” വേണമെന്നില്ല. നിങ്ങൾ അത് സാവകാശം, വിശദമായി നിങ്ങൾക്ക് വേണ്ടതെല്ലാം കളക്റ്റ് ചെയ്തിട്ട് തിരികെ തന്നാൽ മതി.” റാം, മറുപടി നൽകി.
അത് കേട്ട് അഗ്നിജിത്ത്, അവരുടെ പുറകിൽ നിൽക്കുകയായിരുന്ന മിത്രയെ നോക്കി എന്തോ ആംഗ്യം കാണിച്ചു.
അവൾ തിരികെ തലയാട്ടിയിട്ട് അവരുടെ കൂടെ താഴേക്ക് ഇറങ്ങിപ്പോയി.
************************************
“നിങ്ങൾ അവിടെ എന്തെടുക്കുവായിരുന്നു… ഞങ്ങളിവിടെ എത്രനേരമായി നിങ്ങളെ കാത്തിരിക്കുവായിരുന്നു എന്നറിയാമോ മനുഷ്യാ…” ഗാർഡനിലെ ഇരിപ്പു സ്ഥലത്തേക്ക് വന്ന റാമിനോട് സത്യഭാമ ചോദിച്ചു.
” ഹേയ്…! ഒന്നുമില്ല. ഞങ്ങളിങ്ങനെ ഓരോ കാര്യങ്ങളും സംസാരിച്ചോണ്ടിരിക്കുവായിരുന്നു.” അവിടെയുണ്ടായിരുന്ന ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നുകൊണ്ട് റാം മറുപടികൊടുത്തു.
“ങ്ങാ ഇനിയിപ്പോ വേറെ ചർച്ചിക്കുകയൊന്നും വേണ്ടാ.. ഇന്ന് തന്നെ എന്റെ കോളേജ് അഡ്മിഷന്റെ കാര്യം തീർച്ചപ്പെടുത്തണം. എനിക്കിങ്ങനെ കുരങ്ങുകളിക്കാനൊന്നും വയ്യ.
പിന്നെ.. എനിക്ക് ഞാൻ പറയുന്ന വിഷയം തന്നെ കിട്ടണം. ”
അവർ മൂവരും അവിടേക്ക് വന്നതോടെ സിദ്ധാർഥ് അവന്റെ കോളേജ് അഡ്മിഷന്റെ വിഷയം എടുത്തിട്ടു.
” അത് നമ്മൾ കുറച്ചു മുന്നെ തന്നെ സംസാരിച്ചതാണല്ലോ അതെ കുറിച്ചു ഇനി ചർച്ചകളൊന്നും വേണ്ടാ. നിന്നെ നാളെ തന്നെ ചേച്ചി പഠിക്കുന്ന കോളേജിൽ ബയോ ഇൻഫർമാറ്റിക്സിനു തന്നെ അഡ്മിഷന് ചേർക്കാം.. എന്താ പോരെ. നീ ചെന്ന്, നാളെ കൊണ്ട് പോകാനുള്ള ഡോക്യൂമെന്റസ് എടുത്ത് വെയ്ക്ക്.”
അച്ഛനവന് ഉറപ്പു നൽകി.
“താങ്ക്സ് അച്ഛാ.. ?. ഞാൻ പോയി ഫുൾ ഡോക്യൂമെന്റസും എടുത്ത് വെയ്ക്കട്ടെ. ” സിദ്ധാർഥ് ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചിട്ട്, തന്റെ ഉദ്ദേശം നടന്നതിന്റെ സന്തോഷത്തോടെ വീട്ടിനകത്തേക്ക് കേറിപ്പോയി.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part