✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

“എന്നിട്ടാ കുട്ടി എവിടെ, പോയോ ???”

 

വിഷ്ണു : ” ആ കൊച്ച് പോയി ചേട്ടാ… ഞങ്ങളിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കെയാണ്, ബോട്ടണി & ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ നിന്ന് ഞങ്ങളെ പോലെ അഡ്മിഷൻ എടുക്കാൻ വന്ന പിള്ളേര് ഇന്റർവ്യൂവും കഴിഞ്ഞ് പുറത്തേക്ക് വന്നത്. അപ്പോഴാണ് ഇവൻ…” വിഷ്ണു ശിവയുടെ നേരെ കൈചൂണ്ടി.

ജിത്തു അവനെയൊന്നു കലിപ്പിച്ചു നോക്കി.

“അയ്യോ ചേട്ടാ സംഭവം എന്താണെന്നു വെച്ചാൽ പിള്ളേരൊക്കെ വന്നപ്പോൾ ഒരു പെങ്കൊച്ചിനെ ഞാൻ കണ്ടു. വെറും പെങ്കൊച്ചൊന്നും അല്ല.. അവൾക്ക് ആരെയും ആകർഷിക്കുന്ന തരത്തിലുള്ള കരിനീല കണ്ണുകളുണ്ടായിരുന്നു. ”

“ഹ്മ്മ് എനിക്ക് മനസ്സിലായി… നീ വായിനോക്കിയതല്ലേ” ശിവ കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്നേ അവന്റെ മാമൻ അതിൽ ഇടപ്പെട്ടു.

” ഛേ പറഞ്ഞു വന്നത് കൊള്ളാമാക്കാതിരിക്ക് മാമാ…?” ശിവ ആത്രേയയോട് മിണ്ടെരുതെന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് തുടർന്നു : “അത് ഞാനിവന് കാണിച്ചു കൊടുത്തപ്പോഴാ ഇങ്ങനെയൊക്കെ സംഭവിച്ചത്. ”

“ആണോ… സാരമില്ല പോട്ടെ. ഇവന് ഇങ്ങനെ ഇടയ്ക്ക് തലവേദന വരാറുണ്ട്. സാരമില്ല. വീട്ടിൽ ചെന്നിട്ട് റസ്റ്റ്‌ എടുത്താൽ മതിയാകും. അപ്പൊ ശെരി… ഇനിയും കാണാം സർ ” അഗ്നിജിത്ത് ആത്രേയയക്ക് കൈകൊടുത്തു.

” അപ്പൊ പോവുകയാണല്ലേ…” സിദ്ധു ജിത്തുവിനോട് ചോദിച്ചിട്ട് ത്രിശങ്കൂസിന്റെ അടുത്തേക്ക് ചെന്ന് അവന്മാർക്ക് കൈകൊടുത്തു.

“അപ്പൊ നാളെ രാവിലെ കാണാം പിള്ളേരെ… bie ??”

സിദ്ധാർഥ് അവരോട് വിട പറഞ്ഞിട്ട് അഗ്നിജിത്തിനോടൊപ്പം ഓഫീസിൽ ചെന്ന്

കോഷൻ ഡെപ്പോസിറ്റും അടച്ച് അഡ്മിഷൻ പ്രക്രിയയെല്ലാം പൂർത്തിയാക്കിയിട്ട് വീട്ടിലേക്ക് തിരിച്ചു.

 

*************************************

 

നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ശ്യാമിന്റെ ബുള്ളറ്റിൽ വീട്ടിലേക്ക് പോവുകയായിരുന്നു ശാലിനി…

” നീ എന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നത്….??? ബൈക്കിൽ കേറിയപ്പോൾ മുതൽ എന്തോ ഗഹനമായ ചിന്തയിലാണല്ലോ.. എന്താടോ എന്ത് പറ്റി നിനക്ക്. ഇനി ഇന്നലെ കണ്ട സ്വപ്നത്തെ കുറിച്ചു വല്ലതുമാണോ ആലോചിക്കുന്നത്.”

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.