‘ഹാവൂ രക്ഷപെട്ടു… ആ കൊച്ച് നല്ല ഭംഗിയായിട്ട് എന്നെക്കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ടന്നു തോന്നുന്നു…
എന്തു നല്ല പിള്ളേർ. അപ്പൊ ഇനി സിദ്ധാർഥിന്റെ കാര്യമോർത്ത് പേടിക്കണ്ട.’
” ഹലോ മിസ്റ്റർ… എന്താണ് ആലോചിക്കുന്നത് ”
അവൻ തിരിഞ്ഞു നോക്കി. ഏകദേശം നാല്പത്തിയഞ്ചു വയസ്സ് പ്രായം വരുന്ന ഒരാൾ അവനെ നോക്കി നിൽക്കുകയാണ്.
“ഹലോ.. ആരാണ് ??? മനസ്സിലായില്ല…”
” ഞാൻ ആത്രേയ… ആത്രേയ ലോകനാഥ്.” അയാൾ അഗ്നിജിത്തിനു കൈകൊടുത്തു.
ഞാൻ ” അഗ്നിജിത്ത്…. അഗ്നിജിത്ത് അജയ് വർമ്മ.” അവൻ പേര് പറഞ്ഞു.
” ഞാൻ താങ്കളെ നേരെത്തെ മുകൾനിലയിൽ വെച്ചു കണ്ടിരുന്നു… ആർക്കാ അഡ്മിഷൻ എടുക്കുന്നത്. ??? ” ആത്രേയ, ജിത്തുവിനോടായി ചോദിച്ചു.
“എന്റെ കസിനു വേണ്ടിയാണു അഡ്മിഷൻ എടുക്കുന്നത്. സാറോ ??? ”
“എന്റെ ഏട്ടന്റെ മൂന്നു ആൺമക്കൾക്ക് വേണ്ടിയാണു വന്നത്…”
” വൗ.. Triplets ആണോ അവർ… ഞാൻ കണ്ടിരുന്നു. മൂന്നുപേരും സെയിം പാർട്ടേണിലുള്ള ഡ്രസ്സ് ധരിച്ചു നിൽക്കുന്നത്. ” ജിത്തു വണ്ടറടിച്ചു.
” യെസ് അതെ… ഏട്ടനും ഏട്ടത്തിക്കും ഒറ്റ പ്രസവത്തിൽ ജനിച്ച Fraternal Triplets ആണ് അവര്.. പക്ഷേ എന്തു ചെയ്യാം മൂന്നിനും മൂന്നു സ്വഭാവമാണ്… ?” അയാൾ തുടർന്നു.
അങ്ങനെ അവർ സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇന്റർവ്യൂവും കഴിഞ്ഞ് സിദ്ധാർഥ് ഉൾപ്പടെയുള്ള വിദ്യാർഥികൾ അവിടേക്ക് വന്നത്.
“ഹലോ ജിത്തുവേട്ടാ… ഇങ്ങോട്ട് നോക്കിയേ ”
സിദ്ധാർഥ് മറ്റു മൂന്നു പയ്യന്മാരോടൊപ്പം അവിടേക്ക് നടന്നു വന്നു.
” ആഹാ ഇത്ര പെട്ടന്നു ഇന്റർവ്യൂവും കഴിഞ്ഞ് നിങ്ങൾ വളരെ വേഗത്തിൽ ഫ്രണ്ട്‌സ് ആയോ…??? ” തോളിൽ കൈയിട്ട് നടന്നു വന്ന അവരെ കണ്ട് അഗ്നിജിത്തും ആത്രേയയും പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part