അന്ന് ഞങ്ങൾ താമസിച്ചിരുന്നത് തിരുവനന്തപുരത്തുള്ള ശ്രീകുമാരപുരത്തായിരുന്നു. ശ്രീകുമാരപുരം… അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിന്റെ ഒത്ത നടുവിൽ ശ്രീയായി തിളങ്ങുന്ന ശാന്തമായ ഒരിടമായിരുന്നു അത്. നമ്മുടെ നാട്ടിലെ പോലെ തന്നെ ഗ്രാമീണതയുടെ വിശുദ്ധിയുള്ള സ്ഥലമായിരുന്നു ശ്രീകുമാരപുരം.” അനേരം, അത്രയും പറഞ്ഞിട്ട് റാം അൽപ്പമൊന്നു കിതച്ചു.
“എന്താ പപ്പാ… സമയമെടുത്തു പറഞ്ഞാൽ പോരായിരുന്നോ.. നന്നായി കിതയ്ക്കുന്നുണ്ടല്ലോ… എവിടേലും ഇരുന്നു സംസാരിക്കാം. ” അയാൾ കിതയ്ക്കുന്നത് കണ്ട് അഗ്നിജിത്ത് ചോദിച്ചു.
“ഏയ്യ് അതല്ല… ഇപ്പോഴും ആ കഴിഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ ഉള്ളിലൊരു വല്ലാത്തൊരു വേദനയാണിപ്പോഴും. അതാ ഞാൻ വല്ലാതെ കിതച്ചത്.”
“ഓ അങ്ങനെ.. എന്തായാലും പപ്പാ ഈ കട്ടിലിൽ ഇരിക്ക്. ഞങ്ങൾ ഈ കസേരകളിൽ ഇരിക്കാം. ” മിത്ര, കട്ടിലിൽ വെച്ചിരുന്ന ബ്രീഫ്കേസെടുത്ത് തറയിൽ വെച്ചിട്ട് റാമിനെ കട്ടിലിൽ ഇരുത്തി. എന്നിട്ട് അവിടെയുണ്ടായിരുന്ന രണ്ട് കസേരകൾ കട്ടിലിനടുത്തേക്ക് വലിച്ചിട്ടിട്ട് ഇരുന്നു.
“ഇനി എനിക്ക് ബാക്കി തുടരാമല്ലോ അല്ലേ…” റാം ചോദിച്ചു.
” യെസ് ബാക്കി പറയൂ..” മിത്ര ബാക്കി തുടരാനവശ്യപ്പെട്ടു.
“അല്ലേൽ വേണ്ടാ മിത്രേ.. നമ്മൾക്ക് ഈ ഡയറിയിൽ നിന്ന് തന്നെ കൂടുതൽ വിവരങ്ങൾ കിട്ടുമോ എന്ന് തന്നെ നോക്കാം. വെറുതെ പപ്പായുടെ ടൈം കളയണ്ടാ… നമ്മൾക്ക് ഇപ്പോൾ തന്നെ താഴോട്ട് പോകാം. ” ജിത്തു അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു.
“അതെന്താടാ നീ അങ്ങനെ പറഞ്ഞത്…അപ്പോൾ നമ്മൾക്ക് കാര്യങ്ങളറിയണ്ടേ ??? ” മിത്ര തിരികെ ചോദിച്ചു.
“എടാ എന്നോ… നീ ജിത്തുവിനെ, എന്ന് മുതലാണ് എടാ എന്ന് വിളിച്ചു തുടങ്ങിയത് മോളെ. ??? മിത്ര, ജിത്തുവിനെ എങ്ങനെയാണു സംബോധന ചെയ്തതെന്ന് കേട്ട റാം, രൂക്ഷമായി അവളെ നോക്കി.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part