✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

 

“ആഹാ…! എന്താ കസിന്റെ പേര്…ഇനി ഞങ്ങളുടെ ആരുടെയെങ്കിലും ഡിപ്പാർട്മെന്റിലാണോ ചേർത്തേക്കുന്നത് ??? ”

” അവന്റെ പേര്, സിദ്ധാർഥ്… സിദ്ധാർഥ് സത്യറാം. ബയോ ഇൻഫർമേറ്റിക്സ് ഡിപ്പാർട്മെമെന്റിലാണ് അവൻ ചേർന്നിരിക്കുന്നത്. ഇപ്പോൾ അവനു ഇന്റർവ്യൂ നടക്കുന്നത് കൊണ്ട് ഞാനിവിടെ താഴെ നിൽക്കുകയാണ്.

” സത്യറാം.. സത്യ… ഹേ..! എടാ അജ്സറേ അവൻ നമ്മുടെ ക്ലാസ്സിലെ സിതാരയുടെ അനിയനല്ലേ…” കൂട്ടത്തിലെ ഒരു പയ്യൻ അടുത്തുനിന്നവനെ തോണ്ടിവിളിച്ചു കൊണ്ട് പറഞ്ഞു.

” സിതാരയുടെ അനിയനോ…??? അവന്റെ പേര് സിദ്ധാർഥ് എന്നാണോ. എനിക്കൊന്നും ഓർമയില്ല ജോ… ” അജ്സർ കൈമലർത്തി.

” ശേ ഇവൻ…? എടീ ജാനകി, അന്നൊരു ദിവസം… സിതാര, അവളുടെ അനിയന്റെ പേര് സിദ്ധാർഥ് എന്നാണെന്നും അവന്റെ ഫോട്ടോ കാണിച്ചതും നിനക്കോർമ്മയുണ്ടോ….???” ജോ, ജാനകിയെന്ന പെൺകുട്ടിയോടായി ചോദിച്ചു.

” ആഹ് ഉണ്ട്‌ ഡാ… എനിക്കോർമ്മയുണ്ട്. താരയുടെ ഒരു കട്ട്‌ അവനുണ്ട്.” ജാനകി അഭിപ്രായപ്പെട്ടു.

“എന്തൊക്കെയായാലും അവൻ ഞങ്ങളുടെ ജൂനിയർ ആണല്ലോ ഭാഗ്യം. അല്ല ചേട്ടാ ഇവിടെ ത്തന്നെ ചേരണമെന്ന് അവൻ സ്വമേധയാ തീരുമാനിച്ചത്, തന്നെയാണോ ??? ”

അപ്പോഴേക്കും അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടി അഗ്നിജിത്തിനോട് ചോദിച്ചു.

“അതെ അവന് ബയോ ഇൻഫർമേറ്റിക്സ് എടുത്താൽ മതിയെന്നായിരുന്നു ആഗ്രഹം.” ജിത്തു മറുപടി നൽകി.

“ഓ അങ്ങനെ… നാളെയല്ലേ ഫസ്റ്റ് ഇയേർസിനു ക്ലാസ്സ്‌ തുടങ്ങുന്നത് അപ്പോൾ അവനെ വിശദമായിട്ട് കാണാം.” അവരുടെ കൂടെയുണ്ടായിരുന്ന ഒരു പയ്യൻ പറഞ്ഞു.

” ഡേയ് പിള്ളേരെ, സുനീഷ് സാറ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലേക്ക് ചെല്ലാൻ വിളിച്ചതല്ലേ വേഗം വാ. അപ്പോൾ ബൈ ജിത്തു ചേട്ടാ ഇനിയെന്നെങ്കിലും കാണാം…”

ജിത്തുവിനോട് റ്റാറ്റായും പറഞ്ഞു അവർ അവരുടെ പരിപാടികൾക്കായി പോയി.

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.