” ഹും മാമൻ ഞങ്ങളെയെല്ലാം നാറ്റിച്ച സ്ഥിതിക്ക്, ഇനി എന്നാത്തിനാ ഞാനതു പറയുന്നത്…??? ” അവൻ നിരാശയോടെ ചോദിച്ചു.
ഛേ എന്താടാ വിഷ്ണു ഇത. ഞാനത് ആരോടെങ്കിലും പറയോ… എടാ സത്യാ നീയെങ്കിലും ഒന്ന് പറയടാ പ്ലീസ്.. അറിയാനുള്ള കൊതി കൊണ്ടല്ലെടാ ഞാൻ ചോദിക്കുന്നത് ” സിദ്ധാർഥ് ഗതികെട്ട് സത്യയോട് ചോദിച്ചു.
” ഓക്കേ ഓക്കേ. ഞാൻ പറഞ്ഞു തരാം പക്ഷേ ഒരു കാര്യം.. നീയിത് ആരോടും പറയില്ലെന്ന് സത്യം ചെയ്യ്. ” സത്യലോക് എന്ന സത്യ അവനോട് പറഞ്ഞു.
“ശെരി ഞാനിതാ സത്യം ചെയ്യുന്നു… നീ പറയുന്ന കാര്യം ഞാനല്ലാതെ മറ്റാരും തന്നെ അറിയാൻ പോകുന്നില്ല. ഇത് സത്യം… സത്യം…സത്യം !” സിദ്ധാർഥ് സമ്മതിച്ചു.
“ശെരി പറയാം.. പണ്ട് ഞങ്ങൾ……____” സത്യലോക് അവന് ആ കാര്യം പറഞ്ഞു കൊടുത്തു.
അപ്പോഴാണ് ആ താഴെത്തെ നിലയിലെ ഡിപ്പാർട്മെന്റിൽ നിന്നും കുറച്ച് പെൺകുട്ടികളും ആൺകുട്ടികളും അവരുടെ രക്ഷിതാക്കളോടൊപ്പം ഇന്റർവ്യൂവും കഴിഞ്ഞ് പുറത്തേക്ക് വന്നു തുടങ്ങി.
വിദ്യാർഥികൾ, രക്ഷിതാക്കളോടൊപ്പം അവരുടെ മുന്നിലൂടെ നടന്നു പോകുന്നത് കണ്ട് സംസാരിച്ചു കൊണ്ടിരുന്ന ആ നാൽവർ സംഘം അൽപ്പനേരമൊന്നു നിശബ്ദരായി ഇരുന്നു.
“ഉടനെ, ശിവലോക് : “ഹായ് എന്ത് നയനാനന്ദകരമായ കാഴ്ചയാണീ ഞാനീ കാണുന്നത്…? കരിനീല കണ്ണുകളുള്ള പെൺകുട്ടികളുണ്ടോ. നാളെതന്നെ ഇവളെ ഒപ്പിക്കണം ”
“നീ എന്ത് തേങ്ങയാടാ ഈ പറയുന്നത് ???” സിദ്ധാർഥ് ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി.
“ഹാ… സിദ്ധു, എടാ അളിയാ നിനക്കത് മനസ്സിലായില്ല അല്ലേ… എന്താണെന്നു ചുരുക്കി പറയാം ; ഇവനേ ഇവനൊരു ആസ്ഥാനകോഴിയാണ്.
ദാ കണ്ടില്ലേ ആ പോകുന്ന പെങ്കൊച്ചിന്റെ കാര്യമാ ഇവൻ പറയുന്നത് ” വിഷ്ണു കാര്യം പറഞ്ഞു കൊടുത്തു.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part