“ആണോ… ഞങ്ങളിവിടെ ഓഫീസിന്റെ വരാന്തയിലുണ്ട്.. ഇനി ഇന്റർവ്യൂ കൂടിയേയുള്ളു…”
“ഓഫീസ്, ഇങ്ങോട്ട് കേറി വരുമ്പോൾ ക്യാമ്പസിൽ ആദ്യം കാണുന്ന രണ്ടു നില മെയിൻ ബിൽഡിംഗ്.. മുകളിൽ ഓഫീസ് എന്ന് എഴുതിയിട്ടുണ്ട്…”
“ഓക്കേ വേഗം വാ…”
അവൻ എന്നിട്ട് ഫോൺ കട്ട് ചെയ്തു.
” നീ ചേട്ടന് വഴിയൊക്കെ കൃത്യമായിട്ട് പറഞ്ഞു കൊടുത്തോ…” റാം ചോദിച്ചു.
എല്ലാം വിശദമായിട്ട് പറഞ്ഞു കൊടുത്തിട്ടുണ്ട് അച്ഛാ. അവൻ മറുപടി നൽകി. അപ്പോഴേക്കും അഗ്നിജിത്ത് അവിടേക്ക് എത്തി.
ആഹ… പറഞ്ഞു തീർന്നില്ല… അപ്പോഴേക്കും ആളെത്തി. വരാന്തയിലേക്ക് കയറിവന്ന ജിത്തുവിനെ നോക്കി, സിദ്ധാർഥ് കമന്റടിച്ചു.
“ഹിഹി ഞാനാരാ മോൻ…?” ജിത്തുവൊന്നു ഇളിച്ചു കാണിച്ചു.
എന്നിട്ട് തുടർന്നു : “അല്ല പപ്പാ ഓഫീസ് പ്രോസസ്സ് എല്ലാം കഴിഞ്ഞോ ???, ഇനി ഇന്റർവ്യൂ എപ്പോഴാ തുടങ്ങുന്നത്.
” അതൊക്കെ കഴിഞ്ഞു. ഇനി ഇന്റർവ്യൂ ഉണ്ട്. അത് എവിടെയാണെന്നുള്ളത് ഓഫീസിൽ നിന്നു അറിയിക്കും. മിക്കവാറും ഇവരുടെ ബയോഇൻഫർമേറ്റിക്സ് ഡിപ്പാർട്മെന്റിൽ തന്നെയായിരിക്കും ഇന്റർവ്യൂ.”
” ഓ അങ്ങനെ.. വേറെ എന്തെങ്കിലുമുണ്ടോ ഇന്റർവ്യൂ കഴിഞ്ഞിട്ട്.”
“അത് കഴിഞ്ഞിട്ട് കോഷൻ ഡെപ്പോസിറ്റ് ഓഫീസിൽ അടയ്ക്കണം. ”
” ഓക്കേ അങ്ങനെയാണെങ്കിൽ പപ്പാ ഡ്യൂട്ടിക്ക് പൊയ്ക്കോളൂ. പത്തു മണിയാവാറായില്ലേ. ഞാൻ ബാക്കി കാര്യങ്ങൾ നോക്കിക്കോളാം. കോളേജിലെ കാര്യങ്ങൾ കഴിഞ്ഞിട്ട് ഇവനെ തിരികെ വീട്ടിലാക്കുകയും ചെയ്യാം. ” ജിത്തു, റാമിന് ഉറപ്പു നൽകി.
” ഓക്കേ ശെരി.. മോനെ സിദ്ധു, ആ ഡോക്യൂമെന്റസ് ഒന്നും കളയാതെ സൂക്ഷിക്കണം. ” റാം അവിടെ നിന്നെറങ്ങിയിട്ട്, ഗ്രൗണ്ടിലുള്ള കാർ പാർക്കിംഗ് ബിൽഡിംഗ് ഏരിയയിലേക്ക് കടന്നു ചെന്നിട്ട് തന്റെ കാറുമെടുത്തു പോയി.
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part