” അതോ… എടേയ് ഇന്നലെ രാവിലെ ഇങ്ങോട്ട് വരുന്ന വഴിയിൽ സംഭവിച്ച ഒരു ഇഷ്യൂ ഞാനിന്നലെ പറഞ്ഞത് ഓർമയില്ലേ.. നമ്മുടെയൊക്കെ പേടിസ്വപ്നമായിരുന്ന കുങ്ഫു കുഞ്ഞുണ്ണിയെയും അങ്ങേരുടെ മുതലാളിയെയും തല്ലി ശെരിയാക്കിയത്, ഈ ചേട്ടനും പിന്നെ വേറൊരു ചേച്ചിയും ചേർന്നാണ്. ? ”
ഒരു പെൺകുട്ടി തന്റെ കൂടെയുള്ളവരോട് അവനാരാണെന്നും, ആ കഥയും പറഞ്ഞുകൊടുത്തു.
” ഹാ അത് ഈ ചേട്ടനായിരുന്നോ… എന്നാപ്പിന്നെ ആ ചേട്ടനെ പോയി കണ്ടാലോ ” അത് കേട്ട അവർക്ക് അത്ഭുതവും അവനെ പരിചയപ്പെടണമെന്നും ആഗ്രഹം തോന്നി.
“എന്നാ വാ…” അവൾ അവരെയും വിളിച്ചുകൊണ്ട് അഗ്നിജിത്തിന്റെ അടുത്തേക്ക് ചെന്നു.
” ഹായ് ജിത്തു ചേട്ടാ…” ആ സ്വരം കേട്ട് ജിത്തു ചെറുതായി കിടുങ്ങി..
അവൻ പുറത്തേക്ക് നോക്കി. : ഒരു പെൺകുട്ടി, അവളുടെ കൂട്ടുകാരോടൊപ്പം തന്നെ നോക്കി കൈവീശുകയാണ്.
‘ ഓഹ് തേഞ്ഞ്… ഇന്നെനിക്ക് പണികിട്ടിയത് തന്നെ.’ അവൻ മനസ്സിൽ കരുതി.
അവൻ മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. ” ഹായ്…! ഇതാരാ കൂടെ… ഇന്ന് ക്ലാസ്സില്ലേ നിങ്ങൾക്ക് ??? ”
“കൂട്ടുകാരാണ് ചേട്ടാ… ഇന്നലെയും ഇന്നും അഡ്മിഷന്റെയും നാളെ ഫസ്റ്റ് ഇയർസിനു കോളേജ് ഓപ്പണിങും ആയത് കൊണ്ട് ക്ലാസ്സില്ല. മാത്രമല്ല ഞങ്ങൾ കോളേജ് യൂണിയൻ പ്രവർത്തകരായത് കൊണ്ട് തന്നെ ഓരോ പ്രവർത്തനങ്ങൾക്കും ഓടി നടക്കണമല്ലോ…”
അല്ല ചേട്ടനെന്താ ഇവിടെ… ചേച്ചി എന്തിയേ ??? നെക്സ്റ്റ് വീക്ക് നടത്തുമെന്നു പറഞ്ഞ ബോധവൽക്കരണ ക്ലാസ്സിന്റെ കാര്യം സംസാരിക്കാൻ വന്നതാണോ…??? ” അവൾ തുടർന്നും അവനോട് ചോദിച്ചു.
” ഹേയ് അതൊന്നുമല്ല… ഞാനിവിടെ എന്റെ കസിന് അഡ്മിഷൻ കാര്യത്തിന് വേണ്ടി വന്നതാ…” എന്തും വരട്ടെയെന്ന ഭാവത്തോടെ ജിത്തു മറുപടി നൽകി.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part