✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

” അയ്യോ പപ്പാ എനിക്ക് ഒരു നാക്കുപിഴ വന്നതാണ്… ഞാൻ എപ്പോഴും ജിത്തുവേട്ടനെ, ‘ഏട്ടാ’ എന്ന് തന്നെയാ വിളിക്കാറ്. ” മിത്ര തനിക്ക് പറ്റിയ അബദ്ധം തിരുത്താൻ ശ്രമിച്ചു.

” ഹേയ്…. അല്ലല്ല. ഇവള് കള്ളം പറയുവാ. വേറെ ആരെങ്കിലും അടുത്തില്ലെങ്കിൽ എപ്പോഴും ഇങ്ങനെയാ എന്നെ വിളിക്കാറ്.” അഗ്നിജിത്ത് അവൾക്ക് പണി കൊടുത്തു.

” അങ്ങനെയാണോ…? ദേ നോക്ക് മോളെ നീയും ഇവനും ഒരുമിച്ചാണ് ജീവിച്ചുവളർന്നതെന്നു എനിക്കറിയാം പക്ഷേ, നിങ്ങളുടെ പ്രായങ്ങൾ തമ്മിൽ ചെറിയ അന്തരമുണ്ട്.അപ്പോൾ എടാ എന്ന് വിളിക്കുന്നതിനേക്കാൾ യോജിച്ചത്, പേര് വിളിക്കുന്നതാണ്. എന്തെന്നാൽ അതിലൊരു മാന്യതയുണ്ട്. അല്ലാതെ എടാ പോടാ എന്നൊക്ക വിളിക്കുന്നത് ഒരു മാതിരി കച്ചറാ പിള്ളേരുടെ ഏർപ്പാടല്ലേ.” റാം പറഞ്ഞു നിർത്തി.

” അത് കറക്റ്റ്…? അങ്ങനെ പറഞ്ഞു കൊടുക്ക് പപ്പാ… അവിടെ കമ്പനിയിൽ ഇവൾ എന്നെ പേരാണ് വിളിക്കുന്നത്. പക്ഷേ ഇവിടെ എത്തിയപ്പോൾ മുതൽ എന്നെ എടാ ജിത്തൂ എന്നൊക്കെയാ വിളിക്കുന്നത്. അഗ്നിജിത്ത് പിന്നെയും കുത്തിതിരിപ്പുണ്ടാക്കി.

അത് കേട്ട് രാംചന്ദ്രൻ അവളെ തറപ്പിച്ചൊന്നു നോക്കി. അവളൊന്നു ചൂളിപ്പോയി.

“ഹ്മ്മ്. എന്തായാലും അത് വിട്.. മോള് ഇനി അങ്ങനത്തെ തെറ്റൊന്നും ആവർത്തിക്കില്ല ജിത്തൂ… ഷുവർ.” റാം അവനു ഉറപ്പു കൊടുത്തു.

“ജിത്തുവേട്ടാ, പപ്പാ നമ്മൾക്ക് വേഗം താഴോട്ട് പോകാം. ചെന്നില്ലെങ്കിൽ അവര് അന്വേഷിക്കും.”

മിത്ര, അവളുടെയും ജിത്തുവിന്റെയും കൈയിലുണ്ടായിരുന്ന ഡയറികളെല്ലാം എടുത്ത് അവളുടെ ട്രാവലർ ബാഗിൽ ഭദ്രമായി വെച്ചു.

 

” അല്ല പപ്പാ, ഡയറി ഉടനെ തന്നെ വേണോ….” റാമിനോടൊപ്പം വാതിൽക്കരികിലേക്ക് നടക്കവേ അഗ്നിജിത്ത് ചോദിച്ചു.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.