” നിങ്ങളെന്താ രാമേട്ടാ ഈ കാണിച്ചേ. അങ്ങനെയത് സമ്മതിക്കാമോ. എന്തെങ്കിലുമൊക്കെ പറഞ്ഞ് അച്ചൂട്ടന്റെ മനസ്സ് മാറ്റമെന്നായിരുന്നു ഞാനും എന്റെ മോളും ചിന്തിച്ചിരുന്നത്. നിങ്ങളത് എല്ലാം നശിപ്പിച്ചില്ലേ. ” ഭാമ, റാമിനോട് ദേഷ്യപ്പെട്ടു.
” സാരമില്ല ഭാനുവമ്മേ… എല്ലാം സിദ്ധാർഥിന്റെ നല്ലതിനല്ലേ. ഇത്രയും നാൾ ദൂരെ നിന്നു പഠിച്ച അവനും ആഗ്രഹം കാണില്ലേ, ദിവസവും വീട്ടിൽ നിന്നു കോളേജിലേക്ക് പോയി പഠിക്കാൻ.”
അഗ്നിജിത്ത്, റാമിന്റെ തീരുമാനത്തെ പിന്തുണച്ചു.
“ഓ ഹോ അപ്പോൾ നീയും ഇങ്ങേരുടെ പൊട്ടത്തരത്തിനെ സപ്പോർട്ട് ചെയ്യുകയാണോ. എന്താ മിത്രേ നീയും ഇവന്റെ കൂടെയാണോ ??? ” സത്യഭാമ മിത്രയെ സംശയ ദൃഷ്ടിയോടെ നോക്കി.
അയ്യോ… അല്ല. ഈയൊരു കാര്യത്തിൽ നിങ്ങളെ തന്നെയാ സപ്പോർട്ട് ചെയ്യുന്നത്
മിത്ര, ജിത്തുവിനെ ഒളിക്കണ്ണാൽ നോക്കികൊണ്ട് അൽപ്പം പ്രയാസത്തോടെ പറഞ്ഞു.
അത് കേട്ട് ജിത്തു ഞെട്ടിപ്പോയി. അവൻ അവളെ, ഇതെന്തിനുള്ള പുറപ്പാടാ എന്ന് ഭാവത്തോടെ നോക്കി. എന്നാൽ അവൾ അവനെ നോക്കിയതേയില്ല.
“ങ്ങാ നിങ്ങൾ മോന്, അഡ്മിഷൻ എവിടെ വേണോകിലും എടുത്തു കൊടുത്തോ. ഞാനിനി മേലാൽ ഇക്കാര്യത്തിൽ ഇടപെടുന്ന പ്രശ്നമില്ല.
പക്ഷേ ഒരു കാര്യം നിങ്ങൾ ഓർത്തുവെച്ചോ : കോളേജിൽ ചേർന്നിട്ട്, എന്തേലും പ്രശ്നത്തിൽ അകപ്പെടുകയോ, എന്തെങ്കിലും അപകടം സംഭവിക്കുകയോ ചെയ്താൽ… അന്ന് ഈ കാണുന്ന പോലെയായിരിക്കില്ല എന്റെ പെരുമാറ്റം.
പറഞ്ഞേക്കാം.”
ഭാമ, റാമിന് ഒരു മുന്നറിപ്പ് നൽകിയിട്ട് സിതാരയേം കൂട്ടി വീട്ടിനകത്തേക്ക് പോയി.
അവർ പോകുന്നതും നോക്കിയിരുന്ന ജിത്തു മിത്രയോടായി ചോദിച്ചു : “എടീ നീ എന്തിനാ അങ്ങനെ പറഞ്ഞത് ??? അപ്പൊ എന്നോട് സിദ്ധുവിന് സൈനിക് കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാൻ ശ്രമിക്കണമെന്ന് നീയല്ലേ പറഞ്ഞത്. ”
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part