അഗ്നിജിത്ത്, മെയിൻറോഡിൽ നിന്നു ഇടറോഡിലേക്ക് വണ്ടി തിരിച്ച് റാം പറഞ്ഞ റൂട്ടിലൂടെ ഡ്രൈവ് ചെയ്ത് പോയപ്പോഴാണ് ഒരു കാര്യം അവനു മനസ്സിലായത്… ഈ റൂട്ടിലൂടെയല്ലേ താനും മിത്രയും ഇന്നലെ ഡ്രൈവ് ചെയ്തതെന്ന് അവനോർത്തു.
‘അപ്പൊ ഇന്നലെ ഞാൻ കണ്ടത് സൈനിക് കോളേജിലെ പിള്ളേരെയായിരുന്നോ ???’
അതെ വിജനമായ, ഇടുങ്ങിയ റോഡും പെട്ടിക്കടകളും… ഇടയ്ക്ക് കോളേജിലേക്ക് നീങ്ങുന്ന വിദ്യാർഥി, വിദ്യാർഥിനികളെയും കണ്ടതോടെ അവനൊരു കാര്യമുറപ്പിച്ചു.
: അതെ, ഇത് ആ കോളേജ് തന്നെ…
അവൻ വണ്ടിയുമായി കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ കോളേജ് എൻട്രൻസിലേക്ക് തിരിഞ്ഞു.
അവിടെയുള്ള വലിയ ഗേറ്റ് ആർച്ചിൽ : തൃശ്ശൂർ സൈനിക് കോളേജ് ഫോർ Science എന്ന് ഇംഗ്ലീഷിൽ എഴുതപ്പെട്ടിരുന്നു. കൂടാതെ, സ്ഥാപിച്ച വർഷം – 1991 എന്നും എഴുതിയിരുന്നു.
” ഹ്മ്മ് എന്തായാലും വണ്ടി കോളേജിലേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്….
ഇന്നലെ കണ്ട പിള്ളേര് ഈ കാറ് കണ്ടാൽ തീർന്നു. ഞാനോ മിത്രയോ ഉണ്ടെന്നു അവര് മനസ്സിലാക്കും.. അത് പാടില്ല” എന്ന് തീരുമാനിച്ചുറപ്പിച്ചു കൊണ്ട് ജിത്തു, വണ്ടി സൈഡിലൊതുക്കിയിട്ട് കാറിൽ നിന്നിറങ്ങിയിട്ട് കോളേജിലേക്ക് നടന്നു.
അച്ഛാ, ഈ ജിത്തുവേട്ടൻ എന്തിയേ….???കാണുന്നില്ലല്ലോ… സമയം കുറേയായല്ലോ…” അഡ്മിഷനുള്ള ഓഫീസ് സംബന്ധമായ ഡോക്യൂമെന്റസ് നൽകിയതിന് ശേഷം ഓഫീസിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന അച്ഛനോട് സിദ്ധാർഥ് ചോദിച്ചു.
“അത് ശെരിയാണല്ലോ അവൻ കോളേജിൽ എത്തി ക്കാണും ഞാനൊന്നു വിളിച്ചു നോക്കട്ടെ…” റാം ഫോണെടുത്ത് ജിത്തുവിനെ വിളിക്കാനൊരുങ്ങിയെങ്കിലും അപ്പോഴാണ് സിദ്ധാർഥിന്റെ മൊബൈൽ റിങ് ചെയ്തത്.
“ജിത്തുവേട്ടനാ…” അവനത് അറ്റൻഡ് ചെയ്തു.
“ഹലോ ജിത്തുവേട്ടാ, എത്തിയോ ??? എവിടെയാ…”
നന്നായിട്ടുണ്ട് ❤️?
NILA ennoru author undaayirunnalloo….ippo kaanunnilla
pullikkari evide poyi….
Bro പറയുന്നോണ്ട് ഒന്നും തോന്നരുത് എന്റെ അഭിപ്രായം ആണ്.
1. കഥ നല്ല lag ആയി ഫീൽ ചെയ്യുന്നു ?. എന്താണ് എന്നറിയില്ല.
2. Friction and Fantasies കൊള്ളാം ബട്ട് ഇടക്ക് അത് ഓവർ ആകുന്നുണ്ട് എന്ന് ഒരു തോന്നൽ.
3. 6 part ആയിട്ടും 2 ദിവസത്തെ കഥ മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ പറഞ്ഞത് കഥ lag ആകുന്നു എന്ന്. കഥ കുറച്ചു ഒന്ന് ചുരുക്കിയാൽ നന്നായിരുന്നു.
*bro യ്ക്ക് തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും ഉണ്ടെന്ന് അറിയാം എന്നാലും കഴിയുന്നത്ര വേഗത്തിൽ കഥ തെരാൻ ശ്രെമിക്കുക. കഥ lag um ഉണ്ട് അത് പോലെ തന്നെ മാസങ്ങളുടെ lag വരുമ്പോ കഥ boring ആകും. അതുകൊണ്ടാണ് likes കേറാത്തത് എന്നാണ് എനിക്ക് തോന്നുന്നത്.
Waiting for next part❣️❣️❣️
Ok bro…✨️
Next part ഈ മാസം തന്നെ ഉണ്ടാകുമെന്നു ഞാൻ ഉറപ്പു തരുന്നു.
❣️
Dei ഇതെപ്പോ. ഇങ്ങോട്ടോക്കേ വന്നിട്ട് കാലങ്ങൾ ആയി.നമ്മടെ അധോലോകത്തിലും ഇപ്പൊ വരാറില്ല?.കഥ as usual നന്നായിരുന്നു?. നിൻെറ exam ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ആഴ്ച അടുത്ത പാർട്ട് തന്നൂടെ…?.
Nb: എന്നെ നോക്കണ്ട ഉണ്ണി ഞൻ നാടുവിട്ടു?️
നെക്സ്റ്റ് വീക്ക് ഇത് അല്ല…
സുനന്ദ part 2 ആയിരിക്കും ??
ഇതിന്റെ നെക്സ്റ്റ് പാർട്ട് ഈ മാസം തന്നെ കാണും.
Vokey da ?
ഒത്തിരി നീളമുള്ള കഥകളുടെ ലക്കങ്ങൾക്കിടയിൽ വലിയ ഇടവേള വന്നാൽ വായനാ സുഖം പോകും.
അതുകൊണ്ടു ഒത്തിരി ഇടവേള കൊടുക്കരുത് എന്നൊരപേക്ഷ ,???
Ok ഇനി ശ്രദ്ധിക്കാം… ?
❣️❣️❣️
Superb❤️
താങ്ക്യൂ ബ്രോ ❤️✨️
Bro adipoli waiting for next part