✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

അവിടെ ഗ്രൗണ്ടിൽ കാറിനും ടു വീലേഴ്സിനും വെവ്വേറെ ഭാഗത്തായിട്ടാണ് പാർക്കിംഗ്. കാറിനുള്ള പാർക്കിംഗ് ഏരിയ എന്ന് പറയുന്നത്, ഫ്രണ്ട് ഗേറ്റിനോട് ചേർന്നു തന്നെയുള്ള ഒരു നീളൻ കോൺക്രീറ്റ് ബിൽഡിംഗ്‌ ആണ്.

അതേസമയം ടു വീലേഴ്‌സിനുള്ള പാർക്കിംഗ് ഏരിയ എന്ന് പറയുന്നത് ഗ്രൗണ്ടിലെ അറ്റത്ത് ബാക്ക് ഗേറ്റിനോട് ചേർന്നുള്ള വലിയൊരു ഷെഡാണ്. അതിൽ ഏകദേശം നൂറിലേറെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സാധിക്കും.

വരാന്തയിൽ നിൽക്കവേ അഗ്നിജിത്ത് കോളേജും പരിസരങ്ങളും നിരീക്ഷിച്ചു.

ആകപ്പാടെ നല്ല നിലവാരത്തിലുള്ള കെട്ടിടങ്ങളും അന്തരീക്ഷവുമൊക്കെയുണ്ട്. സിദ്ധുവിനെ പോലെ ഡിഗ്രി അഡ്മിഷന് വേണ്ടി വന്ന കുട്ടികളും അവിടെയുണ്ടായിരുന്നു. പലരും അവിടെയുള്ള ഗാർഡന്റെ അടുത്തും മരത്തണലിലും മറ്റുമായിട്ട് നിൽക്കുകയാണ്.

കൂടാതെ കോളേജിൽ വരുന്നവരെ സഹായിക്കാനായി കോളേജിലെ വിവിധ ക്ലബ്ബ്കളിലെയും, വിദ്യാർഥി രാഷ്ട്രീയ സംഘടനകളിലെയും അംഗങ്ങൾ രംഗത്തുണ്ട്.

‘പക്ഷേ സിതാര ഇവിടേക്ക് സിദ്ധു വരുന്നതിനെ എതിർക്കുന്നത് എന്ത് കൊണ്ടെന്നു മാത്രം മനസ്സിലാകുന്നില്ല. അവൾ എന്തുകൊണ്ടോ ആരെയൊക്കെയോ ഭയക്കുന്നുണ്ട്. ചിലപ്പോൾ ഇനിയുള്ള ദിവസങ്ങളിൽ അതിന്റെ കാരണം മനസ്സിലാക്കാൻ സാധിക്കുമായിരിക്കും.’

” എടാ നിനക്ക് ഇവിടെതന്നെ ഡിഗ്രി ചെയ്യണമെന്ന് ഇത്ര നിർബന്ധമെന്താ ??? ”

ജിത്തു അവനെ പരീക്ഷിക്കാനായി തന്നെ ചോദിച്ചു.

“അതോ, ഇവിടെയാവുമ്പോൾ യാത്രാസൗകര്യം കൂടുതലാണ്. പിന്നെ വീട്ടിൽ നിന്നു തന്നെ പഠിക്കാമല്ലോ. എനിക്കാണെങ്കിൽ പണ്ടത്തെ പോലെ ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കാനൊന്നും വയ്യ. മടുത്തു പോകും. അവൻ മറുപടി നൽകി.

” അങ്ങനെയാണെങ്കിൽ സപ്പോസ്… നീ ഇവിടെ പഠിക്കാൻ തുടങ്ങിയാൽ സീനിയർ പയ്യന്മാർ നിന്നെ റാഗ് ചെയ്യുകയാണെന്നിരിക്കട്ടെ, അപ്പോൾ നീ എങ്ങനെ പ്രതികരിക്കും… ഒന്ന് പറ…”

14 Comments

  1. നന്നായിട്ടുണ്ട് ❤️?

  2. NILA ennoru author undaayirunnalloo….ippo kaanunnilla
    pullikkari evide poyi….

  3. Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.

    1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
    2. Friction and Fantasies കൊള്ളാം ബട്ട്‌ ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
    3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.

    *bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.

    Waiting for next part❣️❣️❣️

    1. അശ്വിനി കുമാരൻ

      Ok bro…✨️
      Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.

  4. Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
    Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️

    1. അശ്വിനി കുമാരൻ

      നെക്സ്റ്റ് വീക്ക്‌ ഇത് അല്ല…
      സുനന്ദ part 2 ആയിരിക്കും ??
      ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഈ മാസം തന്നെ കാണും.

      1. Vokey da ?

  5. ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
    അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???

    1. അശ്വിനി കുമാരൻ

      Ok ഇനി ശ്രദ്ധിക്കാം… ?

  6. ❣️❣️❣️

  7. കഥാനായകൻ

    Superb❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️✨️

  8. Bro adipoli waiting for next part

Comments are closed.