✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

ജിത്തുവിന്റെ ചോദ്യം കേട്ട് സിദ്ധാർഥ് നെറ്റി ചുളിച്ചു. ?

റാഗ് ചെയ്യുകയാണെങ്കിൽ, അതിന്റെ നല്ല സ്വഭാവത്തിനനുസരിച്ചു മാത്രമാണെങ്കിൽ ഞാൻ നിൽക്കും… അല്ലെങ്കിൽ എന്റെ സ്വഭാവം മാറും അത്രതന്നെ. ?

” ങ്ഹാ അപ്പോൾ നിന്നെ ആരെങ്കിലും തല്ലിയാൽ…! നീ എന്ത് ചെയ്യും ???.”

“ഇങ്ങോട്ട് കേറി വന്ന് വെറുതെ പ്രശ്നമുണ്ടാക്കുകയാണെങ്കിൽ പ്രശ്നമുണ്ടാക്കുന്നവനെ ഞാൻ വെറുതെ വിടില്ല.

അതും അല്ലെങ്കിൽ ഞാനായിട്ട് എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ അത് അടിയിലൊന്നും പോകാതെ സോൾവ് ചെയ്യാൻ ശ്രമിക്കും അത്ര തന്നെ.”

“ഹ്മ്മ് ഓക്കേ. അതെല്ലാം ശെരിതന്നെ, പക്ഷേ നീ സൂക്ഷിക്കണം കേട്ടോ. നാളെ വെള്ളിയാഴ്ചയല്ലേ ക്ലാസ്സ്‌ തുടങ്ങുന്നത്.”

“അതെ ഇന്നലെ ചേച്ചി പറഞ്ഞായിരുന്നു.. നാളെ ഫസ്റ്റ് ഇയറിന് ക്ലാസ്സ്‌ തുടങ്ങുമെന്ന്. ഇനി അങ്ങനെയാണെങ്കിൽ നാളെ ഞാൻ ചേച്ചിയുടെ കൂടെ സ്കൂട്ടറിൽ തന്നെ പോകേണ്ടി വരുമോ എന്തോ…” സിദ്ധാർഥിന്റെ മുഖമൊന്നു മങ്ങി.

” അതെന്തിനാടാ… ചേച്ചിയുടെ കൂടെ വന്നാൽ നിന്റെ ക്ലാസ്സൊക്കെ പെട്ടന്നു കണ്ടുപിടിക്കാമല്ലോ.. അതല്ലേ നല്ലത് ” ജിത്തു അവന്റെ തോളിലൊന്നു പതിയെ തട്ടിക്കൊണ്ടു ചോദിച്ചു.

“ശേ അതിലൊരു ഗുമ്മില്ല ജിത്തുവേട്ടാ. കാരണം അന്നെനിക്ക് വലിയ ഗ്രാൻഡ് എൻട്രി നടത്താനുള്ളതാ. എന്നാൽ മാത്രമേ കാണുന്ന പിള്ളേർക്കൊക്കെ എന്നെ ഒരു വില വരത്തൊള്ളൂ…”

അവരങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഒരു അന്നൗൺസ്‌മെന്റ് അവിടെ മുഴങ്ങി കേട്ടത്.

” ഡിഗ്രി അഡ്മിഷന് വേണ്ടി വന്നിരിക്കുന്ന വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്… നിങ്ങളുടെ ഇന്റർവ്യൂ സെഷൻ, നിങ്ങൾ Opt ചെയ്തിരിക്കുന്ന വിഷയങ്ങളുടെ അതാത് ഡിപ്പാർട്മെന്റ ഹാളിൽ വെച്ച് നടക്കുന്നതായിരിക്കും…”

” അന്നൗൺസ്‌മെന്റ് കഴിഞ്ഞതോടെ അഗ്നിജിത്ത് സിദ്ധാർഥിനോട്‌ ചോദിച്ചു : എടാ എവിടെയാണ് നിന്റെ ഡിപ്പാർട്മെന്റ്…??? “

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.