനു ശേഷം, ഒരു സംഭവമുണ്ടായി…”
“എന്ത് സംഭവം…” അവർ കാതുകൂർപ്പിച്ചു.
ഇന്ന് നിങ്ങൾ അവനിൽ കണ്ട പേഴ്സണാലിറ്റി ചേഞ്ച് തന്നെ.. അന്നാദ്യമായിട്ട് അത് ഉണ്ടാകാനുള്ള കാരണം ഞാൻ നിങ്ങൾക്ക് തന്ന ഡയറികളും അതിലൊന്നിൽ ഉണ്ടായിരുന്ന ഒരു ഫോട്ടോയുമാണ്.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part