✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

” ഇത്ര പെട്ടന്ന് എന്നോ … ഞങ്ങൾ അകത്തോട്ട് കേറിയിട്ട് തന്നെ അധികസമയമായില്ലല്ലോ

ഇന്റർവ്യൂ ഒക്കെ വലിയ കഥയാണ് ചേട്ടാ ഞാനത് വീട്ടിൽ ചെന്നിട്ട് പറഞ്ഞു തരാം.” സിദ്ധാർഥ് അഗ്നിജിത്തിനോടായി പറഞ്ഞു.

“അല്ലാ..! എടാ ത്രിശങ്കുസൂകളേ നിങ്ങൾ ഇവനെ ഇത്ര പെട്ടന്ന് ചങ്ങാതിയാക്കിയോ… ?” ആത്രേയ മൂന്നു പയ്യന്മാരോടായി ചോദിച്ചു.

” എന്ത്.. അങ്കിൾ ഇവരെ ത്രിശങ്കുസുകൾ എന്നാണോ വിളിച്ചത്…??? ?” അയാളുടെ ഡയലോഗ് കേട്ട് സിദ്ധാർഥ് ഞെട്ടി…

അഗ്നിജിത്താണെങ്കിൽ വായും പൊളിച്ചങ്ങനെ നിൽക്കുകയാണ്.

അതോടെ സിദ്ധാർഥിന്റെ കൂടെ നിൽക്കുകയായിരുന്ന പയ്യൻസിന്റെ ഭാവം മാറി…

ഒന്നാമൻ : “കള്ള ദുഷ്ടൻ മാമാ…?”

രണ്ടാമൻ : ” ഛേ.. ഈ മാമൻ നാറ്റിച്ചു…?”

മൂന്നാമൻ : ” ഇങ്ങനെയൊന്നും ആരോടും പറയല്ലേ മാമാ …?”

” ഹി ഹി അത് പിന്നെ ഞാൻ… സോറി പിള്ളേരെ, മാമനോടൊന്നും തോന്നല്ലേ…? അഗ്നിജിത്ത്, എന്റെ കൂടെയൊന്നു വരാമോ… ഇവന്മാർ ഇവിടെ നിന്നാൽ എനിക്ക് ഒന്നും പറയാൻ പറ്റത്തില്ല അതോണ്ടാ.

എടാ പിള്ളേരെ നിങ്ങള് സിദ്ധാർഥിനെയും കൂട്ടി ആ മരത്തിന്റെ ചുറ്റുമുള്ള തറയിൽപോയി ഇരുന്നോ.”

അയാൾ ജിത്തുവിനെയും കൂട്ടി അൽപ്പം മാറിനിന്നു സംസാരിക്കാൻ തുടങ്ങി.

“എടാ വാ… നിങ്ങളുടെ മാമൻ പറഞ്ഞത് കേട്ടില്ലേ നമ്മുക്കവിടെ പോയി ഇരിക്കാം. ”

സിദ്ധു, ത്രിശങ്കുസിനെയും കൂട്ടി മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു.

“അല്ലടാ ശിവാ, നിന്നെയും ഇവരെയും മാമൻ അങ്ങനെ വിളിക്കുന്നത് എന്തിനാ… കളിയാക്കിയത് ആണോ ??? ” സിദ്ധാർഥ്, ശിവലോക് എന്ന് പേരുള്ള ശിവയോട് ചോദിച്ചു.

എന്നാൽ ശിവ, സിദ്ധുവിന് മുഖം കൊടുക്കാതെ ദേഷ്യത്തോടെ ഇരുന്നതേയുള്ളു.

“ശേ.. എടാ വിഷ്ണു…! നീ പറയടാ എന്തിനാ നിങ്ങളെ അങ്ങനെ വിളിക്കുന്നത്.” സിദ്ധാർഥ്, രണ്ടാമനായ വിഷ്ണുവെന്ന വിഷ്ണുലോകിനോട് ചോദിച്ചു.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.