ഒറ്റനോട്ടത്തിൽ സിദ്ധാർഥിനെ കണ്ടാൽ പാവം തോണിക്കുന്ന ബോഡിയുള്ള ഒരു സ്മാർട്ട് പയ്യൻ, തങ്ങളുടെ മുന്നിൽ നിൽക്കുകയാണെന്നു അവർക്ക് തോന്നി.
ആരാണീ പയ്യൻ…??? ചുരുക്കത്തിൽ അവർക്ക് അവനോട് വല്ലാത്തൊരു ആകർഷണമാണ് തോന്നിയത്. ആ രണ്ടു പെൺകുട്ടികളും പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി കൈ കാണിച്ചു…
പക്ഷേ അവനത് ശ്രദ്ധിച്ചതേയില്ല. അതവരിൽ ചെറിയൊരു നിരാശ പടർത്തി.
അപ്പോഴാണ് അകത്തു നിന്ന് അവരുടെ ട്യൂട്ടറെന്നു തോന്നിക്കുന്ന ഒരു യുവതി, കൈയിൽ കുറച്ച് പേപ്പറുകളുമായി ഇറങ്ങി വന്നത്. അവരെ കണ്ടാൽ മുപ്പതിനപ്പുറം പ്രായം തോന്നില്ല.
ഇറങ്ങി വന്നയുടനെ അവർ ഇങ്ങനെ പറഞ്ഞു.
: “ഈ വിളിക്കുന്നവർ, അവരുടെ സർട്ടിഫിക്കറ്റുകളും, മാർക്ക് ലിസ്റ്റുകളുമായി അകത്തേക്ക് വരേണ്ടതാണ്. രക്ഷിതാക്കൾ ദയവായി വരാന്തയിൽ നിൽക്കുക.”
എന്നിട്ട് അവർ ഓരോ പേര് വിളിച്ചു. :
സിദ്ധാർഥ് സത്യറാം…
അവന്റെ പേർ വിളിച്ചതോടെ അവൻ തന്റെ സർട്ടിഫിക്കറ്റുകളും, മാർക്ക് ലിസ്റ്റുകളുമായി അകത്തേക്ക് കേറി. സിദ്ധാർഥ് അകത്തേക്ക് കേറുന്നതിനു മുൻപ് ജിത്തു, അവനോട് താൻ താഴെയുണ്ടാകുമെന്ന് പറഞ്ഞിട്ട് താഴേക്ക് പോയി.
പതിയെ ബാക്കിയുള്ള വിദ്യാർത്ഥികളും അകത്തേക്ക് വിളിപ്പിക്കപ്പെട്ടത്തോടെ അവരുടെ രക്ഷിതാക്കളും താഴേക്ക് ചെന്നു.
ജിത്തു താഴെ വരാന്തയിൽ നിൽക്കവേയാണ്, നാലഞ്ചു പെൺകുട്ടികൾ അവിടേക്ക് വന്നത്. കൂടെ രണ്ടുമൂന്നു പയ്യന്മാരും ഉണ്ടായിരുന്നു.
“ദേ എടീ ജിത്തു ചേട്ടനല്ലേ അത്… പുള്ളിയെന്താ ഇവിടെ ??? ”
ജിത്തുവിനെ തിരിച്ചറിഞ്ഞ ഒരുത്തി മറ്റേ പെൺകുട്ടികളോട് ചോദിച്ചു.
” ആഹ് അത് ശെരിയാണല്ലോ. ” അപ്പോഴാണ് അവളും അഗ്നിജിത്ത് അവിടെ നിൽക്കുന്നത് അവിടെ കണ്ടത്.
” അതാരാ ഈ ജിത്തുചേട്ടൻ…??? ” ബാക്കിയുള്ളവർക്ക് അവനാരാണെന്നു അറിയില്ലായിരുന്നു.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part