സിദ്ധു അവിടേക്ക് നോക്കി… ദേവതയെ പോലെ സൗന്ദര്യമുള്ള ഒരു പെൺകുട്ടി നടന്നുപോവുന്നു . അവൾ ധരിച്ചിരുന്ന വെള്ള നിറത്തിലുള്ള ചുരിദാർ അവളുടെ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുകയാണ്.
അവരെ പോലെ അവൾ പോകുന്ന വഴിയിൽ നിന്ന പുരുഷാരം അവളുടെ ഉടലഴക് ഊറ്റുകയായിരുന്നു. പക്ഷേ അവന് അവളുടെ മനോഹരമായ ആ മുഖം ഒരു നോക്ക് വ്യക്തമായി കാണുവാൻ സാധിച്ചില്ല.
“ഹും. എനിക്കാണെങ്കിൽ ഈ പെൺപിള്ളേരുടെ പിന്നാലെ നടക്കുന്നതും, കോഴികളെയും ഇഷ്ടമല്ല.അതിനൊക്കെ ഒരു സമയമുണ്ട്.”സത്യ അവന്റെ നിലപാട് തുറന്നു പറഞ്ഞു.
“എന്തൊക്കെയാണെങ്കിലും എനിക്കിതു വരെ ഒരു പെൺകുട്ടിയോടും Flame’ ??’ തോന്നിയിട്ടില്ല. കാരണം ഞാൻ ഹയർ സെക്കന്ററിയും ബ്രിഡ്ജ് കോഴ്സും പൂർത്തിയാക്കിയത് ദൂരെയൊരു ബോയ്സ് സ്കൂളിൽ ബോർഡിങ്ങിൽ നിന്നാണ്…”
” വൗ.. സിദ്ധു ദേ നോക്ക്, എന്ത് ഭംഗിയാ അവളുടെ ആ കരിനീല മിഴികൾ കാണാൻ.. ” അപ്പോഴേക്കും ശിവ അടുത്ത കമന്റടിച്ചു.
” ഹോ ഒന്ന് നിർത്തെന്റെ പൊന്നേ… വെറുതെയല്ല നമ്മുടെ അമ്മ നിന്നെ കുറിച്ച് ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നത്. ഇനി നാളെ ഊറ്റാം.. ഇന്നത്തേക്കിതു മതി. വെറുതെ ഞങ്ങൾക്കു കൂടി അടിവാങ്ങി തന്നേക്കരുത്. ” വിഷ്ണു തലയിൽ കൈവെച്ചു കൊണ്ട് അപേക്ഷിച്ചു. ??♂️
പക്ഷേ സിദ്ധുവിന്റെ കണ്ണുകൾ, ശിവ പറഞ്ഞ പെൺകുട്ടിയിലേക്കായിരുന്നു.
അവൾ, ഒരു യുവാവിനോടൊപ്പം സംസാരിച്ചു കൊണ്ട് നടന്നകലുകയാണ്. കൂടെയുള്ളത് അവളുടെ സഹോദരനായിരിക്കണം.
‘ഞാൻ ഈ മുഖം.. ഈ മുഖം ഞാനെവിടെയോ കണ്ടു മറന്നത് പോലെ തോന്നുന്നു…???’ അവന്റെ മനസ്സ് അവനോട് തന്നെ ചോദിച്ചു.
അവൾ പിന്തിരിഞ്ഞു നടക്കുകയായിരുന്നതിനാൽ അവളുടെ മുഖം വ്യക്തമായി കാണുവാൻ അവന് സാധിച്ചില്ല.
“എടാ.. ഞാനാ പെൺകുട്ടിയെ എവിടെയോ കണ്ടു മറന്നത് പോലെ തോന്നി. ” സിദ്ധാർഥ്, അവളുടെ ശ്രദ്ധ തിരിക്കാനെന്നവണ്ണം അവരോട് ഉറക്കെ പറഞ്ഞു.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part